Jump to content
സഹായം

"സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
                                                            
                                                            
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ  പമ്പയുടെ  തീരത്ത്  നാറാണംമൂഴി ഗ്രാമം  ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ  നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ  റാന്നിയെയും പത്തനംതിട്ട യേയും  മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി  കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ  കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ നാറാണംമൂഴി എന്ന സ്ഥലത്തു സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്ഥിതി ചെയുന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുണ്യവാഹിനീ  പമ്പയുടെ  തീരത്ത്  നാറാണംമൂഴി ഗ്രാമം  ജനവാസ കൊണ്ട് സജീവമാകുന്നതും ഏകദേശം ഒന്നര നൂറ്റാണ്ട് മുൻപ് ആണ് കാർഷികഗ്രാമമായ  നാറാണംമൂഴിയിലെ നിവാസികൾ ഔപചാരിക വിദ്യാഭ്യാസത്തിനു വേണ്ടി സമീപപ്രദേശമായ  റാന്നിയെയും പത്തനംതിട്ട യേയും  മറ്റുമാണ് ആശ്രയിച്ചിരുന്നത്. ഈ നാടിൻറെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 90 വർഷം മുമ്പ് നാറാണംമൂഴി എം ടി എൽ പി സ്കൂൾ സ്ഥാപിതമായതോടെയാണ്. തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുങ്ങാൻ വീണ്ടും 30 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.
 
സ്വാതന്ത്ര്യാനന്തരം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ഉണർവ് നാറാണംമൂഴിയെയും സ്വാധീനിച്ചു. സർവ്വശ്രീ എ. എം ജോസഫ് അറയ്ക്കമണ്ണിൽ, മത്തായി മത്തായി  കൊച്ചു തുണ്ടിയിൽ,കെ ഒ മത്തായികറമ്പൻടെത്തത്, എ.എം ജോർജ് അറയ്ക്കമണ്ണിൽ,എ എം തോമസ് അറയ്ക്കമണ്ണിൽ,കെ ടി ജോർജ് കൈമുട്ടുംപറമ്പിൽ,കെ. ടി മത്തായി കൈമുട്ടുംപറമ്പിൽ, കെ.ഒ ചാക്കോ  കറമ്പൻടെത്ത്, എന്നിവരുടെ പരിശ്രമഫലമായി 1949 ജൂൺ ആറാം തീയതി സെൻ ജോസഫ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായി.ശ്രീ ജോൺ v ചാക്കോ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .ശ്രീ എ.എം ജോസഫ് ആയിരുന്നു ആദ്യ മാനേജർ.1952ൽ ഇത് ഒരു ഹെസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ എ.എം ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382172" എന്ന താളിൽനിന്ന് ശേഖരിച്ചത്