Jump to content
സഹായം

"ഓർമക്കുറിപ്പിലേക്ക് - അനസ് നാസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല

അഞ്ചാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 10: വരി 10:
സ്കൂൾ മുറ്റത്ത് നിന്നിരുന്ന മുത്തശ്ശി മരമായിരുന്നു സ്ഥിരം കളിസ്ഥലം. ആ തണൽ ശരിക്കും മിസ്സ്‌ ചെയ്യാറുണ്ട്... ഞാൻ കണക്ക്‌ ആകെ ഇഷ്ടപ്പെട്ടത് അഞ്ചാം ക്ലാസ്സിലും പത്താം ക്ലാസ്സിലും മാത്രമായിരുന്നു. കാരണം പഠിപ്പിച്ച ടീച്ചർമാർ തന്നെ. അഞ്ചിൽ കണക്കും ആറിൽ സയൻസും പഠിപ്പിച്ച ബിന്ദു ടീച്ചർ ആയിരുന്നു ക്ലാസ്സ് ടീച്ചർ. നല്ല ചിരിയാണ് ടീച്ചരിന്റേത്. നല്ല സ്പുടമായി അച്ചടി ഭാഷയിൽ സംസാരം. ടീച്ചർ ഒരുപാട് ചൂടായി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പിന്നെ പത്തിലെ കണക്കു ടീച്ചർ.. ഞങ്ങളുടെ സ്കൂളിലേ കുട്ടികൾ ഏറ്റവും അധികം സ്നേഹിച്ച ടീച്ചർ. എന്നെ സംബന്ധിച്ചടുത്തോളം ലോകത്തിൽ ഏറ്റവും നല്ല ടീച്ചർ.. എന്റെ ആനി ടീച്ചർ. ടീച്ചർ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഞാൻ പത്താം ക്ലാസ്സ്‌ തോറ്റുപോയേനെ.. സത്യം. ഒരു ഇക്യുവേൻ നേരെ ചൊവ്വേ എഴുതാൻ അറിയാത്ത ഞാൻ പത്താം ക്ലാസ്സിൽ കണക്കുപരീക്ഷ എ പ്ലസോടെ പാസ്സായി. എല്ലാം ആനി ടീച്ചർ ഉള്ളത്കൊണ്ട് മാത്രമെന്ന് ഞാൻ ഇപ്പോളും ഉറച്ചുവിശ്വസിക്കുന്നു.

സ്കൂളിൽ അന്നും ഇന്നും എനിക്ക് ഒരു ചങ്ക് ബഡ്‌ഡി ഉണ്ട്. എന്റെ ആന്റോച്ചൻ. ഗുരു ശിഷ്യ ബന്ധതിനപ്പുറം പരമമായ സൗഹൃദത്തിന്റെ ചട്ടകൂടിലാണ് ഞങ്ങൾ. ഞാൻ അമേരിക്കൻ പ്രസിഡന്റ് ആകണം എന്ന് ഇടയ്ക്കിടെ അച്ചൻ കളിയാക്കി പറയാറുണ്ട്. തിരിച്ചു കളിയാക്കുന്നതിൽ ഞാനും ഒട്ടും പിന്നിലല്ല കേട്ടോ. സ്കൂൾ മാനേജർ ഒക്കെ ആയപ്പോൾ ഒരു ചിലവ് തരണം എന്ന് പറഞ്ഞിരുന്നു. ഒടുവിൽ ഈയടുത്താണ്, പള്ളി മേടയിൽ ചെന്നപ്പോൾ നല്ല ചൂട് പഴംപൊരിയും ചായയും തന്നു. ഇനി കടം അങ്ങോട്ടാണ്. കുറെയുണ്ട്. പെരുന്നാൾ മുതൽ പെങ്ങൾക്ക് കുട്ടി ജനിച്ചത് വരെ ലിസ്റ്റ് നീളും. അതൊക്കെ ഇനി ഒരുമിച്ച് വീട്ടണം.
സ്കൂളിൽ അന്നും ഇന്നും എനിക്ക് ഒരു ചങ്ക് സുഹൃത്ത് ഉണ്ട്. എന്റെ ആന്റോച്ചനച്ചൻ. ഗുരു ശിഷ്യ ബന്ധതിനപ്പുറം പരമമായ സൗഹൃദത്തിന്റെ ചട്ടകൂടിലാണ് ഞങ്ങൾ. ഞാൻ അമേരിക്കൻ പ്രസിഡന്റ് ആകണം എന്ന് ഇടയ്ക്കിടെ അച്ചൻ കളിയാക്കി പറയാറുണ്ട്. തിരിച്ചു കളിയാക്കുന്നതിൽ ഞാനും ഒട്ടും പിന്നിലല്ല കേട്ടോ. സ്കൂൾ മാനേജർ ഒക്കെ ആയപ്പോൾ ഒരു ചിലവ് തരണം എന്ന് പറഞ്ഞിരുന്നു. ഒടുവിൽ ഈയടുത്താണ്, പള്ളി മേടയിൽ ചെന്നപ്പോൾ നല്ല ചൂട് പഴംപൊരിയും ചായയും തന്നു. ഇനി കടം അങ്ങോട്ടാണ്. കുറെയുണ്ട്. പെരുന്നാൾ മുതൽ പെങ്ങൾക്ക് കുട്ടി ജനിച്ചത് വരെ ലിസ്റ്റ് നീളും. അതൊക്കെ ഇനി ഒരുമിച്ച് വീട്ടണം.

മണപ്പുറം സ്കൂളിൽ എനിക്ക് രണ്ട് അമ്മമാർ ഉണ്ടായിരുന്നു.. അല്ല, ഉണ്ട് എന്ന് വേണം പറയാൻ. കാരണം, ആ അമൂല്യ സ്നേഹം ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്. എന്റെ ഇന്ദു ടീച്ചറും ബിനു ടീച്ചറും. ഇന്ദു ടീച്ചർ, നിർമലമായ സ്നേഹത്താൽ നേടാനാകാത്തതായി ഒന്നുമില്ല എന്ന് ഞങ്ങളെ പഠിപ്പിച്ച എന്റെ ഇന്ദു ടീച്ചർ. എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസ്സിലും ടീച്ചറിനായിരുന്നു ക്ലാസ് ചാർജ്. സോഷ്യൽ സയൻസായിരുന്നു വിശയം. അത്‌ എന്റെ ഇഷ്ട്ട വിഷയം ആയതിനുകാരണവും ടീച്ചർ തന്നെ. കാലം, അതു നമുക്ക് പലതും സമ്മാനിക്കുന്നു, പലരെയും പരിച്ചയപെടുത്തുന്നു, പല ഓർമകളും അനുഭവങ്ങളും നൽകുന്നു, അതിൽ അത്യപൂർവ്വമായത് മാത്രമേ നമുക്ക് എന്നെന്നും അനുഗ്രഹീതമായിതോന്നൂ. അങ്ങനെയൊന്നാണ് ഇന്ദു ടീച്ചർ. ഓർമയിലെ മയിൽപ്പീലിതുണ്ടുകൾ ഒളിപ്പിച്ചുവച്ച പുതുമണം മാറാത്ത നോട്ടുപുസ്ത്തകത്തിൻറെ ഓർമ്മത്താളുകൾ പോലെ ഇന്ദു ടീച്ചർ എന്ന നിരുപാതിക സ്നേഹം ഇന്നും ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്നു. പത്താം ക്ലാസ്സിൽ ആദ്യ ദിനങ്ങളിൽ ഞാൻ മനസികമായി തകർന്നിരുന്നു. കാരണം ഇന്ദു ടീച്ചർ തന്നെ, ടീച്ചർ തേവര എസ് എച്ചി ലേക്ക് സ്ഥലംമാറ്റം കിട്ടി പോയിരുന്നു. ടീച്ചറിന്റെ അഭാവം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മൂന്ന് കൗൺസിലിങ്ങുകൾ വേണ്ടിവന്നു നേരെയാകാൻ.

വരി 28: വരി 28:
മാത്യുസാർ തന്നിട്ടുള്ള അടിയും, കിഴുക്കുമൊക്കെ ആ പീരീഡു കഴിയുമ്പോൾ ഞങ്ങൾ മറന്നിട്ടുണ്ടാവും. ഒരിക്കൽപോലും സാറിനോട് പിന്നീട് പരിഭവം തോന്നാറില്ല. അതൊക്കെ സാറിന് ഞങ്ങളോടുള്ള ഉത്തരവാദിത്വമായാണ് തോന്നിയിട്ടുള്ളത്. ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ ഇതൊന്നും സ്കൂളിൽ വന്നു ചോദ്യം ചെയ്തിട്ടുമില്ല. അന്നത്തെ കാലം അങ്ങനെയായിരുന്നു. ഈ അധ്യാപകരൊക്കെ ഞങ്ങൾ കുട്ടികളോട് ഒരുപാടു സ്നേഹവും,വാത്സല്യവും ഒപ്പം തെറ്റു കാണിച്ചാൽ തിരുത്തി തരുവാനുള്ള മനസ്സും കാണിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം എന്നു പറയുന്നത് ഇന്നത്തേക്കാൾ ദൃഢവുമായിരുന്നു. മണപ്പുറം സെന്റ് തെരെസാസ് ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. എനിക്ക് ഈ അധ്യാപകരെ ഒക്കെ പിതൃ തുല്യരായെ അന്നും ഇന്നും സ്മരിക്കാൻ കഴിയൂ.

"ഓർമ്മകൾ മയിൽ പീലി തുണ്ടുപോൽ
"ഓർമ്മകൾ മയിൽ പീലി തുണ്ടുപോൽ
അരുമയായ് ഹൃദയത്തിൽ ചേർത്തുവച്ചു
ഒരിക്കൽ കൂടിയാ കാലത്തിലേക്കൊന്നു
തിരികെ നടക്കുവാൻ മോഹമായി..
വിറയാർന്ന ചുണ്ടിലൊളിച്ചൊരെൻസ്വപ്നത്തിൻ
നിറമുള്ള ചിറകിൽ പറന്നുയരാൻ.."
അരുമയായ് ഹൃദയത്തിൽ ചേർത്തുവച്ചു
ഒരിക്കൽ കൂടിയാ കാലത്തിലേക്കൊന്നു
തിരികെ നടക്കുവാൻ മോഹമായി..
വിറയാർന്ന ചുണ്ടിലൊളിച്ചൊരെൻ സ്വപ്നത്തിൻ
നിറമുള്ള ചിറകിൽ പറന്നുയരാൻ.."

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384047" എന്ന താളിൽനിന്ന് ശേഖരിച്ചത്