"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം (മൂലരൂപം കാണുക)
10:49, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 61: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ കറുത്ത മണ്ണിനുപേരുകേട്ട ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .ഇവിടെ തലയെടുപ്പോടെ നിൽക്കുന്ന ഒരു വിദ്യാലയമാണ് ഇത് .1956 യിൽ അമ്പാട്ട് സ്‌കാരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് . | |||
എ എം എ എൽ പി സ്കൂൾ 84 സെന്റ് സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു .11 ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ് . ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസ്സ്മുറിയായും ഒരെണ്ണം അറബിക്ലാസ്സായും പ്രവർത്തിക്കുന്നു .പ്രീപ്രൈമറി കുട്ടികളടക്കം 268 കുട്ടികൾ പഠിക്കുന്നു.ഇവർക്കായി 4 ഒറ്റയൊറ്റ ശുചിമുറികളും 2 പൊതുവായ ശുചിമുറികളും ഉണ്ട് .ഇൻഫർമേഷൻ ടെക്നോളോജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 7 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട് . | എ എം എ എൽ പി സ്കൂൾ 84 സെന്റ് സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു .11 ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ് . ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം പ്രീപ്രൈമറി ക്ലാസ്സ്മുറിയായും ഒരെണ്ണം അറബിക്ലാസ്സായും പ്രവർത്തിക്കുന്നു .പ്രീപ്രൈമറി കുട്ടികളടക്കം 268 കുട്ടികൾ പഠിക്കുന്നു.ഇവർക്കായി 4 ഒറ്റയൊറ്റ ശുചിമുറികളും 2 പൊതുവായ ശുചിമുറികളും ഉണ്ട് .ഇൻഫർമേഷൻ ടെക്നോളോജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 7 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട് . |