"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര (മൂലരൂപം കാണുക)
14:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 265: | വരി 265: | ||
=== 4. അമ്മ === | === 4. അമ്മ === | ||
[[പ്രമാണം:Naja.jpg|ലഘുചിത്രം|218x218ബിന്ദു|നജ പി എച്ച് ]] | |||
പക്ഷികളുടെ കള കള ഗാനം കേൾക്കുന്നു . ഇളം കാറ്റിൽ ആടിയുലയുന്ന പൂക്കളുടേയും ഇലകളുടെയും ഇടയിലൂടെ | പക്ഷികളുടെ കള കള ഗാനം കേൾക്കുന്നു . ഇളം കാറ്റിൽ ആടിയുലയുന്ന പൂക്കളുടേയും ഇലകളുടെയും ഇടയിലൂടെ | ||
വരി 273: | വരി 274: | ||
ആ അമ്മ അവളെ എത്ര സമാധാനിപ്പിക്കാൻ നോക്കിയിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല . അവസാനം അമ്മ പറഞ്ഞു . | ആ അമ്മ അവളെ എത്ര സമാധാനിപ്പിക്കാൻ നോക്കിയിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല . അവസാനം അമ്മ പറഞ്ഞു . | ||
മോളെ നീയിവിടെ സമാധാനമായിരിക്കു . | മോളെ നീയിവിടെ സമാധാനമായിരിക്കു .അമ്മ ഭക്ഷണം അന്വോഷിക്കട്ടെ ഇതും പറഞ്ഞ് അമ്മ അവിടെ നിന്നും പോയി. | ||
അമ്മ നടക്കാൻ തുടങ്ങി. അന്നവർക്ക് വൈകുനമായിട്ടും ഒന്നും തന്നെ കിട്ടിയില്ല. വൈകുന്നേരത്ത് വഴിയിൽ വീണ്ടും വാഹനങ്ങളുടെ | |||
തിരക്കായിരുന്നു. അപ്പോൾ അമ്മ വാഹനത്തിൽ പോകുന്നവരോടും ഭിക്ഷ ചോദിച്ചു.അവരെല്ലാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു . | |||
അതിനാൽ അവർ അമ്മയോട് ദേഷ്യപ്പെട്ടു. എന്നാലും അമ്മ പിന്തിരിഞ്ഞില്ല. ദൈവം എന്നെ നിരാശപ്പെടുത്തില്ല എന്ന ചിന്തയോടെ അവർ വീണ്ടും നടന്നു നീങ്ങി. | |||
പിന്നീടവർ ഒരു വീടിന് മുന്നിലെത്തി. വീടും പരിസരവും കണ്ടപ്പോൾ നിരാശയോടെ മടങ്ങില്ല എന്ന വിശ്വാസത്തോടെ വിടന്റെ വാതിൽ മുട്ടി ഒരു സ്ത്രീ അകത്തുനിന്നും വന്ന് കതക് തുറന്നു പുറത്തേക്ക് വന്നു അമ്മ തന്റെ വേദനാജനകമായ ഇന്നത്തെ അനുഭവം ആ സ്ത്രീയോട് പറഞ്ഞു. തന്റെ മകളുടെ വിശപ്പടക്കാനുള്ള ഭക്ഷണം പോലും തന്റെ അടുത്തില്ല എന്ന പറഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞു. | |||
സ്ത്രീ അകത്ത് പോയി കൈ നിറയെ ആഹാരവുമായി വന്ന് അത് അമ്മയെ ഏൽപ്പിച്ചു. അ അവരോട് നന്ദി പറഞ്ഞ് വീടു വിട്ടിറങ്ങി തനിക്കു കിട്ടിയ ആഹാരവുമായി വിശന്നു തളർന്നുറങ്ങുന്ന മകളുടെ അടുത്തേക്ക് ധൃതിയിൽ ഓടി. | |||
അമ്മയെത്തിയപ്പോഴേക്കും അവൾ വിശന്നുറങ്ങിയിരുന്നു. ആ അമ്മ സ്നേഹത്തോടെ അവളെ വിളിച്ചുണർത്തി ഭക്ഷണം നൽകി. അമ്മ വൈകുന്നേരം വരെ വിശന്നലഞ്ഞിട്ടും തന്റെ മോളുടെ വിശപ്പിനെ കുറിച്ചാണ് അമ്മ ചിന്തിച്ചത്. അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല. | |||
==വഴികാട്ടി== | ==വഴികാട്ടി== |