Jump to content
സഹായം

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ചരിത്രം ==                                                                                                                       
== ചരിത്രം ==                                                                                                                       
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലുക്കിൽ നന്ദിയോട്  പഞ്ചായത്തിലേ നാലം വാർഡിൽ സ്തിതി ചെയ്യുന്നതാണ്  നന്ദിയോട് എസ്‌.കെ.വി ഹയർ  സെക്കൻഡറി സ്കൂൾ.1937  ജൂൺ മാസത്തിൽ നന്ദിയോട് കൊച്ചപ്പി മുതലാളിയുടെ കളിയിലിൽ ആരംഭിച്ച ശ്രീക‍ൃഷ്ണ വിലാസം മലയാളം മീഡിയം സ്ക്കുളാണ് പില്ക്കാലത്ത് SKVHSS ആയി മാറിയത്. താഴ്ന്ന വിഭാഗങ്ങൾക്ക് പഠനസ്വാതന്ത്ര്വം  ഇല്ലാതിരുന്ന ആകാലത്തും  പെൺകുട്ടികൾ ഉൾപ്പടെ ഇവിടെ  വിദ്യാഭ്യാസം നേടിയിരുന്നു. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുട്ടികൾ ഇവിടെ നടന്നു വന്ന്പഠനം  നടത്തിപോകുമായിരുന്നു  ഇന്ന്  സ്ക്കുൾ
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലുക്കിൽ നന്ദിയോട്  പഞ്ചായത്തിലേ നാലം വാർഡിൽ സ്തിതി ചെയ്യുന്നതാണ്  നന്ദിയോട് എസ്‌.കെ.വി ഹയർ  സെക്കൻഡറി സ്കൂൾ.1937  ജൂൺ മാസത്തിൽ നന്ദിയോട് കൊച്ചപ്പി മുതലാളിയുടെ കളിയിലിൽ ആരംഭിച്ച ശ്രീക‍ൃഷ്ണ വിലാസം മലയാളം മീഡിയം സ്ക്കുളാണ് പില്ക്കാലത്ത് SKVHSS ആയി മാറിയത്. [[എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/ചരിത്രം|കൂടുതലറിയാം]]
നിലനില്ക്കുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത് 1938 ലാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായ പലരും ഇവിടത്തെ പൂർവ്വ വിദ്യാർധികളായിട്ടുണ്ട് . സംസ്ഥാന , ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രി .പി.കെ സുകുമാരൻനായർ ദീർഘകാലം ഈ സ്ക്കുളിലെ ഹെഡ്മാസ്റ്റാറായിരുന്നു. 80വർഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കുൂളിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്
ആനാട് കേന്ദ്രമായി  പ്രവർത്തിക്കുന്ന ശ്രി .ജി. മോഹൻദാസ് നേത്യത്വം നൽകുന്ന വി.എൻ ഗംഗാധരപണിക്കർ എഡ്യുക്കേഷണൽ ട്രസ്റ്റ് ആണ്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


1,243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388010" എന്ന താളിൽനിന്ന് ശേഖരിച്ചത്