Jump to content
സഹായം

English Login float HELP

"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109: വരി 109:


==== 2. ആരോഗ്യക്ലബ്ബ് ====
==== 2. ആരോഗ്യക്ലബ്ബ് ====
കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു.[[കൂടുതൽ വായിക്കാം]] സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ വിട്ടുവീഴ്ച വരുത്താറില്ല.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു.ലഹരിവിരുദ്ധദിനം , ആരോഗ്യ ക്വിസ്, എല്ലാ അസംബ്ലികളിലും ബോധവത്കരണം എന്നിവയും നടത്തിപ്പോരുന്നു.ഡെന്റൽ ചെക്കപ്പ്, പൊതുവായ ആരോഗ്യ ചെക്കപ്പ്, ഓരോ കുട്ടിയുടേയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കൽ എന്നിവയും ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ സാധിച്ചു.
കുട്ടികളിൽ നല്ല ആരോഗ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പോസ്ടർ നിർമ്മിക്കൽ,ആരോഗ്യ ചാർട്ട് നിർമ്മാണംഎന്നിവ നടത്തിവരുന്നു.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)|കൂടുതൽ വായിക്കാം]]


==== 3.ശുചിത്വ ക്ലബ്ബ് ====
==== 3.ശുചിത്വ ക്ലബ്ബ് ====
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387532" എന്ന താളിൽനിന്ന് ശേഖരിച്ചത്