Jump to content
സഹായം

"പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
* പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു.
* പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു.
* വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.
* വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.
* കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ വളരെ പുതുമയാർന്ന ഒരു പരിപാടി ചെയ്യുന്നു. സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ 50 ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന എല്ലാ പരീക്ഷണങ്ങളുടെയും കുറിപ്പ് ഉൾപ്പെടുത്തി സ്കൂളിൻറെ മൊത്തത്തിൽ ഞങ്ങളുടെ 50 പരീക്ഷണങ്ങൾ എന്ന പേരിൽ ഒരു പതിപ്പായി ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
* കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.
* ഡിസംബർ ജനുവരി മാസങ്ങളിൽ ഞങ്ങൾ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കാറുണ്ട്. ടെലസ്കോപ്പിലൂടെ ആകാശത്തെ  അടുത്ത് കാണുവാനും, ഗ്രഹങ്ങളെയും നക്ഷത്രക്കൂട്ടങ്ങളേയും നിരീക്ഷിക്കുവാനും ഇതുമൂലം സാധിക്കുന്നു.


== ഗണിതശാസ്ത്ര ക്ലബ് ==
== ഗണിതശാസ്ത്ര ക്ലബ് ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384379" എന്ന താളിൽനിന്ന് ശേഖരിച്ചത്