"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്അടിമാലി (മൂലരൂപം കാണുക)
16:50, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2016→ഭൗതികസൗകര്യങ്ങള്
No edit summary |
|||
വരി 46: | വരി 46: | ||
29-11-2016 അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ | |||
അടിമാലിയുടെ | അടിമാലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂള്‍ അടിമാലി ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 600 വിദ്യാര്‍ത്ഥികളും ഇരുപത്തി എട്ട് അധ്യാപകരും അഞ്ച് ഓഫീസ് ജീവനക്കാരുമാണുള്ളത്. ഓരോ ക്ലാസുകളിലും വൈദ്യുതിയും പരീക്ഷണങ്ങള്‍ക്കായി ലാബുകളും ഉണ്ട്. ജില്ലയിലെ മികച്ച ലൈബ്രറി ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ബിന്ദു സി. റ്റി ടീച്ചര്‍ S..I.T.C ആയും മുബശ്ശിര്‍ പുല്പാടന്‍ JSITC ആയും പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ അടിമാലിയുടെ തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. ശശികുമാര്‍ സാറിന്റെ പ്രയത്നം സ്കൂളിന്റെ ഹരിതവര്‍ണ്ണാഭമായ വികസനത്തിന് തിരികൊളുത്തപ്പെടുകയാണ് ഉണ്ടായത്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |