"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:40, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു . ഗണിതക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . ഡിസംബർ മാസത്തെ പ്രവർത്തനങ്ങളാണ് ഗണിത ക്ളബ്ബിൻറെ നേതൃത്വത്തിൽ നടന്നത് . ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ മാസം ഒന്നാം തിയതി മുതൽ മുപ്പത്തി ഒന്നാം തിയതി വരെ നീണ്ടു നിന്ന കരുതാം നാളേക്കായ് എന്ന പേരിൽ ഒരു പ്രാജക്ട് നല്കി . ഇതിലൂടെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കുന്നതിനുള്ള ചിന്താഗതി വളർത്തിയെടുക്കാനൻ സാധിച്ചു . | ഗണിത പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ നടത്തുന്ന ക്ളബ്ബാണ് ഗണിത ക്ലബ്ബ് . ഗണിതാശയങ്ങൾ എളുപ്പമായും ഫലപ്രദമായും രസകരമായും അവതരിപ്പിക്കാൻ ഗണിത ക്ളബ്ബിലൂടെ സാധിക്കുന്നു . ഗണിതക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . ഡിസംബർ മാസത്തെ പ്രവർത്തനങ്ങളാണ് ഗണിത ക്ളബ്ബിൻറെ നേതൃത്വത്തിൽ നടന്നത് . ഊർജ്ജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ മാസം ഒന്നാം തിയതി മുതൽ മുപ്പത്തി ഒന്നാം തിയതി വരെ നീണ്ടു നിന്ന കരുതാം നാളേക്കായ് എന്ന പേരിൽ ഒരു പ്രാജക്ട് നല്കി . ഇതിലൂടെ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കുന്നതിനുള്ള ചിന്താഗതി വളർത്തിയെടുക്കാനൻ സാധിച്ചു . | ||
===ഹെൽത്ത് ക്ളബ്=== | |||
===ഹരിത ക്ളബ്=== | |||
===ഗാന്ധി ദർശൻ ക്ളബ്ബ്=== | |||
===വിദ്യാരംഗം കലാ സാഹിത്യ വേദി=== | |||
കുഞ്ഞങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സഹായകരമായ രീതിയിൽവിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ളബ്ബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി . ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്ളബ്ബ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് സാഹിത്യാഭിരുചി പകർന്നു നല്കുന്നവയാണ് . ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങളുടെ സമാപ്തി മെരിറ്റ് ഡേയിലൂടെ കാണികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് സാധിക്കുന്നു . | |||
[[പ്രമാണം:44547 vidya9.jpg|ലഘുചിത്രം|ഇടത്ത്|വിദ്യാരംഗം മെരിറ്റ് ഡേ]] | |||
[[പ്രമാണം:445471.jpg|ലഘുചിത്രം|നടുവിൽ|വിദ്യാരംഗം കലാ സാഹിത്യ വേദി ഉത്ഘാടനം]] | |||
[[പ്രമാണം:44547 vidya10.png|ലഘുചിത്രം|നടുവിൽ|വിദ്യാരംഗം മെരിറ്റ് ഡേ ദ്യശ്യാവിഷ്ക്കാരം]] |