Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
=== കാവ്യാഞ്ജലി അക്ഷരശ്ലോകസദസ്സ് ===
=== കാവ്യാഞ്ജലി അക്ഷരശ്ലോകസദസ്സ് ===
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2008 മുതൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് കാവ്യാഞ്ജലി അക്ഷരശ്ലോക വേദി. ഭാഷാ പഠനം മികച്ച രീതിയിൽ നടത്തുന്നതിനും സാഹിത്യകൃതികൾ പരിചയപ്പെടുന്നതിനും ഉച്ചാരണശുദ്ധി ആസ്വാദന ശീലം കാവ്യാലാപന ശീലം എന്നിവ വളർത്തുന്നതിലൂം അക്ഷരശ്ലോകപഠനം വലിയ പങ്കാണ് വഹിക്കുന്നത്. കുട്ടികളുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും ഏകാഗ്രതയെയും സ്വാധീനിക്കാൻ അക്ഷരശ്ലോക പഠനത്തിന് സാധിക്കും. 2008 മുതൽ ശ്ലോക പരിശീലനം നേടിവരുന്ന കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയിലെ അംഗങ്ങൾ നിരവധി വേദികളിൽ അക്ഷരശ്ലോകസദസ്സ് അവതരിപ്പിക്കുകയും നിരവധി  മത്സരങ്ങളിൽ സമ്മാനാരർഹരാകുകയും  ചെയ്തിട്ടുണ്ട്.

# 2016 ൽ തിരുവനന്തപുരം ആകാശവാണിയിൽ കാവ്യാഞ്ജലി അക്ഷരശ്ലോക വേദി അക്ഷരശ്ലോക പരിപാടി അവതരിപ്പിക്കുകയുണ്ടായി
# മലയാള കഥാസാഹിത്യത്തിൻറെ അഭിമാനതാരവും ജ്ഞാനപീഠ ജേതാവുമായ  ശ്രീ എം. ടി വാസുദേവൻ നായരും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹ്യ നിരീക്ഷകനുമായ  എം എൻ കാരശ്ശേരിയും കാവ്യാഞ്ജലി അക്ഷരശ്ലോക വേദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയുണ്ടായി. കേരളത്തിലെ മറ്റ് വിദ്യാലയങ്ങളും  കാവ്യാഞ്ജലിയുടെ  പ്രവർത്തനം മാതൃക ആക്കേണ്ടതാണെന്ന് ശ്രീ എം ടി വാസുദേവൻ നായർ  അഭിനന്ദന കത്തിൽ സൂചിപ്പിച്ചു
# കിടങ്ങൂറിലും5 സമീപപ്രദേശങ്ങളിലും ഉള്ള  ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും കാവ്യാഞ്ജലി ഒരു നിറഞ്ഞ സാന്നിധ്യമായി തുടരുന്നു

=== പുസ്തകത്തൊട്ടിൽ ===
=== പുസ്തകത്തൊട്ടിൽ ===
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382295" എന്ന താളിൽനിന്ന് ശേഖരിച്ചത്