Jump to content
സഹായം

"എ.എം.ജെ.ബി.എസ്.മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
* കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ബുൾബുൾ യൂണിറ്റ്[[എ.എം.ജെ.ബി.എസ്.മണ്ണൂർ/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]]
* കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് ബുൾബുൾ യൂണിറ്റ്[[എ.എം.ജെ.ബി.എസ്.മണ്ണൂർ/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കാം]]


1ാം ക്ലാസ്സ്‌ മുതൽക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ്‌ നടത്തിവരുന്നു . 2,3,4 ലെ കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നൽ നൽകി വരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്നവരെ കണ്ടെത്തി അവർക്കായി ക്ലാസുകൾ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തിൽ വിവിധ കലാപരിപാടികൾ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിർന്ന കുട്ടികൾ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് .
            ഗണിത ക്ലബ്‌ ,പരിസര ക്ലബ്‌ , ശുചിത്വ ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വർക്ക്‌ ഷീറ്റുകൾ നൽകി വരുന്നു. എ സ്.ആർ ജി മാസത്തിൽ രണ്ടു തവണ കൂടുന്നു .
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മുഹമ്മദ്‌ കുട്ടി മാസ്റ്റർ  
മുഹമ്മദ്‌ കുട്ടി മാസ്റ്റർ  
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385635" എന്ന താളിൽനിന്ന് ശേഖരിച്ചത്