"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ (മൂലരൂപം കാണുക)
15:21, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 71: | വരി 71: | ||
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയർ സെക്കൻറ റി സ്കൂൾ. 1948-ൽ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂർ 231-ാം നമ്പർ എൻ. എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയർസെക്കണ്ടറിയുടെ ആദ്യത്തെ പ്രിൻസിപ്പൽ.1996 ൽ അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥൻ നായർക്ക് മികച്ച ഹൈസ്കൂൾ അധ്യാപകനുളള സംസ്ഥാന അവാർഡു ലഭിച്ചു.ശ്രീ. കെ.എൻ. പുരുഷോത്തമൻ നായർക്ക് മികച്ച ഭാഷാധ്യാപകനുളള അവാർഡു ലഭിച്ചു. ഹയർസെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാർഡ് മീനടം ഹരികുമാറിന് ലഭിച്ചു. | കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയർ സെക്കൻറ റി സ്കൂൾ. 1948-ൽ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂർ 231-ാം നമ്പർ എൻ. എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയർസെക്കണ്ടറിയുടെ ആദ്യത്തെ പ്രിൻസിപ്പൽ.1996 ൽ അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥൻ നായർക്ക് മികച്ച ഹൈസ്കൂൾ അധ്യാപകനുളള സംസ്ഥാന അവാർഡു ലഭിച്ചു.ശ്രീ. കെ.എൻ. പുരുഷോത്തമൻ നായർക്ക് മികച്ച ഭാഷാധ്യാപകനുളള അവാർഡു ലഭിച്ചു. ഹയർസെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാർഡ് മീനടം ഹരികുമാറിന് ലഭിച്ചു. | ||
എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/ചരിത്രം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |