|
|
വരി 110: |
വരി 110: |
| =='''മികവുകൾ-പത്രവാർത്തകളിലൂടെ '''== | | =='''മികവുകൾ-പത്രവാർത്തകളിലൂടെ '''== |
| സ്ക്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക | | സ്ക്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക |
| ==[['''മികവ് പ്രവർത്തനങ്ങൾ 2019-20''']] === | | ==''' ചിത്രശാല '''== |
| | [[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക]] |
| | ==[['''മികവ് പ്രവർത്തനങ്ങൾ 2019-20''']] === |
| =='''അധിക വിവരങ്ങൾ'''== | | =='''അധിക വിവരങ്ങൾ'''== |
| =='''[[പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ]] ''' ==<font color=black size="4"> | | =='''[[പഠനവൈകല്യമുള്ള കുട്ടികൾക്കുള്ള സ്പെഷ്യൽ ക്ളാസ്സുകൾ]] ''' ==<font color=black size="4"> |
| ==''' ചിത്രശാല '''==
| |
|
| |
| [[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക]]
| |
|
| |
| =='''[[മികവ് പ്രവർത്തനങ്ങൾ 2018-19']]''== | | =='''[[മികവ് പ്രവർത്തനങ്ങൾ 2018-19']]''== |
|
| |
| == '''[[മികവ് പ്രവർത്തനങ്ങൾ 2017-18]] ''' == | | == '''[[മികവ് പ്രവർത്തനങ്ങൾ 2017-18]] ''' == |
| == '''[[മറ്റു മികവ് പ്രവർത്തനങ്ങൾ 2017..]] ''' == | | == '''[[മറ്റു മികവ് പ്രവർത്തനങ്ങൾ 2017..]] ''' == |
| [[പ്രമാണം:44066 ponbala.jpg|thumb|സംസ്ഥാന തലത്തിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിൽ 1-ം സ്ഥാനം]] | | |
| ''' 2016–17 വർഷത്തെ ശാസ്ത്ര മേളയിൽ അധ്യാപകരുടെ പ്രോജക്ട് മത്സരത്തിന് നമ്മുടെ സ്കൂളിലെ അധ്യാപികയായ '''''ശ്രീമതി. ഗ്ളാഡിസ് പൊൻബാല ടീച്ചറിന്''''' ഒന്നാം സ്ഥാനം ലഭിച്ചു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഈ അധ്യാപികയ്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.'''
| |
| [[പ്രമാണം:44066 yoga 1.jpg|thumb|left|യോഗ ദിനാചരണം]]
| |
| [[പ്രമാണം:44066 Nallpadam 2.jpg|thumb|centre|ഓണാഘോഷം]]
| |
| [[പ്രമാണം:44066 mela.jpg|thumb|right|സയൻസ് ശാസ്ത്ര മേള വിജയികൾ]]
| |
| [[പ്രമാണം:44066tour.jpg|thumb|left|വിനോദയാത്ര]]
| |
| [[പ്രമാണം:44066kalsavam.jpg|thumb|centre|സംഘനൃത്തം സബ് ജില്ലയിൽ A ഗ്രേഡ്]]
| |
| [[പ്രമാണം:Sasthra mela.jpg|thumb|centre|ശാസ്ത്രമേള- വിജയികൾ]]
| |
| [[പ്രമാണം:Christmas Celebrations.jpg|thumb|left|2016 ലെ ക്രിസ്തുമസ് ആഘോഷം]]
| |
| [[പ്രമാണം:44066vijayikal.jpg|thumb|right|കലോത്സവ വിജയികൾ]]
| |
| <br>
| |
| [[പ്രമാണം:44066karate.jpg|ലഘുചിത്രം|കരാട്ടേ പരിശീലനം]]
| |
| ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ 9-ം ക്ളാസ്സിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം നമ്മുടെ സ്കൂളിലും ആരംഭിച്ചു.4.1.2017 ൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. റാബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. വിചിത്ര ഉത്ഘാടനം ചെയ്തു. ബ്ളോക്ക് മെമ്പർ ശ്രീ. അരുൺ ആശംസാപ്രസംഗം നടത്തി. എല്ലാ ആള്ചകളിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ 3 -4.30 വരെ കരാട്ടെ പരിശീലന ക്ളാസ്സുകൾ നൽകുന്നു. 45 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. കൺവീനറായി ശ്രീമതി. ഷീബാ,ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു.
| |
| | |
| == '''നല്ലപാഠം പദ്ധതി''' ==
| |
| [[പ്രമാണം:44066_nallapadam1.png|ലഘുചിത്രം|നല്ല പാഠം - പ്രവർത്തനോത്ഘാടനം]]
| |
| ''' 28.7.2015 മുതൽ ഈ സ്കൂളിൽ ആരംഭിച്ച ഈ പദ്ധതി യിലൂടെ അനേകം കാരുണ്യപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന പാവപ്പെട്ട കുട്ടികൾക്കായി നിരവധി സഹായങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും , പി.റ്റ.എ യും ചേർന്ന് ചെയ്തു വരുന്നു. ''നല്ല പാഠം''എന്ന പേരിൽ ഒാരോ ക്ലാസ്സിൽ നിന്നും മാസത്തിലൊരിക്കൽ കുട്ടികൾ സ്വരൂപിക്കുന്ന കാശും അധ്യാപകർ മാസം തോറും നീക്കി വയ്ക്കന്ന നിശ്ചിത തുകയും ചേർത്ത് "സഹായനിധി" ഫണ്ട് സ്വരൂപിക്കുന്നു. '''
| |
| '''ഓണത്തോടനുബന്ധിച്ച് <big>''പൊന്നോണം നന്മയോണം''</big> എന്ന പേരിൽ അംഗൻവാടി കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. കൊച്ചുകൂട്ടുകാർക്ക് ബാഗ് ,പാത്രം,മിഠായി , എന്നിവ നൽകികൊണ്ടാണ് അവരെ സ്വീകരിച്ചത്'''
| |
| ''' പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ ക്രിസ്തുമസിനോടനുബന്ധിച്ച് നിർദ്ധനരും കിടരോഗികളുമായ 8 രക്ഷകർത്താക്കൾക്ക് ആഹാര സാധനങ്ങൾ , പുതുവസ്ത്രങ്ങൾ , സോപ്പ്, രൂപ , തുടങ്ങിയവ നൽകി, ഹെഡ്മിസ്ട്രസ്സ് , അധ്യാപകർ , വിദ്യാർത്ഥികൾ, എല്ലാവരുടേയും നല്ലരീതിയിലുള്ള സഹകരണത്തോടെ ഈപദ്ധതി മുന്നോട്ട് പോകുന്നു. '''
| |
| | |
| == '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27''' ==
| |
| ബഹുമാനപ്പെട്ട ''' പാറശ്ശാല എം.എൽ.എ . ശ്രീ. സി.കെ.ഹരീന്ദ്രൻ''' ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പി.ടി.എ.പ്രസിഡൻറ് എൻ.റാബി. അധ്യക്ഷനായിരുന്നു. ആശംസകൾ അർപ്പിക്കാൻ ശ്രീമതി. വിചിത്ര.കെ.വി ജില്ലാ പഞ്ചായത്ത് മെമ്പർ,അനിൽകുമാർ.കെ-ആര്യൻകോട് പഞ്ചായത്ത് പ്രസിഡൻറ് , അരുൺ.സി.പി. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തുടങ്ങിയവർ ഉണ്ടായിരുന്നു
| |
| [[പ്രമാണം:44066jan_27.jpg|ലഘുചിത്രം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം - പ്രതിജ്ഞ ചൊല്ലൽ]]
| |
| == '''ഹായ് സ്ക്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടി --2017 ഏപ്രിൽ''' ==
| |
| | |
| ഐ.ടി.@സ്കൂൾ പ്രോജക്ട് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്രനൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടികൂട്ടം. നമ്മുടെ സ്കൂളിലെ 25 കുട്ടികൾക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിച്ചു. അനിമേഷൻ , ഹാർഡ് വെയർ , മലയാളം കമ്പ്യൂട്ടിംങ് , ഇൻറർനെറ്റും സൈബർസുരക്ഷയും , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്.ഏപ്രിൽ 10 മുതൽ 19 വരെ രണ്ട് ദിവസം വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകിയത്
| |
| == '''മുൻ സാരഥികൾ''' == | | == '''മുൻ സാരഥികൾ''' == |
|
| |
|