Jump to content
സഹായം

"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

770 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ കൃഷിസ്ഥലവും വിശാലമായ മുറ്റവും ചുറ്റു മതിൽ കെട്ടി കമ്പി വല ഇട്ട കിണറും ശുചിമുറികളും അടുക്കളയും ചേർന്ന മനോഹരമായ വിദ്യാലയം ആണിത് .
വിശലമായ രണ്ടര ഏക്കർ സ്ഥലത്താണ് നമ്മുടെ വിദ്യാലയം. സ്ഥിതി ചെയ്യുന്നത് . ചുറ്റും മതിൽ കെട്ടി കമ്പി വലയിട്ട കിണറും, ശുചി മുറികളുമുണ്ട് സ്കൂൾ കൃഷിസ്ഥലത്ത് 400 മുട് കപ്പയും , വാഴ ,ചേനയും ,ചേമ്പയും അടങ്ങിയ പച്ചക്കറിത്തോട്ടമുണ്ട് .മാനേജ്മെൻ്റിൽ നിന്നും  ലഭിച്ച തുക കൊണ്ട് സ്കൂൾ ചുറ്റുമതിൽ കെട്ടി പൂർത്തിയാക്കി .കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാൽ നിർമ്മിച്ചു .ജൈവ വൈവിധ്യ പാർക്കിൻ്റെ ഭാമായി കുളം നിർമ്മിച്ചു .ജൈവവൈവിധ്യ പാർക്കിൽ മാവിൻ തൈ നട്ട് മതിൽ കെട്ടി സംരക്ഷിച്ചു വരുന്നു .കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം ചെയ്യാൻ ഒരു അടുക്കളയും .പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങളും ,ഗ്യാസ് ,മിക്സി ,കുക്കർ ,കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ ഗ്ലാസ് ,പാത്രങ്ങൾ എന്നിവയുണ്ട് .കൂടാതെ മാലിന്യ സംസ്കാരണത്തിന് ആവശ്യമായ നാല് വെയിസ്റ്റ് ബിനുകൾ ഉണ്ട് (  ശുചിത്വമിഷൻ്റെ  ഭാഗമായി കുറ്റൂർ പഞ്ചായത്തിൽ നിന്ന് കിട്ടിയത് ). കുടിവെള്ളത്തിന് ആവശ്യമായ കിണറും ,ടാങ്കും ,പൈപ്പ് കണക്ഷൻ  ഉണ്ട് ,വെള്ളം ശുദ്ധികരിക്കുന്നതിനായി വാട്ടർ പ്യൂരിഫൈയർ ഉണ്ട്
സ്കൂൾ കൃഷിസ്ഥലത്തു 400 മൂട് കപ്പയും വാഴയും ചേനയും പച്ചക്കറിത്തോട്ടവും ഉണ്ട് . സ്കൂൾ ചുറ്റുമതിൽ കെട്ടുവാൻ മാനേജ്‌മെന്റിന്റെ സഹായത്തോടെ പണികൾ ആരംഭിച്ചു . ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഓഫീസ് മുറിയും സ്റ്റാഫ് മുറിയും ഉണ്ട് . കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കമ്പ്യൂട്ടർ ക്ലാസ് മുറിയും അതിൽ ഒരു കമ്പ്യൂട്ടറും ഒരു ലാപ്‌ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട് . ലൈബ്രറി പുസ്തകങ്ങൾ ,സ്കൂൾ റെക്കോർഡുകൾ, പഠനോപകരണങ്ങൾ, പരീക്ഷണങ്ങൾക്കു ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാൻ ആവശ്യമായ അലമാരകൾ ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389687" എന്ന താളിൽനിന്ന് ശേഖരിച്ചത്