Jump to content
സഹായം

"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
<big>അസംബ്ളി</big>
<big>ആഴ്ചയിലൊരു ദിവസം ഒരു ക്ലാസ്സിന് എന്ന ക്രമത്തിൽ എല്ലാ ദിവസവും നടത്തുന്ന അസംബ്ലിയിൽ പ്രാത്ഥനാഗാനം,സ്കൂൾ പ്രാർത്ഥന,പ്രഭാഷണം,പത്രവാർത്ത,ക്വിസ്,പുസ്തകം പരിചയപ്പെടുത്തൽ,ശുഭചിന്ത,ദിനപ്രധാന്യം,പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.</big>
<big>ദിനാചരണങ്ങൾ</big>
<big>ജൂൺ മുതൽ മാർച്ച് വരെ കാലയളവിലെ പ്രധാനപ്പെട്ട ദിനങ്ങളുമായി ബന്ധപ്പെട്ട് അനുയോജ്യമായ പ്രവർത്തനങ്ങൾ(കഥാരചന,കവിതാരചന,ചിത്രരചന,പോസ്റ്റർ,മുദ്രാവാക്യം തയാറാക്കൽ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ തുടങ്ങിയവ) നൽകിവരുന്നു.</big>
<big>മേളകൾ</big>
<big>സ്കൂൾ തലത്തിൽ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തി തുടർപ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് വരുന്നു.</big>
<big>ലോക ഭക്ഷ്യദിനത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.</big>
<big>അക്കാദമികപ്രവർത്തനങ്ങൾ</big>
<big>പഠനം രസകരവും ലളിതവുമാക്കുന്നതിനായി എല്ലാ വിഷയങ്ങൾക്കും ഐ സി റ്റി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു.കൂടാതെ ഹലോ ഇംഗ്ലീഷ്,ഉല്ലാസഗണിതം പ്രവർത്തനങ്ങളും നൽകിവരുന്നു.</big>
<big>വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിലും മലയാളത്തിലും വായനക്കാർ‍ഡുകൾ ,ലൈബ്രറി പുസ്തകങ്ങൾ(ഓരോ ക്ലാസ്സിനും അനുയോജ്യമായവ) നൽകി വരുന്നു.</big>
<big>പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ആർജ്ജിച്ച പഠനനേട്ടങ്ങൾ പ്രകടിപ്പിക്കാനായി മികവുത്സവങ്ങൾ സംഘടിപ്പിക്കുന്നു.</big>
<big>പഠനപിന്നോക്കക്കാർക്കായി മലയാളത്തിളക്കം,ശ്രദ്ധ തുടങ്ങിയവയും നൽകിവരുന്നു.</big>
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390761" എന്ന താളിൽനിന്ന് ശേഖരിച്ചത്