Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
5 ഡി
5 ഡി

ആ മരത്തെ വെട്ടി നശിപ്പിക്കണ്ടയായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേരമരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാദം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്ത് അവർ മറന്നു അത് ഞങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേര മരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തു പോയി അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്തു ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടുവെച്ചു. മനുവിന് അത്യാഗ്രഹം ഇല്ലായിരുന്നു. അവൻ നല്ലൊരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൂൾ വിട്ട് വന്ന് അവൻ ആ പേരക്കവിത്തിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു. പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിന് ഒപ്പം ആ പേരമരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരക്കായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ അളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത് കാണാറുണ്ട്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനുവിന്റെ അടുത്ത് വന്നു. തങ്ങൾക്ക് ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു: തിർച്ചയായും. പക്ഷേ, ഒരു കാര്യം. ആരും ആക്രാദം പി‌ടിച്ച് പറിക്കാൻ പാടില്ല. എല്ലാവരും സൌഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ സ്വപ്നമായ ആ പേരക്ക തിന്നു. അതോടൊപ്പം ആ തെരുവിലെ ആളുകൾ അന്നുമുതൽ സൌഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൌഹൃദപരമായി ജീവിക്കുകയും ചെയ്തു
ആ മരത്തെ വെട്ടി നശിപ്പിക്കണ്ടയായിരുന്നു. അത് പട്ട മരമാണെങ്കിലും എനിക്ക് അതിനോട് സംസാരിക്കാമായിരുന്നു. എന്നാൽ ആ ആർത്തിപിടിച്ച ആ തെരുവിലെ ആളുകൾ ആ പട്ട വലിയ പേരമരത്തിന്റെ തടികളും ചില്ലകളും വിറ്റു. അവർ ആക്രാദം പിടിച്ച കൈകളിൽ ആ പണം വാങ്ങി. അവർ പങ്കിട്ടെടുത്തു. അവർ ആ പണം നേടാൻ നേരത്ത് അവർ മറന്നു അത് ഞങ്ങൾക്കു വിശപ്പകറ്റിയ അമൃതമായ പേര മരമാണെന്ന്. അവിടെ മനു പേരമരം നിന്ന സ്ഥലത്തു പോയി അവൻ അവിടെ നോക്കിയപ്പോൾ ഒരു ചീഞ്ഞ ഒരു പേരക്ക അവിടെ കിടന്നു. അവൻ അത് എടുത്തു. അതിൽനിന്ന് അവൻ വിത്തുകൾ മാത്രം എടുത്തു ആ പേരമരം എവിടെനിന്നോ അവിടെത്തന്നെ നട്ടുവെച്ചു. മനുവിന് അത്യാഗ്രഹം ഇല്ലായിരുന്നു. അവൻ നല്ലൊരു ആൺകുട്ടിയാണ്. എന്നും അവൻ വൈകുന്നേരം സ്കൂൂൾ വിട്ട് വന്ന് അവൻ ആ പേരക്കവിത്തിന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ വർഷം കഴിഞ്ഞു. പേര വിത്ത് വളർന്നു ഒരു വലിയ പേരമരമായി മാറി. തെരുവിലെ ആളുകൾ അതിശയിച്ചു. മനു വളർന്നു. അവൻ വളരുന്നതിന് ഒപ്പം ആ പേരമരവും വളർന്നു. ആ പേരമരത്തിൽ സമൃദ്ധമായി പേരക്കായ്കൾ വന്ന് പേരക്ക കായിച്ചു. തെരുവിലെ അളുകൾ മനു എന്നും ആ പേര മരത്തിന് വെള്ളം ഒഴിച്ച് പരിപാലിക്കുന്നത് കാണാറുണ്ട്. എന്നാൽ അവർ അത് കാര്യമാക്കിയില്ല. അങ്ങനെ എല്ലാവരും മനുവിന്റെ അടുത്ത് വന്നു. തങ്ങൾക്ക് ഈ പേരമരത്തിൽ നിന്നും പേരക്ക തരുമോ എന്ന് ചോദിച്ചു. അപ്പോൾ മനു പറഞ്ഞു: തിർച്ചയായും. പക്ഷേ, ഒരു കാര്യം. ആരും ആക്രാദം പി‌ടിച്ച് പറിക്കാൻ പാടില്ല. എല്ലാവരും സൌഹൃദപരമായി എന്നും ഈ പേരക്ക പറിച്ച് തിന്നുക. അങ്ങനെ പറഞ്ഞുകൊണ്ട് മനു തന്റെ കുറേ വർഷമായുള്ള ആഗ്രഹം പൂർത്തിയാക്കാൻ ഒരുങ്ങുന്നു. മനു ആ മരത്തിൽ നിന്നും ഒരു പേരക്ക പറിച്ചു തിന്നു. ഹോ! എന്താ രുചി! മനു അങ്ങനെ വലിയ സ്വപ്നമായ ആ പേരക്ക തിന്നു. അതോടൊപ്പം ആ തെരുവിലെ ആളുകൾ അന്നുമുതൽ സൌഹൃദപരമായി ആ പേരക്ക തിന്നുകയും എല്ലാവരും സൌഹൃദപരമായി ജീവിക്കുകയും ചെയ്തു.

=സിംല കണ്ട സ്വപ്നം=
=സിംല കണ്ട സ്വപ്നം=
വരി 38: വരി 38:

=കിനാവ്=
=കിനാവ്=

പ്രഭാതം പൂവണി‍ഞ്ഞു.സൂര്യന്റെ കിരണദങ്ങൽ അവിടമാകെ പരന്നു.സിംല അ‍ളകനന്ദയിലേക്കാടി.ഭായിയെ കുറിച്ചുള്ള ഒാർമകൾ അവളെ അവിടെ നിന്നും പോരാൻ അനുവധിച്ചു.

പ്രഭാതം പൂവണി‍ഞ്ഞു.സൂര്യന്റെ കിരണദങ്ങൽ അവിടമാകെ പരന്നു.സിംല അ‍ളകനന്ദയിലേക്കാടി.ഭായിയെ കുറിച്ചുള്ള ഓർമകൾ അവളെ അവിടെ നിന്നും പോരാൻ അനുവധിച്ചു.
അളകനന്ദയിൽ അവർ കളിച്ചതും  താൻ ഭായിയുടെ വെള്ളാരം കല്ലുകൾ തട്ടിയെറിഞ്ഞതും ഭായിയെ ധില്ലിയിലേക്ക് യാത്ര അയച്ചതും അവൾ ഒാർതെടുത്തു.ഭായിയെ കാണാനാവും എന്ന പ്രതീക്ഷകൽ അവൾ തിരഞ്ഞ്നടന്നു.
അളകനന്ദയിൽ അവർ കളിച്ചതും  താൻ ഭായിയുടെ വെള്ളാരം കല്ലുകൾ തട്ടിയെറിഞ്ഞതും ഭായിയെ ധില്ലിയിലേക്ക് യാത്ര അയച്ചതും അവൾ ഓർതെടുത്തു.ഭായിയെ കാണാനാവും എന്ന പ്രതീക്ഷകൽ അവൾ തിരഞ്ഞ്നടന്നു.
അല്പസമയത്തിനകം തന്റെ പിന്നിൽ ആരോ ഉണ്ടന്ന് അവൾക്ക് തോന്നി.പെട്ടന്ന് പിന്നിൾ ന്ന്നൊരു ശബ്ദം. 'സിംല. അവൾതിരിഞ്ഞു നോക്കി ദില്ലി ബാബുവല്ലെ അത്? അവൾ ബാബുവിനരിരികിലേക്ക് ഒാടിച്ചന്നു.ബാബു ,ഭായിക്ക് സുഖം തന്നെയല്ലേ?
അല്പസമയത്തിനകം തന്റെ പിന്നിൽ ആരോ ഉണ്ടന്ന് അവൾക്ക് തോന്നി.പെട്ടന്ന് പിന്നിൾ ന്ന്നൊരു ശബ്ദം. 'സിംല. അവൾതിരിഞ്ഞു നോക്കി ദില്ലി ബാബുവല്ലെ അത്? അവൾ ബാബുവിനരിരികിലേക്ക് ഒാടിച്ചന്നു.ബാബു ,ഭായിക്ക് സുഖം തന്നെയല്ലേ?
പിന്നെ ഒരു ചോദ്യപെരുമഴയായിരുന്നു.
പിന്നെ ഒരു ചോദ്യപെരുമഴയായിരുന്നു.
വരി 50: വരി 50:
ദില്ലിബാബു പുറത്തക്ക്  പോയി  അച്ഛനെയും,അമ്മയെയും
ദില്ലിബാബു പുറത്തക്ക്  പോയി  അച്ഛനെയും,അമ്മയെയും
കുട്ടി ഉമ്മറത്തേക്ക് വന്നു.
കുട്ടി ഉമ്മറത്തേക്ക് വന്നു.
അതാ  ബിക്രം അവരുടെ മുന്നിൽ  അവ൪ക്ക്
അതാ  ബിക്രം അവരുടെ മുന്നിൽ  അവർക്ക്
അടക്കാനാകാത്ത  ആഹ്ലാദമായി.
അടക്കാനാകാത്ത  ആഹ്ലാദമായി.
അമ്മ അവന്  ഒരു നല്ല നസ്ത്രവും നിറയെ ആഹാരവും നൽകി.
അമ്മ അവന്  ഒരു നല്ല നസ്ത്രവും നിറയെ ആഹാരവും നൽകി.
വരി 58: വരി 58:
=മാഞ്ഞുപോയ  നിമിഷങ്ങൾ=
=മാഞ്ഞുപോയ  നിമിഷങ്ങൾ=

എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ

എന്നത്തെയും പോലെ തന്നെ രാവിലെ ദിവ്യ
സ്കൂളിൽ പോകുവാൻ തുടങ്ങുകയാ‌ണ്. അവളുടെ സഹോദരൻ അരുൺ, കുഞ്ഞുകുട്ടിയായതുകൊണ്ട് വീടിനടുത്തുള്ള ഒരു അങ്കണവാടിയിലാണ് പോകുന്നത്. ദിവ്യ സ്കൂളിൽ പോയിക്കഴിഞ്ഞിട്ടാണ് അവൻ അങ്കണവാടിയിലേയ്ക്ക് പോകുന്നത്. അമ്മ ദിവ്യയെ സ്കൂളിൽ അയയ്ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛൻ ഒാഫീസിൽ പോകാനുള്ള തിടുക്കത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. എല്ലാവരോടും ദിവ്യ യാത്ര പറയുന്നു. അമ്മയും, അച്ഛനും ദിവ്യയ്ക്ക് ഒരു മുത്തം കൊടുത്തു. ദിവ്യ തിരിച്ചും കൊടുത്തു. എന്നിട്ട് ദിവ്യ വന്ന് അരുണിന്റെ നെറ്റിയിൽ
സ്കൂളിൽ പോകുവാൻ തുടങ്ങുകയാ‌ണ്. അവളുടെ സഹോദരൻ അരുൺ, കുഞ്ഞുകുട്ടിയായതുകൊണ്ട് വീടിനടുത്തുള്ള ഒരു അങ്കണവാടിയിലാണ് പോകുന്നത്. ദിവ്യ സ്കൂളിൽ പോയിക്കഴിഞ്ഞിട്ടാണ് അവൻ അങ്കണവാടിയിലേയ്ക്ക് പോകുന്നത്. അമ്മ ദിവ്യയെ സ്കൂളിൽ അയയ്ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛൻ ഓഫീസിൽ പോകാനുള്ള തിടുക്കത്തിൽ പ്രഭാതഭക്ഷണം കഴിക്കുന്നു. എല്ലാവരോടും ദിവ്യ യാത്ര പറയുന്നു. അമ്മയും, അച്ഛനും ദിവ്യയ്ക്ക് ഒരു മുത്തം കൊടുത്തു. ദിവ്യ തിരിച്ചും കൊടുത്തു. എന്നിട്ട് ദിവ്യ വന്ന് അരുണിന്റെ നെറ്റിയിൽ
ഒരു മുത്തം നൽകി. അരുൺ തിരിച്ചം. തന്റെ ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. അവളുടെ സ്ക്കൂൾ ബസ്സ് വന്നു. അവൾ കയറി യാത്രയായി. പിന്നാലെ തന്റെ അച്ഛനും ഒാഫീസിലേയ്ക്ക് ഇറങ്ങി.

ഒരു മുത്തം നൽകി. അരുൺ തിരിച്ചം. തന്റെ ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. അവളുടെ സ്ക്കൂൾ ബസ്സ് വന്നു. അവൾ കയറി യാത്രയായി. പിന്നാലെ തന്റെ അച്ഛനും ഓഫീസിലേയ്ക്ക് ഇറങ്ങി.

സമയം വൈകുന്നേരമാകാറായി. ദിവ്യയുടെ സ്ക്കൂളിൽ സ്ക്കൂൾ ബസ്സ് എടുത്തു. സ്ക്കൂളിൽനിന്ന് കുറച്ചുദൂരം എത്തിയതേ ഉള്ളൂ, ബസ്സ് ഡ്രൈവർക്ക് ഒരു ഫോൺ വന്നു. താൻ വണ്ടി നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. മുന്നിൽ നിന്നും നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞ് വന്ന് സ്ക്കൂൾ ബസ്സുമായി കൂട്ടിമുട്ടി.ബസ്സ്

സമയം വൈകുന്നേരമാകാറായി. ദിവ്യയുടെ സ്ക്കൂളിൽ സ്ക്കൂൾ ബസ്സ് എടുത്തു. സ്ക്കൂളിൽനിന്ന് കുറച്ചുദൂരം എത്തിയതേ ഉള്ളൂ, ബസ്സ് ഡ്രൈവർക്ക് ഒരു ഫോൺ വന്നു. താൻ വണ്ടി നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. മുന്നിൽ നിന്നും നിയന്ത്രണം വിട്ട് ഒരു ലോറി പാഞ്ഞ് വന്ന് സ്ക്കൂൾ ബസ്സുമായി കൂട്ടിമുട്ടി.ബസ്സ്
റോഡിന്റെ അറ്റത്തേക്ക് ചരിഞ്ഞു . ലോറിയും മറുവശത്തേക്ക് ചരിഞ്ഞു.നാട്ടുകാരെല്ലാവരും ചുറ്റും വളങ്ങുകൂടി . പോലീസും, ആംബുലൻസും എത്തി എല്ലാ കുട്ടികളെയും, ഡ്രൈവറിനെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടികളുടെ ഒാരോരുത്തരുടെയും മാതാപിതാക്കളെ അറിയിക്കുന്നതേയുള്ളൂ. അവരെല്ലാം ആശുപത്രിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരും കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിലാണ്. ഡോക്ടറുമാർ ചികിത്സിച്ചിട്ട് പുറത്തിറങ്ങിവന്നു. എല്ലാവർക്കും അറിയാൻ സാധിച്ചത് മൂന്നുകുട്ടികൾ മരണപ്പെട്ടു. മറ്റുള്ളവർക്ക് ഗുരുതരപരുക്ക്. എല്ലാ മാതാപിതാക്കളും വളരെ സങ്കടത്തിലാണ്. മരിച്ച മൂന്നുകുട്ടികളിൽ
റോഡിന്റെ അറ്റത്തേക്ക് ചരിഞ്ഞു . ലോറിയും മറുവശത്തേക്ക് ചരിഞ്ഞു.നാട്ടുകാരെല്ലാവരും ചുറ്റും വളങ്ങുകൂടി . പോലീസും, ആംബുലൻസും എത്തി എല്ലാ കുട്ടികളെയും, ഡ്രൈവറിനെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടികളുടെ ഓരോരുത്തരുടെയും മാതാപിതാക്കളെ അറിയിക്കുന്നതേയുള്ളൂ. അവരെല്ലാം ആശുപത്രിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരും കുഞ്ഞുങ്ങളുടെ ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനയിലാണ്. ഡോക്ടറുമാർ ചികിത്സിച്ചിട്ട് പുറത്തിറങ്ങിവന്നു. എല്ലാവർക്കും അറിയാൻ സാധിച്ചത് മൂന്നുകുട്ടികൾ മരണപ്പെട്ടു. മറ്റുള്ളവർക്ക് ഗുരുതരപരുക്ക്. എല്ലാ മാതാപിതാക്കളും വളരെ സങ്കടത്തിലാണ്. മരിച്ച മൂന്നുകുട്ടികളിൽ
ഒരു കുട്ടി നമ്മുടെ ദിവ്യയാണ്. അവളുടെ മാതാപിതാക്കൾ അവരുടെ പുന്നാരമകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലാണ്. അരുൺ വിവരമറിഞ്ഞിട്ടില്ല. അവനെ അമ്മാമയുടെ വീട്ടിലാക്കിയിട്ടാണ് അവർ അശുപത്രിയിലേയ്ക്ക് വന്നത്.
ഒരു കുട്ടി നമ്മുടെ ദിവ്യയാണ്. അവളുടെ മാതാപിതാക്കൾ അവരുടെ പുന്നാരമകളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിലാണ്. അരുൺ വിവരമറിഞ്ഞിട്ടില്ല. അവനെ അമ്മാമയുടെ വീട്ടിലാക്കിയിട്ടാണ് അവർ അശുപത്രിയിലേയ്ക്ക് വന്നത്.

എല്ലാവരും വീട്ടിലെത്തി. ദിവ്യയുടെ അമ്മ വായ അടക്കാതെ കരച്ചിലോട് കരച്ചിൽ, അച്ഛൻ സങ്കടം അടക്കിപ്പിടിക്കാൻ ശ്രമിച്ച് നിൽക്കുന്നു. അപ്പോഴും അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. തന്റെ വീട്ടിലൊരു ആൾക്കൂട്ടം അമ്മയും ,അമ്മാമയും ,അച്ഛനും മറ്റ്

എല്ലാവരും വീട്ടിലെത്തി. ദിവ്യയുടെ അമ്മ വായ അടക്കാതെ കരച്ചിലോട് കരച്ചിൽ, അച്ഛൻ സങ്കടം അടക്കിപ്പിടിക്കാൻ ശ്രമിച്ച് നിൽക്കുന്നു. അപ്പോഴും അരുണിന് ഒന്നും തന്നെ മനസ്സിലാകുന്നില്ല. തന്റെ വീട്ടിലൊരു ആൾക്കൂട്ടം അമ്മയും ,അമ്മാമയും ,അച്ഛനും മറ്റ്
വരി 109: വരി 109:

നന്ദനാ രാജേഷ്

നന്ദനാ രാജേഷ്

ഒമ്പത് ബി വിദ്യാ൪ത്ഥിനി.
ഒമ്പത് ബി വിദ്യാർത്ഥിനി.

=വിധിയുടെ മുഖം മൂടി =
=വിധിയുടെ മുഖം മൂടി =

മഞ്ഞു പെയ്യുന്ന ഒരു പുല൪ക്കാലം.  അരുൺ നടക്കാനിറങ്ങി.  തന്റെ മുന്നിലൂടെ കടന്നു പോയ ആ കുട്ടിയെ അരുൺ ഒന്നു നോക്കി.  എന്തോ ചേഷ്ടകൾ കാണിച്ച് കൊണ്ടാണ് പോകുന്നത്.  മണിക്കൂറുകൾ കടന്നു പോകുന്നത്.  മണിക്കൂറുകൾ കടന്നു പോയിട്ടും ആ കുട്ടിയെ കുറിച്ചുള്ള ചിന്തകൾ അരുണിന്റെ മനസ്സിന്റെ കോണിൽ മായാതെ തങ്ങി നിന്നു.  ആ കുട്ടി ആരാണെന്ന് കണ്ടെത്താ൯ അരുൺ തീരുമാനിച്ചു.  ആദ്യം അരുൺ നാട്ടുകാരോട് അന്വേഷിച്ചു.  അവ൪ക്ക് അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.  അപ്പോൾ അവിടെ ഉണ്ടായിരുന്ന വയസ്സനോട് അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ പേര് ദീപു എന്നറിയാ൯ അവനു കഴിഞ്ഞു.  ചെറുപ്പത്തിലെ മാനസികമായി തള൪ന്ന അവന് സാന്ത്വനമായത് അമ്മയും അച്ഛനും അനിയത്തിയുമാണ്.  ഉറക്കമില്ലാത്ത സമയങ്ങളിൽ അമ്മ താരാട്ട് പാടിയും അച്ഛ൯ കളി പറഞ്ഞും അനിയത്തി ചിരിപ്പിച്ചും അവനെ ഉറക്കുമായിരുന്നു.  അവന്റെ സന്തോഷത്തിനായി കന്യാകുമാരിയിൽ പോകുന്ന സമയം ഒരു ലോറി അപകടത്തിൽപ്പെട്ട് അവന്റെ അച്ഛനും അമ്മയ‌ും അമ്മയും അനിയത്തിയും അവനെ വിട്ടു പിരിഞ്ഞു പോയി.  അതോടെ അവന്റെ മാനസിക നില വീണ്ടും തെറ്റി.  ചില സമയങ്ങളിൽ അവന്റെ അമ്മയുടെ താരാട്ട് പാട്ടും അച്ഛന്റെ കളികളുമൊക്കെയോ൪ത്ത് അവ൯ പൊട്ടിക്കരയും.  ഇതൊക്കെ കേട്ടതും അരുണിന്റെ മനസ്സ് വിഷമിച്ചു. അടുത്ത ദിവസം ദീപുവിനെ കണ്ടപ്പോൾ അവന് നല്ല ആഹാരം വാങ്ങിക്കൊടുത്തു.  അവനെ വീട്ടിൽ കൊണ്ടു പോയി. നിനക്ക് എന്ത് വേണം എന്നുള്ള അരുണിന്റെ ചോദ്യത്തിന് അമ്മയെ എന്നായിരുന്നു ദീപുവിന്റെ ഉത്തരം.  അരുണിന്റെ കണ്ണുകൾ നിറഞ്ഞു.  അമ്മയെയല്ല അച്ഛനെ തരാമെന്ന് പറഞ്ഞ് ദീപുവിനെ അരുൺ സ്വന്തം മകനായി സ്വീകരിച്ചു.

മഞ്ഞു പെയ്യുന്ന ഒരു പുലർക്കാലം.  അരുൺ നടക്കാനിറങ്ങി.  തന്റെ മുന്നിലൂടെ കടന്നു പോയ ആ കുട്ടിയെ അരുൺ ഒന്നു നോക്കി.  എന്തോ ചേഷ്ടകൾ കാണിച്ച് കൊണ്ടാണ് പോകുന്നത്.  മണിക്കൂറുകൾ കടന്നു പോകുന്നത്.  മണിക്കൂറുകൾ കടന്നു പോയിട്ടും ആ കുട്ടിയെ കുറിച്ചുള്ള ചിന്തകൾ അരുണിന്റെ മനസ്സിന്റെ കോണിൽ മായാതെ തങ്ങി നിന്നു.  ആ കുട്ടി ആരാണെന്ന് കണ്ടെത്താ൯ അരുൺ തീരുമാനിച്ചു.  ആദ്യം അരുൺ നാട്ടുകാരോട് അന്വേഷിച്ചു.  അവർക്ക് അവനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.  അപ്പോൾ അവിടെ ഉണ്ടായിരുന്ന വയസ്സനോട് അന്വേഷിച്ചപ്പോൾ ആ കുട്ടിയുടെ പേര് ദീപു എന്നറിയാ൯ അവനു കഴിഞ്ഞു.  ചെറുപ്പത്തിലെ മാനസികമായി തളർന്ന അവന് സാന്ത്വനമായത് അമ്മയും അച്ഛനും അനിയത്തിയുമാണ്.  ഉറക്കമില്ലാത്ത സമയങ്ങളിൽ അമ്മ താരാട്ട് പാടിയും അച്ഛൻ കളി പറഞ്ഞും അനിയത്തി ചിരിപ്പിച്ചും അവനെ ഉറക്കുമായിരുന്നു.  അവന്റെ സന്തോഷത്തിനായി കന്യാകുമാരിയിൽ പോകുന്ന സമയം ഒരു ലോറി അപകടത്തിൽപ്പെട്ട് അവന്റെ അച്ഛനും അമ്മയ‌ും അമ്മയും അനിയത്തിയും അവനെ വിട്ടു പിരിഞ്ഞു പോയി.  അതോടെ അവന്റെ മാനസിക നില വീണ്ടും തെറ്റി.  ചില സമയങ്ങളിൽ അവന്റെ അമ്മയുടെ താരാട്ട് പാട്ടും അച്ഛന്റെ കളികളുമൊക്കെയോർത്ത് അവൻ പൊട്ടിക്കരയും.  ഇതൊക്കെ കേട്ടതും അരുണിന്റെ മനസ്സ് വിഷമിച്ചു. അടുത്ത ദിവസം ദീപുവിനെ കണ്ടപ്പോൾ അവന് നല്ല ആഹാരം വാങ്ങിക്കൊടുത്തു.  അവനെ വീട്ടിൽ കൊണ്ടു പോയി. നിനക്ക് എന്ത് വേണം എന്നുള്ള അരുണിന്റെ ചോദ്യത്തിന് അമ്മയെ എന്നായിരുന്നു ദീപുവിന്റെ ഉത്തരം.  അരുണിന്റെ കണ്ണുകൾ നിറഞ്ഞു.  അമ്മയെയല്ല അച്ഛനെ തരാമെന്ന് പറഞ്ഞ് ദീപുവിനെ അരുൺ സ്വന്തം മകനായി സ്വീകരിച്ചു.

ജി൯സി. ആ൪. എസ്

ജിൻസി. ആർ. എസ്

ഒമ്പത് ബി വിദ്യാ൪ത്ഥിനി.
ഒമ്പത് ബി വിദ്യാർത്ഥിനി.
9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390076" എന്ന താളിൽനിന്ന് ശേഖരിച്ചത്