Jump to content
സഹായം

"എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ ഫോട്ടോ)
വരി 68: വരി 68:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചരിത്രം
           1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ SUP സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്. ശ്രീ സദാശിവ അയ്യർക്കു ശേഷം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചവർ  ശ്രീ സി. കെ.കൃഷ്ണസ്വാമി ആചാരിയാർ,   ശ്രീ. സി. കെ.  രംഗസ്വാമി ആചാരിയാർ, ശ്രീമതി  എ.വിജയലക്ഷ്മി എന്നിവരാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385306" എന്ന താളിൽനിന്ന് ശേഖരിച്ചത്