"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:

ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ജെ. ആർ. സി. യുടെ നേതൃത്വത്തിൽ വിവിധ ബോധവത്കരണപരിപാടികൾ, റാലികൾ, ചർച്ചാ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചു. ലഹരി മരുന്നിനെതിരെ, ട്രാഫിക് നിയമപാലനം, ആരോഗ്യസംരക്ഷണം, വ്യക്തിശുചിത്വം ഇവയ്ക്കു വേണ്ടി ബോധവത്കരണ ക്ലാസ്സുകൾ, പ്രഥമ ശുശ്രൂഷ നൽകൽ, ശുചീകരണം, പരിസ്ഥിതി സംരക്ഷണം, ദുരിതാശ്വാസ പ്രവർത്തനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. ശ്രീമതി. ശ്രീജാകുമാരി. റ്റി. ജെ. ആർ. സി. കൺവീനറായി പ്രവർത്തിക്കുന്നു.

'''<u><big>2019 – 2020 അധ്യയന വർഷത്തെ ജെ. ആർ. സി. കേഡറ്റുകളുടെ മികച്ച പ്രവർത്തനങ്ങൾ</big></u>'''
* പരിസ്ഥിതി ദിനാചരണം / ഔഷധസസ്യതോട്ട നിർമ്മാണം.
* മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ്, ലഘുലേഖ വിതരണം, സർവ്വേ ഇവ സംഘടിപ്പിച്ചു.
* അന്താരാഷ്ട്ര യോഗ ദിനാചരണം.
* ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി, ക്ലാസ്സ്.
* ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് റാലി, മനുഷ്യചങ്ങല.
* ഭിന്നശേഷി കുട്ടികളുടെ സ്കൂൾ സന്ദർശിച്ച് ഭക്ഷണം, വസ്ത്രം, ഓണക്കിറ്റ് ഇവയുടെ വിതരണം.
* സഹപാഠിയുടെ അമ്മയുടെ ചികിത്സയ്ക്കായി (ക്യാൻസർ) ധനസഹായ വിതരണം.
* ശിശുദിനത്തിൽ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി സന്ദർശിച്ച് ശുചീകരണം, രോഗികൾക്ക് ഭക്ഷണ വിതരണം ഇവ ചെയ്തു.
* ട്രാഫിക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
* പഠനോപകരണ വിതരണം നടത്തി.

കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ജെ. ആർ. സി. യിൽ 8, 9, 10 എന്നീ ക്ലാസ്സുകളിലായി ഏതാണ്ട് എഴുപതോളം കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി A, B, C എന്നീ തലങ്ങളിലായി എല്ലാ വർഷങ്ങളിലും പരീക്ഷകൾ നടത്തുകയും, ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വളരെ സജീവമായി പ്രവർത്തിക്കുന്നു.

emailconfirmed
967

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389331" എന്ന താളിൽനിന്ന് ശേഖരിച്ചത്