Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
== മൈതാനം ==
== മൈതാനം ==
[[പ്രമാണം:48513-39.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|സബ്‍ജില്ലാ  വിന്നേഴ്സ് ആയ ഫുട്ബോൾ ടീം]]
[[പ്രമാണം:48513-39.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|സബ്‍ജില്ലാ  വിന്നേഴ്സ് ആയ ഫുട്ബോൾ ടീം]]
  സ്കൂളിനോട് ചേർന്നുള്ള ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം കുട്ടികൾക്കായി ഉപയോഗിച്ചുവരുന്നു. കായികമേള , സൈക്ലിംങ്ങ്, ഫുട്ബോൾ പരിശീലനം ,  മാസ്ഡിറിൽ     കുട്ടികളുടെ കായിക പഠനത്തിന് നല്ലരീതിയിൽ പ്രയോജനപ്പെടുത്തുന്നു .
  '''സ്കൂ'''ളിനോട് ചേർന്നുള്ള ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം കുട്ടികൾക്കായി ഉപയോഗിച്ചുവരുന്നു. കായികമേള , സൈക്ലിംങ്ങ്, ഫുട്ബോൾ പരിശീലനം ,  മാസ്ഡിറിൽ     കുട്ടികളുടെ കായിക പഠനത്തിന് നല്ലരീതിയിൽ പ്രയോജനപ്പെടുത്തുന്നു .
 
== കുടിവെള്ളം ==
'''കു'''ട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായി  ശുദ്ധമായ കുടിവെള്ളം സ്കൂളിൽ കരുതുന്നതിനായി  നടപടിയെടുക്കണമെന്ന്  സ്റ്റാഫ് എസ് .ആർ. ജിയിൽ തീരുമാനിക്കുകയും  ഉടൻ  നടപ്പാക്കുകയും ചെയ്തു.  പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഓരോ ക്ലാസിലും തിളപ്പിച്ചാറിയ വെള്ളം സൂക്ഷിക്കുന്നതിനായി സ്റ്റീൽ പാത്രങ്ങൾ വാങ്ങുകയും    വെള്ളം കുടിക്കുന്ന അതിനായി സ്റ്റീൽ  ഗ്ലാസ്സും  സജ്ജീകരിച്ചു. കൂടാതെ ഗ്രാമപഞ്ചായത്തിലെ സഹായത്തോടെ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുകയും കുടിവെള്ള പൈപ്പുകൾ സജ്ജമാക്കുകയും ചെയ്തു.  ജെ .ആർ .സി,  സോഷ്യൽ ക്ലബ്ബ് എന്നിവയിലെ കുട്ടികളുടെ സഹായത്താൽ കുടിവെള്ള സജീ കരണത്തിന് അടുത്തുള്ള തിരക്ക്   നിയന്ത്രിക്കാനും കഴിയുന്നു.
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385006" എന്ന താളിൽനിന്ന് ശേഖരിച്ചത്