"ഇ.എ.എൽ.പി.എസ് കുമരംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ് കുമരംപേരൂർ (മൂലരൂപം കാണുക)
13:58, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് ചുറ്റുമതിലും കവാടവും ഉണ്ട്.ടൈൽ പാകിയ ക്ലാസ്മുറികൾ ആണുള്ളത് .ഒന്നു മുതൽ നാലുവരെ ക്ലാസുമുറികൾ സ്ക്രീൻ വച്ചു മറച്ചതാണ്. .കുട്ടികൾക്കുളള കളിസ്ഥലം കൂടാതെ കൃഷി ചെയ്യാനുള്ള സ്ഥലവും ഉണ്ട്.ടൗണിന്സമീപമുള്ള സ്കൂളിൽ വരാൻ ബസ് സൗകര്യം ഉണ്ട്.ലൈബ്രറി ഉണ്ട്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ ഉള്ള അടുക്കള . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 1 ലാപ്ടോപ്പും 1 പ്രൊജക്ടറും അതുപോലെ എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. സ്കൂളിൽ ഒരു സ്റ്റേജും അതുപോലെ മൈക്കും രണ്ട് സ്പീക്കറും ഉണ്ട്. എല്ലാ ക്ലാസിനും പ്രത്യേകം അലമാരകൾ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീ പി എം തോമസ് | |||
ശ്രീ കെ ഒ മത്തായി | |||
ശ്രീ റ്റി ഇ ഏബ്രഹാം | |||
ശ്രീ എ റ്റി ജോർജ് | |||
ശ്രീമതി എം റ്റി ശോശാമ്മ | |||
ശ്രീമതി ഏലിയാമ്മ മാത്യു | |||
ശ്രീമതി റ്റി എ മറിയാമ്മ | |||
ശ്രീമതി പി ഐ എലിസബത്ത് | |||
ശ്രീമതി പി ജെ മറിയാമ്മ | |||
വരി 94: | വരി 110: | ||
'''06. ഗാന്ധിജയന്തി''' | '''06. ഗാന്ധിജയന്തി''' | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം | '''08. ശിശുദിനം | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
വരി 122: | വരി 139: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{{#multimaps:9.408563,76.545662|zoom=10}} | {{#multimaps:9.408563,76.545662|zoom=10}} | ||
|} | |} | ||
|} | |} |