ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|M.S.H.S.S. RANNI}} | {{prettyurl|M.S.H.S.S. RANNI}} | ||
പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു ഹയർസെക്കണ്ടറി സ്കൂളാണ് എം.എസ്.എച്ച്.എസ്.എസ്.റാന്നി എന്നറിയപ്പെടുന്ന മാർ സേവേറിയോസ് ഹയർസെക്കണ്ടറി സ്കൂൾ | പത്തനംതിട്ട ജില്ലയിലെ റാന്നി ഉപജില്ലയിലെ ഒരു ഹയർസെക്കണ്ടറി സ്കൂളാണ് എം.എസ്.എച്ച്.എസ്.എസ്.റാന്നി എന്നറിയപ്പെടുന്ന മാർ സേവേറിയോസ് ഹയർസെക്കണ്ടറി സ്കൂൾ | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=റാന്നി | |സ്ഥലപ്പേര്=റാന്നി | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 36: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=361 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=319 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=680 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=31 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=236 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=263 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=263 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=499 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ=മനോജ് എം.ജെ | |പ്രിൻസിപ്പൽ=മനോജ് എം.ജെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 70: | വരി 72: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ്. | റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ്. | ||
<gallery> | |||
പ്രമാണം:38068 010.jpg|ശ്രീ.സഖറിയ സ്റ്റീഫൻ, മുണ്ടുകോട്ടക്കൽ, മാനേജർ: | |||
പ്രമാണം:WhatsApp Image 2022-02-05 at 11.43.57 PM.jpeg| ശ്രീ.ബിനോയി. കെ. എബ്രാഹം, പ്രധാന അദ്ധ്യാപകൻ | |||
</gallery> | |||
==മികവുകൾ== | ==മികവുകൾ== | ||
മലനാടിൻറെ റാണിയായ റാന്നിക്ക് എന്നും ഒരു വിജ്ഞാനദീപം ആയി നില കൊള്ളുന്ന എം എസ് ഹയർ സെക്കൻഡറി സ്കൂൾ 104 വർഷം പിന്നിട്ട്, അനുദിനം ഉന്നതിയുടെ പടവുകൾകൾ കയറി ഇന്നത്തെ നിലയിൽ പ്രശോഭിക്കുന്നു. 1916 റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം രണ്ടായിരത്തിൽപരം വിദ്യാർഥികളുമായി പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ ഒരു സ്കൂളായി ഇന്ന് മാറിക്കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തന്റെ ഭാഗമായി സംസ്ഥാനം ഒട്ടാകെയുള്ള സ്കൂളുകളെ ഹൈടെക് ആക്കാൻ തീരുമാനിച്ചപ്പോൾ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ ആക്കാൻ കഴിഞ്ഞ് റാന്നി എംഎസ് ഹൈസ്കൂൾ ആണെന്നുള്ള അഭിമാനാർഹമായ ഒരു നേട്ടമായിരുന്നു. റാന്നി ഉപജില്ലയിലെ മറ്റേതൊരു സ്കൂളിനെ കാളും നല്ല വിജയം എസ്.എസ്.എൽ.സി പരീക്ഷകളിൽ കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2019 - 20 വർഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ ജില്ലാ സ്കൂൾ സ്കൂൾ കലോത്സവത്തിന് നവംബർ 18 മുതൽ 22 വരെ റാന്നിയുടെ മണ്ണിൽ ആതിഥ്യമരുളാൻ ഈ സ്കൂളിന് കഴിഞ്ഞു എന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് വേദി ആകാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതല ഗണിത ശാസ്ത്രമേളയിൽ ഈ സ്കൂളിലെ അക്സ റജി "എ"ഗ്രേഡ് കരസ്ഥമാക്കി എസ്.എസ്.എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹയായി. റാന്നി സബ് ഡിസ്ട്രിക്ട് സ്പോർട്സിൽ എം.എസ്.ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.സൗത്ത് സോൺ ഗെയിംസിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥി അമൽരാജ് പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ നിന്ന് സ്റ്റേറ്റ് ക്യാമ്പിലേക്ക് പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ രഹൻ രാജു എബ്രഹാം, റബേക്ക രാജു എബ്രഹാം,അനഘ മഞ്ജു എന്നീ കുട്ടികൾക്ക് സാധിച്ചു.പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തരുടെ ജീവൻ രക്ഷിക്കാൻ സ്കൂളിലെ വിദ്യാർത്ഥികളായ അഖിൽ ഷിബു, ആദിത്യൻ എന്നേ കുട്ടികൾക്ക് കഴിഞ്ഞു. കേന്ദ്ര ഗവൺമെൻറിൻറെ ജീവൻരക്ഷാ പദ്ധതിക്ക് ഇവർ അർഹരായി.2018 ഉണ്ടായ മഹാപ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ഈ സ്കൂൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അനേകം കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് 80 ടിവി,ഫോൺ, ഡിഷ് സൗകര്യം ഇവ നൽകി സഹായിക്കാനും പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയോടെ സാധിച്ചു എന്നതും വലിയൊരു നേട്ടമായി കരുതുന്നു. കോമഡി മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും ധനസഹായവും നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു. | മലനാടിൻറെ റാണിയായ റാന്നിക്ക് എന്നും ഒരു വിജ്ഞാനദീപം ആയി നില കൊള്ളുന്ന എം എസ് ഹയർ സെക്കൻഡറി സ്കൂൾ 104 വർഷം പിന്നിട്ട്, അനുദിനം ഉന്നതിയുടെ പടവുകൾകൾ കയറി ഇന്നത്തെ നിലയിൽ പ്രശോഭിക്കുന്നു. 1916 റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം രണ്ടായിരത്തിൽപരം വിദ്യാർഥികളുമായി പത്തനംതിട്ട ജില്ലയിലെ ശ്രദ്ധേയമായ ഒരു സ്കൂളായി ഇന്ന് മാറിക്കഴിഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തന്റെ ഭാഗമായി സംസ്ഥാനം ഒട്ടാകെയുള്ള സ്കൂളുകളെ ഹൈടെക് ആക്കാൻ തീരുമാനിച്ചപ്പോൾ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഹൈടെക് സ്കൂൾ ആക്കാൻ കഴിഞ്ഞ് റാന്നി എംഎസ് ഹൈസ്കൂൾ ആണെന്നുള്ള അഭിമാനാർഹമായ ഒരു നേട്ടമായിരുന്നു. റാന്നി ഉപജില്ലയിലെ മറ്റേതൊരു സ്കൂളിനെ കാളും നല്ല വിജയം എസ്.എസ്.എൽ.സി പരീക്ഷകളിൽ കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2019 - 20 വർഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ ജില്ലാ സ്കൂൾ സ്കൂൾ കലോത്സവത്തിന് നവംബർ 18 മുതൽ 22 വരെ റാന്നിയുടെ മണ്ണിൽ ആതിഥ്യമരുളാൻ ഈ സ്കൂളിന് കഴിഞ്ഞു എന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് വേദി ആകാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതല ഗണിത ശാസ്ത്രമേളയിൽ ഈ സ്കൂളിലെ അക്സ റജി "എ"ഗ്രേഡ് കരസ്ഥമാക്കി എസ്.എസ്.എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹയായി. റാന്നി സബ് ഡിസ്ട്രിക്ട് സ്പോർട്സിൽ എം.എസ്.ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.സൗത്ത് സോൺ ഗെയിംസിൽ ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥി അമൽരാജ് പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അവിടെ നിന്ന് സ്റ്റേറ്റ് ക്യാമ്പിലേക്ക് പങ്കെടുക്കുവാൻ അർഹത നേടുകയും ചെയ്തു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ രഹൻ രാജു എബ്രഹാം, റബേക്ക രാജു എബ്രഹാം,അനഘ മഞ്ജു എന്നീ കുട്ടികൾക്ക് സാധിച്ചു.പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട അയ്യപ്പഭക്തരുടെ ജീവൻ രക്ഷിക്കാൻ സ്കൂളിലെ വിദ്യാർത്ഥികളായ അഖിൽ ഷിബു, ആദിത്യൻ എന്നേ കുട്ടികൾക്ക് കഴിഞ്ഞു. കേന്ദ്ര ഗവൺമെൻറിൻറെ ജീവൻരക്ഷാ പദ്ധതിക്ക് ഇവർ അർഹരായി.2018 ഉണ്ടായ മഹാപ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ഈ സ്കൂൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അനേകം കുടുംബങ്ങൾക്ക് കൈത്താങ്ങായി മാറി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് 80 ടിവി,ഫോൺ, ഡിഷ് സൗകര്യം ഇവ നൽകി സഹായിക്കാനും പൂർവ്വവിദ്യാർത്ഥികളുടെ പിന്തുണയോടെ സാധിച്ചു എന്നതും വലിയൊരു നേട്ടമായി കരുതുന്നു. കോമഡി മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും ധനസഹായവും നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചു. | ||
വരി 81: | വരി 87: | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണവും നടത്തി. | ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു ബോധവൽക്കരണവും നടത്തി. | ||
''<u>'''ജൂൺ 19 ലോക വായനാ ദിനം'''</u>'' കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു. '''<u>ജൂലൈ 21</u>''' '''<u>ചാന്ദ്രദിനം</u>''' മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയ അതിൻറെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനം ആയി സ്കൂൾ ആഘോഷിക്കുകയുണ്ടായി. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരിൾ ചേർന്ന് അപ്പോളോ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽനിന്ന് ചന്ദ്രനിൽ ഇറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു.ഈ വിവരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക പഠന അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിക്കുക, ബഹിരാകാശ സഞ്ചാരിയായ വേഷമിട്ട ചിത്രങ്ങൾ എടുക്കുക, ചിത്രങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുക, എന്നിവ കുട്ടികൾ നിർവഹിച്ചു . ചാന്ദ്രദിന ക്വിസ് നടത്തി. | ''<u>'''ജൂൺ 19 ലോക വായനാ ദിനം'''</u>'' കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു. '''<u>ജൂലൈ 21</u>''' '''<u>ചാന്ദ്രദിനം</u>''' മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയ അതിൻറെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനം ആയി സ്കൂൾ ആഘോഷിക്കുകയുണ്ടായി. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരിൾ ചേർന്ന് അപ്പോളോ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽനിന്ന് ചന്ദ്രനിൽ ഇറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു.ഈ വിവരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക പഠന അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിക്കുക, ബഹിരാകാശ സഞ്ചാരിയായ വേഷമിട്ട ചിത്രങ്ങൾ എടുക്കുക, ചിത്രങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുക, എന്നിവ കുട്ടികൾ നിർവഹിച്ചു . ചാന്ദ്രദിന ക്വിസ് നടത്തി. | ||
[[എം.എസ്.എച്ച്.എസ്.എസ്.റാന്നി/പ്രവർത്തനങ്ങൾ|സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്വർക്ക് ,ഡിജിറ്റൽ ക്ലാസ് റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3 ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ് സുവോളജി ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ 10 ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു. | നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്വർക്ക് ,ഡിജിറ്റൽ ക്ലാസ് റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3 ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ് സുവോളജി ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ 10 ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു. | ||
വരി 186: | വരി 179: | ||
*# അച്ഛൻകുഞ്ഞു വി കെ (ലാബ് അസിസ്റ്റൻസ്) | *# അച്ഛൻകുഞ്ഞു വി കെ (ലാബ് അസിസ്റ്റൻസ്) | ||
*# സാബു പി എബ്രഹാം (ലാബ് അസിസ്റ്റൻസ്) | *# സാബു പി എബ്രഹാം (ലാബ് അസിസ്റ്റൻസ്) | ||
*# ലാലു ജേക്കബ് (ലാബ് അസിസ്റ്റൻസ് ) ''ഹൈസ്കൂൾ'' | *# ലാലു ജേക്കബ് (ലാബ് അസിസ്റ്റൻസ് ) | ||
'''<u>ഹൈസ്കൂൾ</u>''' | |||
*# ബിനോയ് എബ്രഹാം (ഹെഡ്മാസ്റ്റർ ) | *# ബിനോയ് എബ്രഹാം (ഹെഡ്മാസ്റ്റർ ) | ||
*# ശീല കെ സി (സോഷ്യൽ സയൻസ്) | *# ശീല കെ സി (സോഷ്യൽ സയൻസ്) | ||
വരി 236: | വരി 229: | ||
<nowiki>{| class="wikitable" style="text-align:center; width:300px; height:500px" border="1" |- |1916-1918 |റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത് |- |1927-1928 |വി.ജി. തോമസ്, വെല്ലാംകുഴിയിൽ |- |1928-1929 |എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ |- |1929-1962 |റവ.ഫാ.പി.ജെ. തോമസ് കോർഎപ്പിസ്കോപ്പ, പുരക്കൽ |- |1962-1966 |വി.ഐ.എബ്രഹാം, വയല |- |1966-1975 |റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ |- | 1975-1978 |എം.ജെ.എബ്രഹാം, മണിമലേത്ത് |- |1978-1983 |കെ.എം.മാത്യു, കലയിത്ര |- |1983-1984 |എം.ജെ.എബ്രഹാം, മണിമലേത്ത് |- |1984-1988 |എബ്രഹാം.സി.മാത്യൂ, ചാലുപറമ്പിൽ |- |1988-1990 |പി.എ.കുര്യൻ, പുതുവീട്ടിൽ |- |1990-1993 |സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ |- |1993-1994 |വി.കെ.ചെറിയാൻ, വരാത്ര |- |1994-1997 |കെ.പി.സരോജിനി ദേവി, കൊട്ടാരത്തിൽ |- |1997-1999 |ലീലാമ്മ ജേക്കബ്, മംഗലവീട്ടിൽ |- |1999-2003 |ലീലാമ്മ ഉണ്ണിട്ടൻ, കല്ലംപറമ്പിൽ |- |2003-2005 |സൂസമ്മ കോര, വാഴയ്ക്കൽ |- |2005-2008 |വി.ഒ.സജു, വെട്ടിമൂട്ടിൽ |- |2008-2019 |റ്റീന എബ്രാഹം |- |2019 - |ബിനോയി കെ എബ്രാഹം |}</nowiki> | <nowiki>{| class="wikitable" style="text-align:center; width:300px; height:500px" border="1" |- |1916-1918 |റവ.ഫാ.എബ്രഹാം. മൽപാൻ, താഴത്ത് |- |1927-1928 |വി.ജി. തോമസ്, വെല്ലാംകുഴിയിൽ |- |1928-1929 |എം.കെ. കുറിയാക്കോസ്, മേനാതോട്ടത്തിൽ |- |1929-1962 |റവ.ഫാ.പി.ജെ. തോമസ് കോർഎപ്പിസ്കോപ്പ, പുരക്കൽ |- |1962-1966 |വി.ഐ.എബ്രഹാം, വയല |- |1966-1975 |റവ.ഫാ.എം.സി.വറുഗീസ് കോർഎപ്പിസ് കോപ്പ, മാന്നാംകുഴിയിൽ |- | 1975-1978 |എം.ജെ.എബ്രഹാം, മണിമലേത്ത് |- |1978-1983 |കെ.എം.മാത്യു, കലയിത്ര |- |1983-1984 |എം.ജെ.എബ്രഹാം, മണിമലേത്ത് |- |1984-1988 |എബ്രഹാം.സി.മാത്യൂ, ചാലുപറമ്പിൽ |- |1988-1990 |പി.എ.കുര്യൻ, പുതുവീട്ടിൽ |- |1990-1993 |സാറാമ്മ ജേക്കബ്, വളഞ്ഞംതുരുത്തിൽ |- |1993-1994 |വി.കെ.ചെറിയാൻ, വരാത്ര |- |1994-1997 |കെ.പി.സരോജിനി ദേവി, കൊട്ടാരത്തിൽ |- |1997-1999 |ലീലാമ്മ ജേക്കബ്, മംഗലവീട്ടിൽ |- |1999-2003 |ലീലാമ്മ ഉണ്ണിട്ടൻ, കല്ലംപറമ്പിൽ |- |2003-2005 |സൂസമ്മ കോര, വാഴയ്ക്കൽ |- |2005-2008 |വി.ഒ.സജു, വെട്ടിമൂട്ടിൽ |- |2008-2019 |റ്റീന എബ്രാഹം |- |2019 - |ബിനോയി കെ എബ്രാഹം |}</nowiki> | ||
== | ==''' വഴികാട്ടി '''== | ||
എം . എസ്.എച്ച് . സ് .എസ് , റാന്നി , പുനലൂർ മുവാറ്റുപ്പുഴ റോഡിൽ അരികിൽ സ്ഥിതിചെയ്യുന്നു.റാന്നി തലൂക്ക് ആഫീസ്സിനും , റാന്നി പഞ്ചായ്ത്ത് ഓഫീസിനും സമീപം സ്ഥിതിചെയ്യുന്നു.{{ | എം . എസ്.എച്ച് . സ് .എസ് , റാന്നി , പുനലൂർ മുവാറ്റുപ്പുഴ റോഡിൽ അരികിൽ സ്ഥിതിചെയ്യുന്നു.റാന്നി തലൂക്ക് ആഫീസ്സിനും , റാന്നി പഞ്ചായ്ത്ത് ഓഫീസിനും സമീപം സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=9.376378|lon= 76.779567|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ