Jump to content
സഹായം

"ഗവ. യു.പി.എസ്സ്.ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,475 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 89: വരി 89:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യകാല പൂർവ്വ വിദ്യാർഥികളിൽ എടുത്തു പറയത്തക്ക വ്യക്തി ശ്രീ.രാമൻ ഉണ്ണിത്താൻ (നിലമേൽ ) ആണ്. മുൻ ഡെപ്യൂട്ടി കളക്ടർ ശ്രീ.സൈനലാബ്ദീൻ, വെറ്റിനറി ഡോക്ടർ ശ്രീ.ഷാഹുൽ, ശ്രീ സഹീറുദ്ദീർ റിട്ട. സാമൂഹിക ക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, മുൻ ചടയമംഗലം  പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തനുമായ ശ്രീ. തങ്കപ്പൻ പിളള മേടയിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിളള, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ .രാജപ്പൻ പിള്ള, മുൻ കാലിക്കട്ട് സർവകലാശാല വി. സി. ശ്രീ. അബ്ദുൽ സലാം , 'ഉപ്പും മുളകും' സീരിയൽ സംവിധായകൻ ശ്രീ .ഉണ്ണികൃഷ്ണൻ, ഡോ. ജവഹർ നിസാം, മാധ്യമ പ്രവർത്തകനായ ശ്രീ. ജീവൻ കുമാർ (മലയാള മനോരമ) ഉല്ലാസ് കുമാർ (മലയാള മനോരമ), അനിൽ മംഗലത്ത് (മാതൃഭൂമി) എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്. ഇവരെ കൂടാതെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെ സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
#
#
#
#
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386331" എന്ന താളിൽനിന്ന് ശേഖരിച്ചത്