"ജി.വി.എച്.എസ്.എസ് കൊപ്പം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്.എസ്.എസ് കൊപ്പം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:08, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022TAB
No edit summary |
(TAB) |
||
വരി 3: | വരി 3: | ||
'''<big>ഹൈസ്ക്കൂൾ വിഭാഗം</big>''' | '''<big>ഹൈസ്ക്കൂൾ വിഭാഗം</big>''' | ||
'''<big>std.-8 ( | '''<big>std.-8 (11 division) 8A to 8K std.-9 (12division) 9A to 9 K std.-10(15 division) 10A to 10K</big>''' | ||
'''<big>ഹയർസെക്കന്ററി വിഭാഗം</big>''' | '''<big>ഹയർസെക്കന്ററി വിഭാഗം-SCIENCE BATCH,HUMANITIES BATCH</big>''' | ||
'''<big>VHSE വിഭാഗം NSQFകോഴ്സുകൾ :</big>''' | '''<big>VHSE വിഭാഗം NSQFകോഴ്സുകൾ :</big>''' | ||
വരി 22: | വരി 22: | ||
!ആകെ കുട്ടികൾ | !ആകെ കുട്ടികൾ | ||
|- | |- | ||
|ഹൈസ്ക്കൂൾ | |'''ഹൈസ്ക്കൂൾ''' | ||
| | |'''679''' | ||
| | |'''633''' | ||
| | |'''1312''' | ||
|- | |- | ||
|ഹയർ സെക്കന്ററി | |'''ഹയർ സെക്കന്ററി''' | ||
| | |'''106''' | ||
| | |'''209''' | ||
| | |315 | ||
|- | |- | ||
|വി.എച്ച്.എസ്.ഇ | |'''വി.എച്ച്.എസ്.ഇ''' | ||
| | |'''104''' | ||
| | |'''75''' | ||
| | |'''179''' | ||
|} | |} | ||
''' | |||
=== '''പ്രവർത്തന സമയം :''' === | |||
==== '''<big>ഹൈസ്ക്കൂൾ വിഭാഗം 10am-4pm</big>''' ==== | |||
==== <big>'''HSS-9am -4.30pm'''</big> ==== | |||
==== '''<big>VHSE വിഭാഗം 9am -4.30pm</big>''' ==== | |||
'''<big>ഈ വിദ്യാലയം നമ്മുടെ വിദ്യാലയം നാടിന്റെ ഈ വിദ്യാകേന്ദ്രത്തിൽ പഠിതാക്കൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ താഴെ കൊടുക്കുന്നു.</big>''' | |||
'''<big>1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകർ, ഓഫീസ് ജീവനക്കാർ.</big>''' | |||
'''<big>2.പ്രത്യേകപരിഗണനയർഹിക്കുന്നവർക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രത്യേക പഠനസൗകര്യങ്ങൾ. ഇത്തരം കുട്ടികൾക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കൽ. IED റിസോഴ്സ് റൂം.</big>''' | |||
'''<big>3.കൗൺസലിംഗ് അധ്യാപികയുടെ സേവനം മാനസിക പ്രശ്ങ്ങൾക്ക് പരിഹാരം പഠനവേഗത കുറഞ്ഞവർക്ക് മാർഗ്ഗനിർദ്ദേശം കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി. പരിഹാരനടപടികൾ നിർദ്ദേശിക്കൽ സ്മാർട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവർത്തിക്കുന്നു.</big>''' | |||
'''<big>4.ആരോഗ്യ പ്രവർത്തകയുടെ സേവനം ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ മുറിവുകൾ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം ആരോഗ്യ ബോധവൽകരണ ക്ലാസുകൾ</big>''' | |||
'''<big>5.ഫിസിയോ തെറാപ്പി സെന്റർ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികൾക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.</big>''' | |||
'''<big>'വിപുലമായ ലാബ് സൗകര്യം' Physics,Chemistry,Biology ഇവയ്ക് ദേശപോഷിണി ലാബുകൾ പരീക്ഷണങ്ങളീലൂടെയുള്ള പഠനം. ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടർ ലാബുകൾ. HSS/VHSE വിഭാഗത്തിന് പ്രത്യേക ലാബുകൾ.</big>''' | |||
'''<big>കമ്പ്യൂട്ടർ ലാബുകൾ 3 കമ്പ്യൂട്ടർ ലാബുകൾ DESKTOP,LAPTOP,NETBOOK,LCD COMPUTERS മാതൃകാ ഐ.സി.ടി സ്കൂൾ എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ ക്ലാസ് സൗകര്യം വിപുലമായ സി.ഡി ലൈബ്രറി. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം. സംസ്ഥാന തലത്തിൽ മികച്ച നേട്ടം കൈവരിച്ച അധ്യാപകരും വിദ്യാർത്ഥികളും</big>''' | |||
'''<big>ലൈബ്രറി നിങ്ങൾക്കൊപ്പം എന്നും എപ്പോഴും ഏഴായിരത്തോളം പുസ്തകങ്ങൾ മികച്ച റഫറൻസ് സൗകര്യം വായനാമൂലയിൽ ആനുകാലികങ്ങൾ, പത്രങ്ങൾ ചർച്ചാക്ലാസുകൾ,മത്സരങ്ങൾ ലൈബ്രറി കാർഡിൻമേൽ ചിട്ടയായ പുസ്തകവിതരണം.</big>''' | |||
'''<big>സ്മാർട്ട് റൂം വിശാലമായ ഹാൾ, LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY ATAL TINKERING LAB</big>''' | |||
'''<big>പഠനം കൂടുതൽ കാര്യക്ഷമം ചർച്ചകൾ,സെമിനാറുകൾ,പ്രസംഗങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ DOCUMENTORY,SHORT FILM പ്രദർശനങ്ങൾ</big>''' | |||
== '''ക്ലബുകൾ''' == | |||
'''<big>വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയൻസ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകൾ. പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകൾ,ലാബ്പരീക്ഷണങ്ങൾ. ചുമർപത്രങ്ങൾ,പോസ്റ്ററുകൾ. ദിനാചരണങ്ങൾ. ഹരിതകേരളത്തിൽ കൊപ്പം ഹൈസ്ക്കൂളും ക്ലബ്ബ് പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാർക്ക് ലഭിക്കാൻ സഹായകരം. പഠനയാത്രകൾ. സാഹിത്യശിൽപ്പശാലകൾ. പൊലിക നാടൻപാട്ട്സംഘം. Student Bank വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തൽ.9am -4.30pm 9am -4.30pm 9am -4.30pm 9am -4.30pm</big>''' |