"പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
03:06, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→സോഷ്യൽ സയൻസ് ക്ലബ്
വരി 48: | വരി 48: | ||
== സോഷ്യൽ സയൻസ് ക്ലബ് == | == സോഷ്യൽ സയൻസ് ക്ലബ് == | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സോഷ്യൽ ക്ലബ് ഉദ്ഘാടനം. തുടർന്ന് ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ. | |||
===ലക്ഷ്യം=== | |||
* കുരുന്നു കുട്ടികളുടെ പരിസരബോധം, പ്രകൃതിയോടുള്ള അടുപ്പം,പ്രകൃതി സ്നേഹം എന്നിവ വളർത്തുന്നു. | |||
* പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും, കഴിവും, ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു. | |||
* പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും, മണ്ണിനെയും, മലകളെയും, പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു. | |||
* സോഷ്യൽ ക്ലബ്, സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ്. | |||
* കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു. | |||
===പ്രവർത്തനങ്ങൾ=== | |||
* ഫീൽഡ് ട്രിപ്പ് | |||
* പഠനയാത്ര | |||
* അഭിമുഖങ്ങൾ | |||
* സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് | |||
== വിദ്യാരംഗം ക്ലബ് == | == വിദ്യാരംഗം ക്ലബ് == |