Jump to content
സഹായം

"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:
== <font color=green size=5>'''ചരിത്രം'''</font>==
== <font color=green size=5>'''ചരിത്രം'''</font>==


വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദർശനത്തെ സാക്ഷാത്കരിക്കാൻ 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ - 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങൾ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ൽ ആദ്യ എസ്.എസ്. എൽ.സി. റിസൾട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിൻറെ മധുരം വർദ്ധിപ്പിച്ചുകൊണ്ട് 2002-ൽ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങൾക്ക് പ്രകാശം പകരാൻ കഴിഞ്ഞു. 2020-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം അതിൻരെ ശ്രേഷ്ഠമായ 38 വർഷങ്ങൾ പിന്നിട്ടു. 1006 വിദ്യാർത്ഥികളും 41 അദ്ധ്യാപകരും 19 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങൾക്ക് പ്രകാശം പകരാൻ കഴിഞ്ഞു. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.


== <font color=green size=5>'''മാനേജ്മെൻറ്'''</font>==
== <font color=green size=5>'''മാനേജ്മെൻറ്'''</font>==
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385641" എന്ന താളിൽനിന്ന് ശേഖരിച്ചത്