"എം.പി.എം.യു.പി.എസ് മരത്തംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.എം.യു.പി.എസ് മരത്തംകോട് (മൂലരൂപം കാണുക)
15:35, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (സ്കൂളിനെ കുുറിച്ച്) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 76: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
200 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 ക്ലാസ് മുറികളുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. ഭക്ഷണം പാകം ചെയ്യാൻ നല്ലൊരു അടുക്കളയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്, രണ്ട് സ്മാർട്ട് ക്ലാസ് റൂം എല്ലാ ക്ലാസിലേക്കും ഓരോ ലാപ്പ്ടോപ്പുകൾ തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം കുറയ്ക്കുവാനായി സ്ക്കൂൾ ബസ് സൗകര്യം ഏർത്തെടുത്തിയിട്ടുണ്ട്. പ്രകൃതിസ്നേഹം വളർത്തുന്നതിനായി ഔഷധത്തോട്ടം, ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി, പച്ചക്കറിതോട്ടപരിപാലനം എന്നിവയുണ്ട്. | 200 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 10 ക്ലാസ് മുറികളുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. ഭക്ഷണം പാകം ചെയ്യാൻ നല്ലൊരു അടുക്കളയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്, രണ്ട് സ്മാർട്ട് ക്ലാസ് റൂം എല്ലാ ക്ലാസിലേക്കും ഓരോ ലാപ്പ്ടോപ്പുകൾ തുടങ്ങിയവ വിദ്യാലയത്തിലുണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. വിദ്യാർത്ഥികളുടെ യാത്രാക്ലേശം കുറയ്ക്കുവാനായി സ്ക്കൂൾ ബസ് സൗകര്യം ഏർത്തെടുത്തിയിട്ടുണ്ട്. പ്രകൃതിസ്നേഹം വളർത്തുന്നതിനായി ഔഷധത്തോട്ടം, ഒരുക്കിയിട്ടുണ്ട്. ജൈവകൃഷി, പച്ചക്കറിതോട്ടപരിപാലനം എന്നിവയുണ്ട്. | ||
[[പ്രമാണം:24355 school building 2.jpeg|ലഘുചിത്രം|24355 side building]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |