Jump to content
സഹായം

"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽക‍ുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങള‍ൂം ഈ സ്‍ക‍ൂളിൽ  ഉണ്ട്. സ്‍ക‍ൂൾ പ്രവേശനകവാടം മ‍ുതൽ സ്‍ക‍ൂ‍ൾ കെട്ടിടംവരെ നിറമ‍ുള്ള ടൈല‍ുകൾ പാകി മനോഹരമാക്കിയിരിക്ക‍ുന്ന‍ു.ഇതിന് ഇര‍ുവശവ‍ും ഊ‍ഞ്ഞാല‍ും സ്ലൈഡറ‍ും മറ്റ‍ും അടങ്ങ‍ുന്ന കിഡ്സ് പാർക്ക‍ും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെട‍ുത്ത‍ുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവ‍ും  സ്ഥാപിച്ചിരിക്ക‍ുന്ന‍ു. [[ഔതിക സാഹചര്യങ്ങൾ|ക‍ൂട‍ുതൽ വായിക്കാം...]]  

2020-2021 അധ്യയന വർഷത്തിൽ നി‍ർമിച്ച ടൈൽപാകിയ നവീന ഊട്ട‍ുപ‍ുര വാഷിംഗ്ഏരിയ ഉൾപ്പെട‍ുന്നതാണ്.മ‍ൃഗങ്ങള‍ും പക്ഷികള‍ും പ‍ൂക്കള‍ും കാട‍ും ഒക്കെ വ‍‍ർണചിത്രങ്ങളായ് തെളിയ‍ുന്ന ഭിത്തികൾ,കാർട്ട‍ൂൺ കഥാപാത്രങ്ങള‍ുടെ സ്റ്റിക്കറ‍ുകൾ പതിച്ച ബ‍ഞ്ച‍ും ഡസ്‍ക്ക‍ും (Child friendly) സീസോയ‍ും ആട‍ുംക‍ുതിരയ‍ും, ക‍ുഞ്ഞ‍ുസൈക്കിള‍ും,നിരവധി പാവകള‍ും പിന്നെ രസകരമായ പഠനോപകരണങ്ങള‍ും അടങ്ങ‍ുന്ന നേഴ്‍സറി ക്ലാസ്  ഒര‍ു വിസ്‍മയലോകം തന്നെ. ഒന്ന‍ു മ‍ുതൽ നാല‍ുവരെ ക്ലാസ‍ുകളെ തമ്മിൽ വേർതിരിക്ക‍ുന്ന സ്കീന‍ുകളെ  അലങ്കരിക്ക‍ുന്നത് മലയാളം ഇംഗീഷ് അക്ഷരങ്ങള‍ും നിരവധി ചിത്രങ്ങള‍ുമാണ്. ഒര‍ു  LCD പ്രോജക്ടർ, ഒര‍ു Desktop computer ,മ‍ൂന്ന് ലാപ്ടോപ് എന്നിവ അടങ്ങ‍ുന്ന കംപ്യ‍ൂട്ടർ ലാബ്  ഐ.ടി പഠനത്തിന‍ു വിപ‍ുലമായ സൗകര്യം പ്രദാനം ചെയ്യ‍ുന്ന‍ു.
 
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറി  ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു.കുട്ടികള‍ുടെ പഠനത്തിന് ഉണ‍ർവേക‍ുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികൾ ,പ്രത്യേകം സജ്ജീകരിച്ച ഡൈനിംഗ് ഹാൾ, ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ശ‍ുചിമ‍ുറികൾ,ക‍ുട്ടികൾക്ക് പഠനത്തി൯െറ നേരന‍ുഭവം നൽക‍ുന്ന ജൈവവൈവിധ്യ ഉദ്യാനം, ഇടവേളക‍ൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധ‍ങ്ങളായ കളിഉപകരണങ്ങൾ, ത‍ുടങ്ങിയവ ഈ സ്‍കൂളി൯െറ പ്രത്യേകതകളാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
   
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382137" എന്ന താളിൽനിന്ന് ശേഖരിച്ചത്