emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
വരി 23: | വരി 23: | ||
| പി.ടി.ഏ. പ്രസിഡണ്ട്= തനീഷ് | | പി.ടി.ഏ. പ്രസിഡണ്ട്= തനീഷ് | ||
| സ്കൂൾ ചിത്രം= sacredschool.jpg| | | സ്കൂൾ ചിത്രം= sacredschool.jpg| | ||
Sacred Heart LP School }} | Sacred Heart LP School }} | ||
== '''''<big>ചരിത്രം</big>''''' == | |||
<big>1886 ൽ തുടങ്ങി</big> | |||
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ. | |||
== '''''<big>ഭൗതികസൗകര്യങ്ങൾ</big>''''' == | == '''''<big>ഭൗതികസൗകര്യങ്ങൾ</big>''''' == | ||
വരി 35: | വരി 36: | ||
'''''<big><br /></big>''''' | '''''<big><br /></big>''''' | ||
== '''''<big>മാനേജ്മെ൯റ്</big>''''' == | == '''''<big>മാനേജ്മെ൯റ്</big>''''' == | ||
<small>അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല്‍ മാനേജര്‍ സി. മിനിഷയും പ്രധാനാധ്യാപിക സി. ഏലിയാമ്മയുമാണ്.</small> | |||
=='''''<big>മുൻസാരഥികൾ</big>'''''== | =='''''<big>മുൻസാരഥികൾ</big>'''''== |