Jump to content
സഹായം

"എ.എം.എൽ..പി.എസ് .പെരുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്‌ലിയാർക്ക് തുച്ഛമായ ഗ്രാൻഡ്  മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്.                                                                                                                                                                                                                                                                                             ആരംഭകാലത്ത്  പ്രധാനാധ്യാപകൻ ആയിരുന്ന കോമു മുസ്ലിയാർ നീണ്ട മുപ്പത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ചു. ശേഷം പ്രധാന അദ്ധ്യാപകനായ രാമൻ മാസ്റ്ററും സംസ്ഥാന അവാർഡ് ജേതാവായ അപ്പു മാസ്റ്റർ, ഫാത്തിമ ടീച്ചർ,അലവി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ ധന്യമാക്കി കടന്നുപോയ ആചാര്യൻ മാരാണ്.
{{PSchoolFrame/Header}}
{{prettyurl|AMLPS Perumpuzha}}
{{Infobox School
|സ്ഥലപ്പേര്=പെരുംപുഴ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19844
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565010
|യുഡൈസ് കോഡ്=32051300605
|സ്ഥാപിതദിവസം=25
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വാളക്കുളം
|പിൻ കോഡ്=676508
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlpsperumpuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =തെന്നല  പഞ്ചായത്ത്
|വാർഡ്=06
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കെ. എൻ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദീൻ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത്
|സ്കൂൾ ചിത്രം=19844-school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുമ്പുഴ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പെരുമ്പുഴ'''.
==ചരിത്രം==
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു. [[എ.എം.എൽ..പി.എസ് .പെരുമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
 
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
സ്കൂൾ ആരംഭിച്ചിട്ട് നൂറു വർഷം  പിന്നിട്ടപ്പോൾ ഭൗതികവും അക്കാദമികവും ആയ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ശുചിത്വമുള്ള ബാത്റൂം, വിശാലമായ കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം, ഉച്ചഭാഷിണി സൗകര്യം മുതലായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.വൈദ്യുതീകരിച്ച ക്ലാസ് റൂമും സ്കൂളിനു മുന്നിൽ ഉള്ള പൂന്തോട്ടവും സ്കൂളിന്റെ മറ്റു പ്രത്യേകതകളാണ്.
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


==മുൻ സാരഥികൾ==
[[എ.എം.എൽ..പി.എസ് .പെരുമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
==നേട്ടങ്ങൾ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
#
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
#


{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}
[[എ.എം.എൽ..പി.എസ് .പെരുമ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
=='''സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക'''==
ബീന കെ. എൻ.


== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|കോമു മുസ്ലിയാർ
|
|
|-
|2
|രാമൻ മാസ്റ്റർ
|
|
|-
|3
|അപ്പു മാസ്റ്റർ
|
|
|-
|4
|ഫാത്തിമ ടീച്ചർ
|
|
|-
|5
|അലവി മാസ്റ്റർ
|2021
|
|}


*കോട്ടക്കൽ നഗരത്തിൽ നിന്നും  8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .പെരുമ്പുഴ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]


*വേങ്ങരയിൽ നിന്ന് 8 കി.മി.  അകലം.
=='''വഴികാട്ടി'''==
*ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി.  അകലം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകല0
*കോട്ടക്കലിൽ നിന്നും വെന്നിയൂർ വഴി പുതുപ്പറമ്പ് റോഡിലൂടെ പോകുക. 10km.
*വേങ്ങരയിൽ നിന്ന് കക്കാട് വഴി വെന്നിയൂരിലേക്ക് വന്നിട്ട്, പുതുപ്പറമ്പ് റോഡിലൂടെ അരക്കിലോമീറ്റർ പോയാൽ സ്കൂൾ കാണാം.
<!--visbot  verified-chils->-->
*ഒതുക്കുങ്ങൽ നിന്ന് കോട്ടക്കൽ വഴി വരാം.
*തിരൂർ റയിൽവെ സ്റ്റേഷനിൽനിന്ന് എടരിക്കോട് വഴി വെന്നിയൂരിൽ എത്തിയിട്ട് സ്കൂളിൽ എത്താം.
----
{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}
----
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381743...2132024" എന്ന താളിൽനിന്ന് ശേഖരിച്ചത്