Jump to content
സഹായം

"ഓർമക്കുറിപ്പിലേക്ക് - അനസ് നാസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം|
◀ തിരികെ പോകുക

അഞ്ചാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ ഉള്ള പരിഭ്രമം ഇപ്പോഴും ഓർക്കുമ്പോൾ ചിരി വരാറുണ്ട്. എൽപി സ്കൂളിൽനിന്ന് നാലാം ക്ലാസ്സ് പാസ്സായി കുറച്ചുമാറി സ്ഥിതി ചെയ്യുന്ന മണപ്പുറം സ്കൂളിൽ ചേരണം.  എൽകെജി മുതൽ നാലുവരെ ഒന്നിച്ചു പഠിച്ച അലനും ആശ്വിനുമാണ് കൂട്ട്. ഒരേ ബെഞ്ചിൽ അടുത്തടുത്തിരുന്നു പഠിച്ചവർ. മുമ്പേ തീരുമാനിച്ചുറപ്പിച്ചതാണ്, നാലാം ക്ലാസ്സ്‌ കഴിഞ്ഞാലും ഒരേ സ്കൂളിലേ പഠിക്കു എന്ന്.

വരി 24: വരി 26:
പത്താം ക്ലാസ്സ് പൂർത്തിയാക്കി ആറ് വർഷത്തെ ജീവിതം തല്ക്കാലം ഗതി മാറ്റി ഞാൻ എന്റെ മണപ്പുറം കുടുംബത്തിൽ നിന്ന് ഇറങ്ങിയെങ്കിലും കുട്ടിക്കാലത്തെ ഈvചെറിയ ചെറിയ സംഭവങ്ങളും, ഇണക്കങ്ങളും, പിണക്കങ്ങളും ഒക്കെ എനിക്ക് മറക്കാൻ കഴിയില്ല.

ഞങ്ങളുടെ എച്ച്എമ്മുമാർ ത്രേസ്യാമ്മ ടീച്ചർ, വിമല ടീച്ചർ, എലിസബത്ത് ടീച്ചർ, സയൻസ് പഠിപ്പിച്ച ഗോപി സാർ, ജിത്തു ടീച്ചർ, വിൻസി ടീച്ചർ എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള ലീമ ടീച്ചറും സോന ടീച്ചറും, ഇംഗ്ലീഷ് പഠിപ്പിച്ച ജോഷി അച്ചൻ, മരിയ ടീച്ചർ, കണക്ക് പഠിപ്പിച്ച ബിൻസി ടീച്ചർ, റിൻസി ടീച്ചർ, സോഷ്യൽ സയൻസ് പഠിപ്പിച്ച അമല ടീച്ചർ, പ്രിൻസി ടീച്ചർ, മലയാളം പഠിപ്പിച്ച റൂബി ടീച്ചർ, രണ്ട് മിനി ടീച്ചർമാർ, സ്നേഹ നിധിയായ ജോസ് അച്ചൻ, ഡ്രിൽ മാഷ് ജോമി സാർ, കമ്പ്യൂട്ടർ പഠിപ്പിച്ച സുമ ടീച്ചർ,  ഓഫീസിലേ കുര്യാച്ചൻ ചേട്ടൻ, ബേബി ചേട്ടൻ ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവമേ ഓർക്കാൻ കഴിയൂ.

ഞങ്ങളുടെ എച്ച്എമ്മുമാർ ത്രേസ്യാമ്മ ടീച്ചർ, വിമല ടീച്ചർ, എലിസബത്ത് ടീച്ചർ, സയൻസ് പഠിപ്പിച്ച ഗോപി സാർ, ജിത്തു ടീച്ചർ, വിൻസി ടീച്ചർ എപ്പോഴും പുഞ്ചിരിയോടെ കണ്ടിട്ടുള്ള ലീമ ടീച്ചറും സോന ടീച്ചറും, ഇംഗ്ലീഷ് പഠിപ്പിച്ച ജോഷി അച്ചൻ, മരിയ ടീച്ചർ, കണക്ക് പഠിപ്പിച്ച ബിൻസി ടീച്ചർ, റിൻസി ടീച്ചർ, സോഷ്യൽ സയൻസ് പഠിപ്പിച്ച അമല ടീച്ചർ, പ്രിൻസി ടീച്ചർ, മലയാളം പഠിപ്പിച്ച റൂബി ടീച്ചർ, രണ്ട് മിനി ടീച്ചർമാർ, സ്നേഹ നിധിയായ ജോസ് അച്ചൻ, ഡ്രിൽ മാഷ് ജോമി സാർ, കമ്പ്യൂട്ടർ പഠിപ്പിച്ച സുമ ടീച്ചർ,  ഓഫീസിലേ കുര്യാച്ചൻ ചേട്ടൻ, ബേബി ചേട്ടൻ ഇവരെയൊക്കെ എനിക്ക് എന്നും ബഹുമാനപൂർവ്വമേ ഓർക്കാൻ കഴിയൂ.

മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല. അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യാപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു. മണപ്പുറം സെന്റ് തെരെസാസ് ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384051" എന്ന താളിൽനിന്ന് ശേഖരിച്ചത്