Jump to content
സഹായം

"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
ദിനാചരണം 2020-21
ദിനാചരണം 2020-21


ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു   ബോധവൽക്കരണവും നടത്തി. ''<u>'''ജൂൺ 19 ലോക വായനാ ദിനം'''</u>''  കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു.  ജൂലൈ  ജൂലൈ 21 ചാന്ദ്രദിനം  മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയ അതിൻറെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനം ആയി സ്കൂൾ ആഘോഷിക്കുകയുണ്ടായി. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരിൾ ചേർന്ന് അപ്പോളോ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽനിന്ന് ചന്ദ്രനിൽ ഇറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു.ഈ വിവരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക പഠന അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിക്കുക, ബഹിരാകാശ സഞ്ചാരിയായ വേഷമിട്ട ചിത്രങ്ങൾ എടുക്കുക, ചിത്രങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുക, എന്നിവ കുട്ടികൾ നിർവഹിച്ചു . ചാന്ദ്രദിന ക്വിസ് നടത്തി.   ഓഗസ്റ്റ്  ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം    വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഓർമ്മ പുതുക്കി ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. 9 മണിക്ക് covid പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എം.എസ്.എച്ച് എസ് എസ് സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് എബ്രഹാം ദേശീയ പതാക ഉയർത്തി,സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തിലും രാജ്യസ്നേഹവും, ജനാധിപത്യ മൂല്യങ്ങളും, രാജ്യത്തിൻറെ അഖണ്ഡതയും, നെഞ്ചോട് ചേർത്ത് പിടിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ ചെയ്യുന്നത്.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാഘോഷം നിങ്ങളുടെ സങ്കല്പം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അതിനുപുറമേ "സ്വാതന്ത്ര്യദിനന്തതര ഭാരതം" എന്ന വിഷയത്തിൽ ഉപന്യാസരചന സ്വാതന്ത്ര്യദിന ക്വിസ് മത്സരം എന്നിവ സ്കൂൾതലത്തിൽ നടത്തി. സ്വാതന്ത്രദിനത്തെ കുറിച്ചുള്ള സ്ലോഗൻസ്, പ്ലക്കാർഡ്,പോസ്റ്റേഴ്സ് എന്നിവയും എഴുതിപ്പിച്ചു.   ആഗസ്റ്റ് 17 കർഷകദിനം  കുട്ടികളിലേക്ക് കൃഷിയുടെ ബാലപാഠങ്ങൾ എത്തിക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ ഇനം വിത്തുകൾ വിതരണം ചെയ്യുകയും, ആ നാട്ടിലെ ഒരു കർഷകൻറെ ഉപദേശം സ്വീകരിച്ച വിത്തുകൾ പാകി അതിൻറെ ഓരോ ഘട്ടങ്ങളും രേഖപ്പെടുത്താനും നിർദ്ദേശിച്ചു. കർഷകനുമായുള്ള അഭിമുഖം നടത്തി അത് വീഡിയോ ആയും നോട്ടുബുക്കിൽ രേഖപ്പെടുത്തി യും ശേഖരിക്കാനായി കുട്ടികളോട് നിർദ്ദേശിച്ചു. ഇതിലൂടെ കൃഷിയോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കാനും അത് പ്രാവർത്തികമാക്കാനും അവർക്ക് കഴിഞ്ഞു.   സെപ്റ്റംബർ സെപ്റ്റംബർ 5 അധ്യാപക ദിനം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ ജന്മദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. കുട്ടികൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി അധ്യാപകദിനം ആചരിക്കുവാൻ ആയി മുന്നിട്ടു നിന്നിരുന്നത്. കുട്ടികൾ ഓൺലൈനായി അയച്ച് ആശംസകാർഡുകൾ അധ്യാപകർക്ക് അംഗീകാരമായിരുന്നു. അധ്യാപക ദിന ഗാനവും, പ്രസംഗവും, ഒക്കെ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വേണ്ടി ഒരുക്കി. "എൻറെ പ്രിയപ്പെട്ട അധ്യാപകൻ"- ചെറു കുറിപ്പ് തയ്യാറാക്കുക ഡോക്ടർ എസ് രാധാകൃഷ്ണൻ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അറിവിൻറെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കാൻ കുട്ടികളെ സഹായിച്ചു.   സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനം  സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനത്തോട് അനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾ പോസ്റ്ററുകൾ തയ്യാറാക്കി ഓൺലൈനായി അവരുടെ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.   ഒൿടോബർ ഒക്ടോബർ 2 ഗാന്ധിജയന്തി  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ 2. അഹിംസയിലൂന്നിയ ജീവിതം നയിക്കുക എന്ന സന്ദേശം എല്ലാവരിലേക്കും എത്തിച്ചു. ഗാന്ധിജിയുടെ അഹിംസാ തത്വചിന്തയുടെ സ്മരണയ്ക്കായാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ അദ്ദേഹത്തിൻറെ ലളിതാ പൂർണമായ ജീവിതം സ്മരിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതിനാൽ കുട്ടികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കാനും, അതോടൊപ്പം ഗാന്ധിജിയെ കുറിച്ചുള്ള ലേഖനം, ക്വിസ്, ചിത്രരചനാ മത്സരം എന്നിവ നടത്തി. ഗാന്ധിജിയുടെ വേഷത്തിൽ ഫോട്ടോ അയച്ചു തന്ന് ആ ദിവസത്തിൽ സ്മരണ പുതുക്കി. ഒക്ടോബർ 13 സംസ്ഥാന കായിക ദിനം  ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്പോർട്സ് കൗൺസിലിൻറെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന ജീവി രാജു എന്ന ലെഫ്റ്റ് കേണൽ പി. ആയ. ഗോദവർമ്മ രാജയുടെ ജന്മദിനമായ ഒക്ടോബർ 13 സ്കൂളിൽ സംസ്ഥാന കായിക ദിനമായി ആചരിച്ചു. കുട്ടി കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരുടെ കഴിവുകൾ പരസ്പരം പകർന്നു നൽകാനും നേതൃത്വപരമായ ശേഷികൾ ആർജ്ജിക്കാനും കഴിയുക എന്നതായിരുന്നു ഈ ദിനാചരണത്തിന് ലക്ഷ്യം. കായിക ദിന ക്വിസ് ഓൺലൈനായി നടത്തി വിജയിയെ കണ്ടെത്തി. നവംബർ നവംബർ 1 കേരളപ്പിറവി ദിനം  ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻറെ അറുപത്തിനാലാമത് ജന്മദിനം കേരളപ്പിറവിദിനമായി സ്കൂൾ ആചരിച്ചു. മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വേഷത്തിൽ കേരളീയ ഗാനം, പ്രസംഗം, എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. കേരള തനിമ വിളിച്ചോതുന്ന കഥകളി ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളും വള്ളംകളിയും കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നു. Covid19 ലും പതറാതെ ഓൺലൈനായി ഒത്തുകൂടി കേരളപിറവി ആഘോഷങ്ങൾ മനോഹരമായി നടത്താൻ കഴിഞ്ഞു.   നവംബർ 14 ശിശുദിനം    സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ഗംഭീര ആഘോഷപരിപാടികൾ ഓടുകൂടി സ്കൂളിൽ ഓൺലൈനായി ആചരിച്ചു. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികൾ നമ്മുടെ രാജ്യത്തിൻറെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. എം. എസ്. എച്ച് .എസ്. എസ് ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് എബ്രഹാമിന് ആശംസയോടെ കൂടിയാണ് ശിശുദിനാഘോഷ പരിപാടി ആരംഭിച്ചത്. കുട്ടികൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ,എന്നീ ഭാഷകളിൽ പ്രസംഗം,ചാച്ചാജിയെ കുറിച്ച് കവിത എഴുതി അവതരണം, ദേശഭക്തിഗാനം, ചാച്ചാജിയുടെ വേഷമിട്ട ഫോട്ടോ, എന്നിവയും ഉണ്ടായിരുന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം നിർവഹിക്കാനായി കഴിഞ്ഞു.     
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്രകൃതി സംരക്ഷണം നമ്മുടെ കടമയാണ് എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ എബ്രഹാം, സയൻസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി. പ്രകൃതി സംരക്ഷണത്തിനും വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതിനും ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകുകയും ആ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ വൃക്ഷത്തെ നടന്ന ചിത്രം അയച്ചു തരികയും അതിൻറെ ഓരോ വളർച്ചയും രേഖപ്പെടുത്തി എന്ന് ഉറപ്പു പറയുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരം, ഓൺലൈനായി നടത്തി. കുട്ടികളിൽ പ്രകൃതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ഒരു   ബോധവൽക്കരണവും നടത്തി.    
 
''<u>'''ജൂൺ 19 ലോക വായനാ ദിനം'''</u>''  കേരള ഗ്രന്ഥശാല സംഘത്തിൻറെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കരുടെ ജന്മദിനമാണ് ജൂൺ 19 1996 മുതൽ കേരള സർക്കാർ അദ്ദേഹത്തിൻറെ ജന്മദിനം വായനാദിനമായി ആചരിക്കുന്നു.അതിൻറെ ഭാഗമായി നമ്മുടെ സ്കൂളിലും ആ ദിനം ആചരിച്ചു. ജൂൺ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ ഇന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ആയി സാധിച്ചു. രക്ഷകർത്താക്കളുടെ മേൽനോട്ടത്തിൽ വായനാദിന പ്രസംഗം, വായനാദിന ക്വിസ്, വായനാദിന സന്ദേശം, ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ ,എന്നിവ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും നടത്താൻ സാധിച്ചു.കുട്ടികളോട് അവർ വായിച്ച് ബുക്കിനെ കുറിച്ച് വായനാകുറിപ്പ് എഴുതാനായി പറഞ്ഞു. വേറിട്ട മത്സരങ്ങൾ നടത്തുകയും വിജയികളായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയും ചെയ്തു.വേറിട്ട ഇത്തരം പരിപാടികളിൽ കുട്ടികൾ പൂർണമായും പങ്കാളികളാക്കുകയും വായനയുടെ മഹത്വം മനസ്സിലാക്കുകയും ചെയ്തു.  '''<u>ജൂലൈ 21</u>''' '''<u>ചാന്ദ്രദിനം</u>'''   മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയ അതിൻറെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനം ആയി സ്കൂൾ ആഘോഷിക്കുകയുണ്ടായി. അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശസഞ്ചാരിൾ ചേർന്ന് അപ്പോളോ എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്.ജൂലൈ 21ന് വാഹനത്തിൽനിന്ന് ചന്ദ്രനിൽ ഇറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ എന്ന നേട്ടം കൈവരിച്ചു.ഈ വിവരങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക പഠന അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ സഞ്ചാരികളുടെ ചിത്രങ്ങൾ ശേഖരിക്കുക, ബഹിരാകാശ സഞ്ചാരിയായ വേഷമിട്ട ചിത്രങ്ങൾ എടുക്കുക, ചിത്രങ്ങൾ അധ്യാപകർക്ക് അയച്ചുകൊടുക്കുക, എന്നിവ കുട്ടികൾ നിർവഹിച്ചു . ചാന്ദ്രദിന ക്വിസ് നടത്തി.      
 
'''<u>ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം</u>'''   വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത് ഓർമ്മ പുതുക്കി ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. 9 മണിക്ക് covid പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എം.എസ്.എച്ച് എസ് എസ് സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് എബ്രഹാം ദേശീയ പതാക ഉയർത്തി,സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്തിലും രാജ്യസ്നേഹവും, ജനാധിപത്യ മൂല്യങ്ങളും, രാജ്യത്തിൻറെ അഖണ്ഡതയും, നെഞ്ചോട് ചേർത്ത് പിടിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യം കൂടിയാണ് സ്വാതന്ത്ര്യദിനാഘോഷത്തിലൂടെ ചെയ്യുന്നത്.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് സ്വാതന്ത്ര്യദിനാഘോഷം നിങ്ങളുടെ സങ്കല്പം എന്ന വിഷയത്തിൽ ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. അതിനുപുറമേ "സ്വാതന്ത്ര്യദിനന്തതര ഭാരതം" എന്ന വിഷയത്തിൽ ഉപന്യാസരചന സ്വാതന്ത്ര്യദിന ക്വിസ് മത്സരം എന്നിവ സ്കൂൾതലത്തിൽ നടത്തി. സ്വാതന്ത്രദിനത്തെ കുറിച്ചുള്ള സ്ലോഗൻസ്, പ്ലക്കാർഡ്,പോസ്റ്റേഴ്സ് എന്നിവയും എഴുതിപ്പിച്ചു.      
 
'''<u>ആഗസ്റ്റ് 17 കർഷകദിനം</u>''' കുട്ടികളിലേക്ക് കൃഷിയുടെ ബാലപാഠങ്ങൾ എത്തിക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ ഇനം വിത്തുകൾ വിതരണം ചെയ്യുകയും, ആ നാട്ടിലെ ഒരു കർഷകൻറെ ഉപദേശം സ്വീകരിച്ച വിത്തുകൾ പാകി അതിൻറെ ഓരോ ഘട്ടങ്ങളും രേഖപ്പെടുത്താനും നിർദ്ദേശിച്ചു. കർഷകനുമായുള്ള അഭിമുഖം നടത്തി അത് വീഡിയോ ആയും നോട്ടുബുക്കിൽ രേഖപ്പെടുത്തി യും ശേഖരിക്കാനായി കുട്ടികളോട് നിർദ്ദേശിച്ചു. ഇതിലൂടെ കൃഷിയോടുള്ള കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കാനും അത് പ്രാവർത്തികമാക്കാനും അവർക്ക് കഴിഞ്ഞു.      
 
'''<u>സെപ്റ്റംബർ 5 അധ്യാപക ദിനം</u>''' ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ ജന്മദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. കുട്ടികൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി അധ്യാപകദിനം ആചരിക്കുവാൻ ആയി മുന്നിട്ടു നിന്നിരുന്നത്. കുട്ടികൾ ഓൺലൈനായി അയച്ച് ആശംസകാർഡുകൾ അധ്യാപകർക്ക് അംഗീകാരമായിരുന്നു. അധ്യാപക ദിന ഗാനവും, പ്രസംഗവും, ഒക്കെ കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് വേണ്ടി ഒരുക്കി. "എൻറെ പ്രിയപ്പെട്ട അധ്യാപകൻ"- ചെറു കുറിപ്പ് തയ്യാറാക്കുക ഡോക്ടർ എസ് രാധാകൃഷ്ണൻ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അറിവിൻറെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന അധ്യാപകരെ ഹൃദയപൂർവ്വം സ്മരിക്കാൻ കുട്ടികളെ സഹായിച്ചു.      
 
'''<u>സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനം</u>'''   സെപ്റ്റംബർ 16 വേൾഡ് ഓസോൺ ദിനത്തോട് അനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾ പോസ്റ്ററുകൾ തയ്യാറാക്കി ഓൺലൈനായി അവരുടെ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.      
 
'''<u>ഒക്ടോബർ 2</u>''' ഗാന്ധിജയന്തി  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ 2. അഹിംസയിലൂന്നിയ ജീവിതം നയിക്കുക എന്ന സന്ദേശം എല്ലാവരിലേക്കും എത്തിച്ചു. ഗാന്ധിജിയുടെ അഹിംസാ തത്വചിന്തയുടെ സ്മരണയ്ക്കായാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ആചരിക്കുന്നത്. ഈ ദിനത്തിൽ അദ്ദേഹത്തിൻറെ ലളിതാ പൂർണമായ ജീവിതം സ്മരിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. ശുചിത്വത്തിന് പ്രാധാന്യം നൽകുന്നതിനാൽ കുട്ടികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കാനും, അതോടൊപ്പം ഗാന്ധിജിയെ കുറിച്ചുള്ള ലേഖനം, ക്വിസ്, ചിത്രരചനാ മത്സരം എന്നിവ നടത്തി. ഗാന്ധിജിയുടെ വേഷത്തിൽ ഫോട്ടോ അയച്ചു തന്ന് ആ ദിവസത്തിൽ സ്മരണ പുതുക്കി.    
 
'''<u>ഒക്ടോബർ 13 സംസ്ഥാന കായിക ദിനം</u>''' ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്പോർട്സ് കൗൺസിലിൻറെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന ജീവി രാജു എന്ന ലെഫ്റ്റ് കേണൽ പി. ആയ. ഗോദവർമ്മ രാജയുടെ ജന്മദിനമായ ഒക്ടോബർ 13 സ്കൂളിൽ സംസ്ഥാന കായിക ദിനമായി ആചരിച്ചു. കുട്ടി കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരുടെ കഴിവുകൾ പരസ്പരം പകർന്നു നൽകാനും നേതൃത്വപരമായ ശേഷികൾ ആർജ്ജിക്കാനും കഴിയുക എന്നതായിരുന്നു ഈ ദിനാചരണത്തിന് ലക്ഷ്യം. കായിക ദിന ക്വിസ് ഓൺലൈനായി നടത്തി വിജയിയെ കണ്ടെത്തി.    
 
'''<u>നവംബർ 1 കേരളപ്പിറവി ദിനം</u>''' ദൈവത്തിൻറെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൻറെ അറുപത്തിനാലാമത് ജന്മദിനം കേരളപ്പിറവിദിനമായി സ്കൂൾ ആചരിച്ചു. മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നു. കുട്ടികൾ കേരളീയ വേഷത്തിൽ കേരളീയ ഗാനം, പ്രസംഗം, എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. കേരള തനിമ വിളിച്ചോതുന്ന കഥകളി ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളും വള്ളംകളിയും കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നു. Covid19 ലും പതറാതെ ഓൺലൈനായി ഒത്തുകൂടി കേരളപിറവി ആഘോഷങ്ങൾ മനോഹരമായി നടത്താൻ കഴിഞ്ഞു.      
 
'''<u>നവംബർ 14 ശിശുദിനം</u>'''   സ്വാതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ഗംഭീര ആഘോഷപരിപാടികൾ ഓടുകൂടി സ്കൂളിൽ ഓൺലൈനായി ആചരിച്ചു. കുട്ടികളെ അത്രയേറെ സ്നേഹിച്ചിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമാണ് നമ്മൾ ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികൾ നമ്മുടെ രാജ്യത്തിൻറെ ഭാവിയുടെ വാഗ്ദാനങ്ങൾ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്. എം. എസ്. എച്ച് .എസ്. എസ് ഹെഡ് മാസ്റ്റർ ശ്രീ ബിനോയ് എബ്രഹാമിന് ആശംസയോടെ കൂടിയാണ് ശിശുദിനാഘോഷ പരിപാടി ആരംഭിച്ചത്. കുട്ടികൾ ഹിന്ദി, മലയാളം, ഇംഗ്ലീഷ് ,എന്നീ ഭാഷകളിൽ പ്രസംഗം,ചാച്ചാജിയെ കുറിച്ച് കവിത എഴുതി അവതരണം, ദേശഭക്തിഗാനം, ചാച്ചാജിയുടെ വേഷമിട്ട ഫോട്ടോ, എന്നിവയും ഉണ്ടായിരുന്നു. കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം നിർവഹിക്കാനായി കഴിഞ്ഞു.     
==ഭൗതികസൗകര്യങ്ങൾ==   
==ഭൗതികസൗകര്യങ്ങൾ==   
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ  20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്‌വർക്ക് ,ഡിജിറ്റൽ   ക്ലാസ്  റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3  ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ്  സുവോളജി  ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ  10  ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു. [[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]]  ക്ലബ്ബ് പ്രവർത്തനങ്ങൾ  സ്കൂളിൻറെ 2020 2021 ലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് അവർക്കിഷ്ടമുള്ള ക്ലബ്ബിൽ ചേർന്ന് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഈ ക്ലബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. യഥാവസരം കുട്ടികളുടെ കഴിവ് രക്ഷിതാക്കളെ  അറിയിച്ച കുട്ടികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ അധ്യാപകർ ശ്രദ്ധിക്കുന്നു.  എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ ഉൾപ്പെട്ടിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.   ക്ലബ്ബ് ചുമതലകൾ സയൻസ് ക്ലബ് :  അനി മാത്യു സോഷ്യൽ സയൻസ് ക്ലബ്ബ് :  മിനിമോൾ പുന്നൂസ് , റീന മാത്യു   വിദ്യാരംഗം : ജിയ ജോസ്,  സുനു റ്റി ചാക്കോ   മാതക്സ് ക്ലബ് :ജോമോൾ എ സി ,  ബീന സഖറിയ ഐ ടി ക്ലബ് :ലീന മാത്യു വിമുക്തി ക്ലബ് :   എൻ യു ജോയി   ഹെൽത്ത് ക്ലബ് : അജി കുര്യാക്കോസ്   ഈ റ്റി ക്ലബ് :ജെൻസി സി.റ്റി ലിറ്റററി ക്ലബ് : സ്മിതാ സഖറിയ   എൻവിയോൺമെൻറ് ക്ലബ് :  മിനിമോൾ പുന്നൂസ്,    ലേഖ എം.ഡി   സുരക്ഷാ ക്ലബ് : ജോമോൾ ഏ. സി ,    ബീന എലിസബത്ത്   ലീഗൽ ലിറ്ററസി ക്ലബ് :  ബീന എലിസബത്ത്   
നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എം. എസ്. ഹയർസെക്കൻഡറി സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ  കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ  20 ലാപ്ടോപ്പും, 16 യുഎസ്ബി സ്പീക്കർ ,ഡി എസ് എൽ ആർ ക്യാമറ ഒന്ന് ,43 ഇഞ്ച് ടിവി ഒന്ന് , എച്ച് ഡി വെബ് ക്യാമറ ഒന്ന്, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ക്ലാസ് റൂം നെറ്റ്‌വർക്ക് ,ഡിജിറ്റൽ   ക്ലാസ്  റൂം 17 ,പ്രൊജക്ടർ 17, വാട്ടർ ഫിൽട്ടർ 1,ലാപ്ടോപ്പ് 6 ,3  ഡെസ്ക് ടോപ്പ് ,69 ടോയ്ലറ്റ് ,7 ടോയ്‌ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് സ്പോൺസർഷിപ്പിൽ പത്തുലക്ഷം രൂപയുടെ. കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട്  റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നുഎല്ലാ സജ്ജീകരണങ്ങളോടും കൂടിയ ബോട്ടണി ലാബ്  സുവോളജി  ലാബ് ,ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ  10  ഡസ്ക് ടോപ്പും ,മൂന്ന് ലാപ്ടോപ്പുകളും ഉണ്ട്. ഇൻസിനറേറ്റർ രണ്ടും ഒരു സ്കൂൾ ബസ്സും അതും സ്കൂളിൻറെ സൗകര്യത്തിൽ പെടുന്നു.  
 
[[സ്കൂളിലെ പ്രധാന സൗകര്യങ്ങൾ]]  ക്ലബ്ബ് പ്രവർത്തനങ്ങൾ  സ്കൂളിൻറെ 2020 2021 ലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു കുട്ടികളെ ഗ്രൂപ്പ് തിരിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് അവർക്കിഷ്ടമുള്ള ക്ലബ്ബിൽ ചേർന്ന് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഈ ക്ലബിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. യഥാവസരം കുട്ടികളുടെ കഴിവ് രക്ഷിതാക്കളെ  അറിയിച്ച കുട്ടികളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ അധ്യാപകർ ശ്രദ്ധിക്കുന്നു.  എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ ഉൾപ്പെട്ടിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.    
 
'''<u>ക്ലബ്ബ് ചുമതലകൾ</u>''' 
 
* സയൻസ് ക്ലബ് :  അനി മാത്യു  
* സോഷ്യൽ സയൻസ് ക്ലബ്ബ് :  മിനിമോൾ പുന്നൂസ് , റീന മാത്യു    
* വിദ്യാരംഗം : ജിയ ജോസ്,  സുനു റ്റി ചാക്കോ    
* മാത്‍സ് ക്ലബ് :ജോമോൾ എ സി ,  ബീന സഖറിയ  
* ഐ ടി ക്ലബ് :ലീന മാത്യു  
* വിമുക്തി ക്ലബ് :   എൻ യു ജോയി    
* ഹെൽത്ത് ക്ലബ് : അജി കുര്യാക്കോസ്    
* ഈ റ്റി ക്ലബ് :ജെൻസി സി.റ്റി  
* ലിറ്റററി ക്ലബ് : സ്മിതാ സഖറിയ    
* എൻവിയോൺമെൻറ് ക്ലബ് :  മിനിമോൾ പുന്നൂസ്,    ലേഖ എം.ഡി    
* സുരക്ഷാ ക്ലബ് : ജോമോൾ ഏ. സി ,    ബീന എലിസബത്ത്    
* ലീഗൽ ലിറ്ററസി ക്ലബ് :  ബീന എലിസബത്ത്   
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു.
റാന്നി കനാനായ സെൻറ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ആരംഭിച്ച എം എസ് ഹയർ സെക്കൻഡറി സ്കൂൾ പൊതു സമൂഹത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തിളക്കമാർന്ന വ്യക്തിമുദ്ര പതിപ്പിക്കുകയും കാലയവനികക്കുള്ളിൽ മറഞ്ഞവരുമായ ഒട്ടനവധി പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാക്ഷേത്രമാണ്. ഇന്ന് വിശ്രമ ജീവിതത്തിൽ ആയിരിക്കുന്ന വരും നിലവിൽ കർമ്മ പദത്തിൽ സജീവമായി നിൽക്കുന്നവരുമായ എംഎസ് എന്ന രണ്ട് അക്ഷരങ്ങൾ കൊണ്ടുമാത്രം പെരുമയുള്ള വിദ്യാലയത്തിന് ഉത്പന്നങ്ങളായവരുടെ പട്ടിക ആദരപൂർവ്വം ചേർക്കുന്നു.
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382294" എന്ന താളിൽനിന്ന് ശേഖരിച്ചത്