Jump to content
സഹായം

"എ.എം.യു.പി,എസ്.ചെമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 79: വരി 79:
           ബ്രിട്ടീഷ്  അധിനിവേശത്തിന്റെ നിഷ്ടൂരമായ ശിക്ഷാനടപടികളാൽ ശ്വാസം കിട്ടാതെ പിടഞ്ഞുവീണു മരിച്ച്‌ ചരിത്രത്തിലെ തുടിക്കുന്ന അധ്യായമായി വാഗൺ ട്രാജഡി എഴുതിച്ചേർത്ത ഏറനാടിന്റെ ചുണക്കുട്ടികൾ.വർഷംതോറും ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ആദ്യാക്ഷരം നുകരുന്ന തുഞ്ചൻപറമ്പ്.പുരാണപ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ..... ജാതിമതനിരപേക്ഷമായ മനുഷ്യരിലൂന്നി നിന്നുകൊണ്ടുള്ള ചിന്തയും സംസ്കാരവും.....! ഇങ്ങനെ മലബാറിലെ നഗരങ്ങളിൽ വേറിട്ട ഒരു ഇടമാണ് തിരൂർ.

             ഇങ്ങനെയുള്ള പാരമ്പര്യം അവകാശപ്പെടാവുന്ന തിരൂരിന്റെ ഭരണസാരഥ്യം ഇന്ന് കയ്യാളുന്നത് തിരൂർ നഗരസഭയാണ്. നഗരസഭയുടെ അതിർത്തിപ്രദേശത്തു സ്ഥിതിചെയ്യുന്ന ചെമ്പ്ര എന്ന സുന്ദര ഗ്രാമത്തിലെ വിദ്യാലയമാണ് ചെമ്പ്ര എ എം യു പി സ്കൂൾ . ചെമ്പ്ര ഗ്രാമത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മക്കളാണ് ഞങ്ങളുടെ സ്വത്ത്.  

             ഈ വർഷം എൽ പി വിഭാഗത്തിൽ 271 ആൺകുട്ടികളും 291 പെൺകുട്ടികളും അടക്കം 562 കുട്ടികളും യു പി  വിഭാഗത്തിൽ 211 ആൺകുട്ടികളും 210 പെൺകുട്ടികളും അടക്കം 421 കുട്ടികളും അങ്ങനെ ആകെ 983 കുട്ടികൾ പഠിക്കുന്നു.
             ഈ വർഷം എൽ പി വിഭാഗത്തിൽ 320 ആൺകുട്ടികളും 313 പെൺകുട്ടികളും അടക്കം 633 കുട്ടികളും യു പി  വിഭാഗത്തിൽ 247 ആൺകുട്ടികളും 226 പെൺകുട്ടികളും അടക്കം 473 കുട്ടികളും അങ്ങനെ ആകെ 1106 കുട്ടികൾ പഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387476" എന്ന താളിൽനിന്ന് ശേഖരിച്ചത്