Jump to content
സഹായം

"എം .റ്റി .യു .പി .എസ്സ് .ചമതക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചമതയ്ക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .യു .പി .എസ്സ് .ചമതക്കൽ.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചമതയ്ക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .യു .പി .എസ്സ് .ചമതക്കൽ.
== ചരിത്രം ==ത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ സമുദായത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമാണ് ഈ ഗ്രാമപ്രദേശം. മടക്കൽ ശ്രീ എം ജെ ടൈറ്റസിന്റെ പരിശ്രമഫലമായി അദ്ദേഹത്തിന്റെ പിതാവിൽനിന്ന് ദാനമായി ലഭിച്ച സ്ഥലത്ത് താൽക്കാലികമായി ഓലമേഞ്ഞ കെട്ടിടം പണിതു. 1112  ഇടവം ബാൽ ആം തീയതി ഇത് ഒരു സംസ്കൃതം സ്കൂൾ ആയി ആരംഭിച്ചു. കാലക്രമത്തിൽ ഹൈ സ്കൂളായി ഉയർന്നു. ഇവിടുത്തെ ആളുകൾക്ക് സംസ്കൃതം പഠിക്കാൻ താല്പര്യം കുറഞ്ഞതുകൊണ്ട് കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. അപ്പോൾ ശ്രീമൻ ടൈറ്റസ് സ്കൂൾ ഏറ്റെടുത്തു നട
== ചരിത്രം ==
ത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിവിധ സമുദായത്തിൽപ്പെട്ട ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമാണ് ഈ ഗ്രാമപ്രദേശം. മടക്കൽ ശ്രീ എം ജെ ടൈറ്റസിന്റെ പരിശ്രമഫലമായി അദ്ദേഹത്തിന്റെ പിതാവിൽനിന്ന് ദാനമായി ലഭിച്ച സ്ഥലത്ത് താൽക്കാലികമായി ഓലമേഞ്ഞ കെട്ടിടം പണിതു. 1112  ഇടവം ബാൽ ആം തീയതി ഇത് ഒരു സംസ്കൃതം സ്കൂൾ ആയി ആരംഭിച്ചു. കാലക്രമത്തിൽ ഹൈ സ്കൂളായി ഉയർന്നു. ഇവിടുത്തെ ആളുകൾക്ക് സംസ്കൃതം പഠിക്കാൻ താല്പര്യം കുറഞ്ഞതുകൊണ്ട് കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. അപ്പോൾ ശ്രീമൻ ടൈറ്റസ് സ്കൂൾ ഏറ്റെടുത്തു നട
അജ്ഞാനമാകുന്ന അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേക്ക് ഒരു ജനതയെ നയിച്ചു കൊണ്ടിരിക്കുന്ന ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ചെറുകോൽ പഞ്ചായത്തണം എന്ന് കാണിച്ച് ഒരു അപേക്ഷ സമുദായ മാനേജ്മെന്റ് സമർപ്പിച്ചു. അന്നു മാനേജരായിരുന്ന വി. പി മാമൻ അച്ചന്റെ പേർക്ക് സ്ഥലവും കെട്ടിടവുംഉൾപ്പെടെ സ്കൂൾ എഴുതി കൊടുത്തു.ഇങ്ങനെയാണ് ഈ സ്കൂൾ മാർത്തോമ മാനേജ്മെന്റ് കീഴിലായത്.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386034" എന്ന താളിൽനിന്ന് ശേഖരിച്ചത്