Jump to content
സഹായം
"എംടിഡിഎംഎച്ച് തൊണ്ടർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|Name of your school in English}}
വീരപഴശ്ശിയുടെ പടയോട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച തൊണ്ടർനാട് ഗ്രാമത്തിൽ സെക്കണ്ടറിതല പഠനത്തിന്
ഒരേയൊരാശ്രയമായി നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് തൊണ്ടർനാട് എം.റ്റി.ഡി.എം. ഹയർസെക്കണ്ടറി സ്കൂൾ. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ കേന്ദ്രസ്ഥാനമായ കോറോത്ത്നിന്ന് 1 കി.മീ. വടക്കുമാറി വയനാടിന്റെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പാലേരി എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രശോഭിക്കുന്നത്.
തൊണ്ടർനാട്ടിലെ അനേകം വിദ്യാകാംക്ഷികളുടെ സ്വപ്നവും ആഗ്രഹവും സഫലീകരിച്ചുകൊണ്ട് 1979-ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. വയനാട് മുസ്ലിം ഓർഫനേജിന് അനുവദിച്ച സ്കൂൾ പിൽക്കാലത്ത് എം.റ്റി. ഡി. എം. എച്ച്. എസ്. തൊണ്ടർനാട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു.
1982-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരിരുന്ന മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ആത്മീയ നേതൃത്വത്തിന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ പത്തനാപുരം മൗണ്ട് താബോർ ദയറയ്ക്ക് കൈമാറിയതോടെ വിദ്യാലയം മാർത്തോമ്മാ ദീവന്നാസ്യോസ് മെമ്മോറിയൽ ഹൈസ്കൂൾ തൊണ്ടർനാട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു..
{{prettyurl|Name of your school in English}}
'''[https://schoolwiki.in/Name_of_your_school_in_English ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Name_of_your_school_in_English
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
|സ്ഥലപ്പേര്=തൊണ്ടർനാട്
|സ്ഥലപ്പേര്=തൊണ്ടർനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
1,743
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391555" എന്ന താളിൽനിന്ന് ശേഖരിച്ചത്