"സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
11:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}നമ്മുടെ നാട് സ്വാതന്ത്ര്യം നേടുന്നതിന് 2 വർഷം മുൻപ് 1945 ൽ പത്തപ്പിരിയം സ്വദേശി ആയ കെ കുഞ്ഞഹമ്മദ് മൗലവി, സൗത്ത് മലബാർ DEO വിന്റെ 3.8.1945 ലെ D Dis 315/45 ആം നമ്പർ ഉത്തരവ് പ്രകാരം തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം.4 മാസങ്ങൾക്ക് ശേഷം ശ്രീ. | {{PSchoolFrame/Pages}}നമ്മുടെ നാട് സ്വാതന്ത്ര്യം നേടുന്നതിന് 2 വർഷം മുൻപ് 1945 ൽ പത്തപ്പിരിയം സ്വദേശി ആയ കെ കുഞ്ഞഹമ്മദ് മൗലവി, സൗത്ത് മലബാർ DEO വിന്റെ 3.8.1945 ലെ D Dis 315/45 ആം നമ്പർ ഉത്തരവ് പ്രകാരം തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം.4 മാസങ്ങൾക്ക് ശേഷം ശ്രീ. കെ പി പോക്കർക്കുട്ടി മാസ്റ്റർ മാനേജ്മെന്റ് ഏറ്റെടുത്തു. ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ആയിരുന്നതും അദ്ദേഹം ആണ്. പിന്നീട് ഒന്നരവർഷങ്ങൾക്ക് ശേഷം 1947 ൽ സി. വേലായുധൻ നായർ ഹെഡ്മാസ്റ്ററായി ജോലിയിൽ പ്രവേശിക്കുകയും 20/08/1947 ൽ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു. | ||
ഓലമേഞ്ഞ ഒറ്റ കെട്ടിടത്തിൽ 62 വിദ്യാർത്ഥികളും 3 അധ്യാപകരുമായി തുടക്കം കുറിച്ചാണ് ഈ വിദ്യാലയം ഇന്ന് കാണുന്ന രീതിയിലുള്ള സ്ഥല സൗകര്യങ്ങളോടെയും കെട്ടിടങ്ങളോടെയും ഉയർത്തിക്കൊണ്ടുവന്നത് ശ്രീ വേലായുധൻ മാസ്റ്ററാണ്. | ഓലമേഞ്ഞ ഒറ്റ കെട്ടിടത്തിൽ 62 വിദ്യാർത്ഥികളും 3 അധ്യാപകരുമായി തുടക്കം കുറിച്ചാണ് ഈ വിദ്യാലയം ഇന്ന് കാണുന്ന രീതിയിലുള്ള സ്ഥല സൗകര്യങ്ങളോടെയും കെട്ടിടങ്ങളോടെയും ഉയർത്തിക്കൊണ്ടുവന്നത് ശ്രീ വേലായുധൻ മാസ്റ്ററാണ്. | ||
വരി 11: | വരി 11: | ||
ഈ സ്ഥാപനത്തിന്റെ 75 വർഷത്തോളം നീണ്ട കാലയളവിൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ കെ പി പോക്കർക്കുട്ടി മാസ്റ്റർ (2 വർഷം ), ശ്രീ സി വേലായുധൻ മാസ്റ്റർ (33 വർഷം), ശ്രീ പി ശശിധരൻ മാസ്റ്റർ (27 വർഷം), ശ്രീമതി സി വി രാജലക്ഷ്മി ടീച്ചർ (8 1/2 വർഷം ), ശ്രീ PM സണ്ണി മാസ്റ്റർ (14-12-2015 മുതൽ തുടരുന്നു ) എന്നിവരുടെ വ്യക്തമായ കാഴ്ചപ്പാടുകളും, അർപ്പണമനോഭാവവും, അക്കാദമിക് രംഗത്തെ ഭരണം മികവും ഈ വിദ്യാലയത്തിന് കൃത്യമായ ദിശാബോധം നൽകുകയുണ്ടായി. അതോടൊപ്പം മറ്റ് അധ്യാപകരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും ലക്ഷ്യബോധവും കഴിവുറ്റ പ്രവർത്തനങ്ങളും സഹകരണവും സ്കൂളിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. | ഈ സ്ഥാപനത്തിന്റെ 75 വർഷത്തോളം നീണ്ട കാലയളവിൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ കെ പി പോക്കർക്കുട്ടി മാസ്റ്റർ (2 വർഷം ), ശ്രീ സി വേലായുധൻ മാസ്റ്റർ (33 വർഷം), ശ്രീ പി ശശിധരൻ മാസ്റ്റർ (27 വർഷം), ശ്രീമതി സി വി രാജലക്ഷ്മി ടീച്ചർ (8 1/2 വർഷം ), ശ്രീ PM സണ്ണി മാസ്റ്റർ (14-12-2015 മുതൽ തുടരുന്നു ) എന്നിവരുടെ വ്യക്തമായ കാഴ്ചപ്പാടുകളും, അർപ്പണമനോഭാവവും, അക്കാദമിക് രംഗത്തെ ഭരണം മികവും ഈ വിദ്യാലയത്തിന് കൃത്യമായ ദിശാബോധം നൽകുകയുണ്ടായി. അതോടൊപ്പം മറ്റ് അധ്യാപകരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും ലക്ഷ്യബോധവും കഴിവുറ്റ പ്രവർത്തനങ്ങളും സഹകരണവും സ്കൂളിന്റെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. | ||
സ്കൂളിന്റെ വളർച്ചയിൽ | സ്കൂളിന്റെ വളർച്ചയിൽ സഹകരണവുമായി ശക്തമായ പിടിഎ കമ്മിറ്റികൾ കാലാകാലങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്. ഓരോ കാലയളവിലും ഉണ്ടായിരുന്ന ഗവൺമെന്റുകൾ, എംപിമാർ, എംഎൽഎമാർ, ജില്ലാ ഭരണസംവിധാനങ്ങൾ, പഞ്ചായത്ത് സാരഥികൾ ബ്ലോക്ക് മെമ്പർമാർ എന്നിവരുടെ സഹായങ്ങൾ കാലാകാലങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. | ||
വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപം കൊടുത്ത വിദ്യാലയ സംരക്ഷണ സമിതി, പൂർവ്വ വിദ്യാർത്ഥി | വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപം കൊടുത്ത വിദ്യാലയ സംരക്ഷണ സമിതി, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സ്പന്ദനം എന്നിവയുടെയും മാനേജ്മെന്റ്, പിടിഎ, എം ടി എ, അധ്യാപകർ എന്നിവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഭൗതിക സൗകര്യങ്ങളിൽ നല്ലൊരു മുന്നേറ്റം കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് ആയിട്ടുണ്ട്. | ||
ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയവർ സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിക്കുമ്പോൾ ഈ സ്ഥാപനത്തിന്റെ അഭിമാനം വാനോളം ഉയരുകയാണ്. പഠനരംഗത്തും പാഠ്യേതര രംഗങ്ങളിലും മത്സര പരീക്ഷകളിലും ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികൾ വളരെ മുൻപന്തിയിൽ എത്തിയിട്ടുണ്ട്. | ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയവർ സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിക്കുമ്പോൾ ഈ സ്ഥാപനത്തിന്റെ അഭിമാനം വാനോളം ഉയരുകയാണ്. പഠനരംഗത്തും പാഠ്യേതര രംഗങ്ങളിലും മത്സര പരീക്ഷകളിലും ഈ സ്ഥാപനത്തിൽ പഠിച്ച വിദ്യാർത്ഥികൾ വളരെ മുൻപന്തിയിൽ എത്തിയിട്ടുണ്ട്. | ||
ഏകദേശം ഏഴര പതിറ്റാണ്ടു നീണ്ട കാലയളവിൽ 65 ലധികം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ്,മലയാളം | ഏകദേശം ഏഴര പതിറ്റാണ്ടു നീണ്ട കാലയളവിൽ 65 ലധികം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിൽ ആയി 200 ലധികം കുട്ടികൾ ഇപ്പോൾ ഈ സ്കൂളിൽ നിന്നും വിദ്യ അഭ്യസിച്ചു വരുന്നു. | ||
ഇംഗ്ലീഷ് വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായും കുട്ടികൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നൽകുന്നതിനായും പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഇന്ന് ഈ സ്ഥാപനത്തിലുണ്ട്. | ഇംഗ്ലീഷ് വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായും കുട്ടികൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നൽകുന്നതിനായും പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും ഇന്ന് ഈ സ്ഥാപനത്തിലുണ്ട്. |