"ബി ഇ എം പി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി ഇ എം പി യു പി സ്കൂൾ (മൂലരൂപം കാണുക)
22:07, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 64: | വരി 64: | ||
ക്രിസ്തുമത പ്രചരണാർത്ഥം ജർമൻ മിഷനറിമാർ 1841ൽ സ്ഥാപിച്ചതാണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാഴ്‌സി അപ്പർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഏതാനും തമിഴ് യുവതികളെ മലയാളം പഠിപ്പിക്കുക എന്നാ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കണ്ണുർ നഗരത്തിലെ കന്റോൺമെന്റിലെ ഒന്നാം വാർഡിൽ ബേബി ബീച്ചിനും മിലിട്ടറി ആസ്ഥാനത്തിനും സി. എസ് ഐ പള്ളിക്കും സമീപത്തായി ആണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ സ്ഥിതിചയ്യുന്നത് | ക്രിസ്തുമത പ്രചരണാർത്ഥം ജർമൻ മിഷനറിമാർ 1841ൽ സ്ഥാപിച്ചതാണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാഴ്‌സി അപ്പർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഏതാനും തമിഴ് യുവതികളെ മലയാളം പഠിപ്പിക്കുക എന്നാ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കണ്ണുർ നഗരത്തിലെ കന്റോൺമെന്റിലെ ഒന്നാം വാർഡിൽ ബേബി ബീച്ചിനും മിലിട്ടറി ആസ്ഥാനത്തിനും സി. എസ് ഐ പള്ളിക്കും സമീപത്തായി ആണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ സ്ഥിതിചയ്യുന്നത് | ||
സ്കൂളിലെ വിവിധ ക്ലബ്ബുകൾ | |||
ഹിന്ദി ക്ലബ് | |||
സാമൂഹ്യശാസ്ത്ര ക്ലബ് | |||
ഗണിത ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
ഇംഗ്ലീഷ് ക്ലബ് | |||
വിദ്യാരംഗം | |||
മറ്റുക്ലബുകൾ | |||
സയൻസ് ക്ലബ്, ഗണിത ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജിവമാണ് | |||
വിദ്യാരംഗം | |||
കുട്ടികളിലെ വായനാശീലം വളർത്തുക. മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |