Jump to content

"സി.എം.എച്ച്.എസ് മാങ്കടവ്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ അധിഷ്ഠിത കലാ വിദ്യാഭ്യാസത്തെ പ്രോത്സാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൂൾ അധിഷ്ഠിത കലാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക  എന്ന ഉദ്ദേശത്തോടെ 2008 ൽ സ്കൂൾ ആർട്സ് ക്ലബ് നു രൂപം നൽകി .വിദ്യാർത്ഥികൾക്ക്  ക്രിയാത്മകമായി ചിന്തിക്കാനും പ്രവർത്തി ക്കാനും ഇവിടെ അവസരം ലഭിക്കുന്നു .ദൃശ്യകലയിൽ താൽപ്പര്യമുള്ള എല്ലാ  വിദ്യാർത്ഥികളും  ആർട്ട്സ്  ക്ലബിൽ  അംഗങ്ങൾ ആണ് . ഡ്രോയിംഗ്, പെയിന്റിംഗ് , പോസ്റ്റർ നിർമ്മാണം , സംഗീതം , നൃത്തം, നാടകം, ഓട്ടൻ തുള്ളൽ, മിമിക്രി, മോണോ ആക്ട്, സംഗീത ഉപകരണങ്ങൾ എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുകയും കലോത്സവ വേദികളിലേക്ക് മത്സരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും സ്‌കൂൾ ആർട്സ് ക്ലബിന് കഴിഞ്ഞിട്ടുണ്ട് .വിദ്യാരംഗം കലാസാഹിത്യ വേദി ചെയർമാൻ ിതിന് നേതൃത്യം നൽകിവരുന്നു.

[[പ്രമാണം:29046 Kalo .jpg|നടുവിൽ|ലഘുചിത്രം|700x700ബിന്ദു|'''<big>സബ്ജില്ലാ കലോത്സവം റണ്ണറപ്പ്</big>''']]
512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1383057" എന്ന താളിൽനിന്ന് ശേഖരിച്ചത്