Jump to content
സഹായം

"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 58: വരി 58:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
(കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിൻന്റെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ  കെ എസ് ശിവരാമപിള്ള 1942 ൽ  പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു.  1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു  ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ  ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു.
(കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിൻറെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻറെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ  കെ എസ് ശിവരാമപിള്ള 1942 ൽ  പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു.  1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിൻറെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു  ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ  ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട് കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു.

.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)
.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട്
16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട്
'''ഭൗതികസൗകര്യങ്ങൾ''' അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും  3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ്''' '''സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു
'''ഭൗതികസൗകര്യങ്ങൾ''' അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ്  സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു. രണ്ട് എൽസിഡി ഉണ്ട് മൂന്ന് പ്രിൻറർ കളും സ്കൂളിലെ ആവശ്യത്തിനായി നിലവിലുണ്ട് H.Sൽ 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു യുപിയിൽ ഒൻപത്  ലാപ്പ്ടോപ്പും  3 പ്രൊജക്ടറും  ഉണ്ട് 3 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആണ്''' '''സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി  പ്രവർത്തിച്ചുവരുന്നു
വരി 71: വരി 70:
*''' കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ
*''' കഴിഞ്ഞ പത്തു വർഷങ്ങളായി സബ്ജില്ലാ കായികമേള ചാമ്പ്യന്മാർ ആണ് ശിവറാം സ്കൂൾ
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്'''
ക്രിക്കറ്റിൽ രണ്ടുതവണ ജില്ലാ ചാമ്പ്യന്മാർ ആയിട്ടുണ്ട് ഫുട്ബോളിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ കഴിഞ്ഞവർഷത്തെ സബ്ജില്ലാ ചാമ്പ്യന്മാർ ആണ്'''

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 80: വരി 79:

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==

) അനിത എസ്
*[[ക്ലാസ് മാഗസിൻ]]

വിദ്യാരംഗം കലാ സാഹിത്യ വേദി

* ക്ലബ്ബ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

* '''ജൂൺ മാസം തന്നെ  ലിറ്റിൽ കൈറ്റ് യൂണിറ്റ് ശിവറാം എൻഎസ്എസ് എച്ച്എസ്എസ് നിലവിൽ വന്നു കൈറ്റ്മാസ്റ്ററായി സൂനീർ സാറും കൈറ്റ് മിസ്ട്രസ് ആയി അനുപമ  ടീച്ചറേയും തിരഞ്ഞെടുത്തു 39 മെമ്പർമാർ കൈറ്റ് ക്ലബ്ബിൽ ഉണ്ട് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാലുമണി മുതൽ അഞ്ചുമണിവരെ വളരെ ഭംഗിയായി ക്ലാസുകൾ നടന്നുവരുന്നു അധിക പ്രവർത്തനം എന്ന രീതിയിൽ ക്ലാസ് മുടങ്ങാതെ വെള്ളിയാഴ്ചകളിലും ക്ലാസ് നടന്നുവരുന്നു കുണ്ടറ സബ്ജില്ലയിലെ ഏറ്റവും മികച്ച മാഗസിനായി തിരഞ്ഞെടുത്തത് ഈ സ്കൂളിൽ നിന്നും പ്രസിദ്ധീകരിച്ച കുഞ്ഞു ചിറകുകൾ ആണ് ഏറ്റവും നല്ല  കൈറ്റ് മാസ്റ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപകനായ സുനീർ സാറിനെ ആണ്  ജില്ലാ ക്യാമ്പിലേക്ക് രണ്ടു കുട്ടികളെയും സ്റ്റേറ്റ് ക്യാമ്പിലേക്ക് ഒരു കുട്ടിയെയും പങ്കെടുപ്പിക്കാൻ ഈ യൂണിറ്റിന് കഴിഞ്ഞു'''{{Infobox littlekites
|സ്കൂൾ കോഡ്=41023
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/41023/2018
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|ഉപജില്ല=കുണ്ടറ
|ലീഡർ=സഞ്ജയ്
|ഡെപ്യൂട്ടി ലീഡർ=സൂര്യ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സൂനീർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അനുപമ
|ചിത്രം=
|ഗ്രേഡ്=

''' [[{{PAGENAME}}/ലിറ്റിൽകൈറ്റ്സ് | കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''|

ജെ ആർ സി

മുൻ സാരഥികൾ

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1) അനിത എസ്
2) ബി. രാജേന്ദ്രൻപിള്ള
2) ബി. രാജേന്ദ്രൻപിള്ള
3) എസ്. ശ്രീദേവി
3) എസ്. ശ്രീദേവി
4) ശിവ പ്രഭ
4) ശിവ പ്രഭ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

രാജേന്ദ്രൻ പിള്ള.k ( കേരള  ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)
രാജേന്ദ്രൻ പിള്ള.k ( കേരള  ജൂനിയർ സ്റ്റേറ്റ് ഫുട്ബോളർ)
സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ
സുരേഷ് ( കെഎസ്ഇബി പ്ലെയർ ഫുട്ബോൾ)അനിൽകുമാർ പഞ്ചാബ് സർക്കിൾ ഇൻസ്പെക്ടർ

വിദ്യാഭ്യസ ബ്ലോഗുകൾ

*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ കൈറ്റ് (Kerala Infrastructure and Technology for Education)]

*[[പ്രമാണം:Spandanam41023.jpg|75px|left]][http://spandanamnews.blogspot.com/ സ്പന്ദനം]

*[[പ്രമാണം:Samagra41023.png|75px||left]][https://samagra.itschool.gov.in/index.php/auth/login/ സമഗ്ര]

*[[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/  ലിറ്റിൽ കൈറ്റ്സ്]

*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ സമ്പൂർണ ]

*[[പ്രമാണം:Main blog41023.jpg|75px|left]][http://mathematicsschool.blogspot.com/  മാത്തമാറ്റിക്സ് ബ്ലോഗ്സ്പോട്ട്]

*[[പ്രമാണം:Index41023.jpeg|75px|left]] [http://www.sslcexamkerala.gov.in/ ഐ എക്സാം കേരള]

''' [[{{PAGENAME}}/വിദ്യാഭ്യാസ സൈറ്റിലേക്കുള്ള എളുപ്പവഴി| കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]'''|

കണ്ണാടി

കണ്ണാടി

{| class="wikitable"
{| class="wikitable"
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387406" എന്ന താളിൽനിന്ന് ശേഖരിച്ചത്