Jump to content
സഹായം

"കൂടുതൽ വായിക്കുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,227 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
 
No edit summary
വരി 1: വരി 1:
1930
19301996 ആദ്യപാദത്തിൽ രണ്ട് ഡിവിഷനുകളിലും ആയി ആയി 17  അധ്യാപകരും ഒരു പീയൂണും  ഉൾപ്പെടെ 18 പേരുടെ സേവനം  ലഭ്യമായിരുന്നു. വിദ്യാഭ്യാസമേഖലയിൽ കൊക്കോട്ടേലയ്ക്കു  ഒരു തിലകക്കുറിയാണ് എൻഎസ്എസ് യുപിഎസ് കൊക്കോട്ടേല . ഇഞ്ചപ്പുരി, ശംഭുതാങ്ങി പങ്കാവ്, ചപ്പാത്ത് , കുന്നുംപുറം പച്ചക്കാട്, കാരിയോട്,പാലൈക്കോണം ,അണ്ടിയിലക്കടവ്, ചെറുമഞ്ചൽ എന്നീ ഭാഗങ്ങളിലെ കുട്ടികൾ പ്രധാനമായും ആശ്രയിച്ചിരുന്നത് നമ്മുടെ സ്കൂളിനെയാണ്. ഭൗതിക സാഹചര്യങ്ങളിൽ കാലക്രമേണ നിരവധി മാറ്റങ്ങൾ അനുഭവപ്പെട്ടു. മലമുകളിൽ സ്ഥിതി ചെയ്തിരുന്നു വിദ്യാലയത്തിലേക്ക് റോഡ് നിർമ്മിക്കുകയും കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്, എന്നിവയ്ക്കായി മുറി ഒരുക്കി. ഉച്ചഭക്ഷണം  കഞ്ഞിയും പയറും എന്നതിൽനിന്നും ചോറിലേക്ക് വഴിമാറി. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു .
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386822" എന്ന താളിൽനിന്ന് ശേഖരിച്ചത്