Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ENGLISH CLUB
{{PSchoolFrame/Pages}}
==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
===2 ലൈബ്രറി===
===3 മൾട്ടി മീഡിയ റൂം===
===4 കംപൃൂട്ട൪ ലാബ്===
===5 പ്രീ പ്രൈമറി===
കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നില്ക്കുന്ന പ്രൈമറി വിദ്യാലയമാണ് . എല്ലാ ക്ളാസ്സ് മുറികളും ശിശു സൗഹ്യദവായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു . മെച്ചമായ രീതിയിൽ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി അധ്യയനം നടത്തി വരുന്നു . ശാസ്ത്ര പഠനത്തിന് സഹായകമായ ശാസ്ത്ര പാർക്ക് ഉൾപ്പെടെ അത്യാധുനിക സജ്ജീകരണത്തോടെ ശാസ്ത്ര ലാബ് ക്രമീകരിച്ചിട്ടുണ്ട് . വായനയുടെ അനന്ത സാധ്യതകളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാൻ ഉതകുന്ന തരത്തിൽ എല്ലാ മേഖലയിലെയും പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സ്ക്കൂൾ ലൈബ്രറിയും കുഞ്ഞുങ്ങളുടെ വായന പരിപോഷിപ്പിക്കുന്നതിന് ക്ളാസ്സ് ലൈബ്രറികളും സ്ക്കൂളിലുണ്ട് . കംമ്പ്യൂട്ടർ പഠനത്തിനായി മൾട്ടി മീഢിയ പഠന മുറിയും ഉണ്ട് . എല്ലാ റൂട്ടിലേക്കും സ്ക്കൂൾ ബസ്സ് സൗകര്യവും ഉണ്ട് 
 
മെച്ചമായ രീതിയിൽ കുഞ്ഞു മക്കൾക്ക് ഇരുന്ന് പഠിക്കുന്നതിനായി പുതിയ ഫർണിച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട് .
 
അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് നല്ലൊരു കളി സ്ഥലത്തിൻറെ അഭാവം നിലനില്ക്കുന്നു .
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382112" എന്ന താളിൽനിന്ന് ശേഖരിച്ചത്