"എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (എച്ച് എം , പി ടിഎ പ്രസിഡന്റ്‌ പേര് , കുട്ടികളുടെ എണ്ണം)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ല്‍ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് പഞ്ചായത്തില്‍ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെന്‍റ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയന്‍ പ്രസിഡന്‍റുമായിരുന്ന അഡ്വക്കേറ്റ് എന്‍.ഗോവിന്ദമേനോന്‍ ആയിരുന്നു സ്കൂളിന്‍റെ ആദ്യ മാനേജര്‍. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവര്‍ത്തക സംഘം രജിസ്റ്റര്‍ ചെയ്യുകയും എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ എന്‍.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആര്‍.മുരളീചന്ദ്രം മാനേജരായി.നാലാങ്കല്‍ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അദ്ദേഹത്തെ തുടര്‍ന്ന് ശ്രീ ഇ.ഇസഡ്.കുര്യന്‍, ശ്രീ ആര്‍.കെ.മേനോന്‍, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ എന്നിവര്‍ സ്കൂളിന്‍റെ ചുമതല സ്തുത്യര്‍ഹമാംവിധം നിര്‍വഹിച്ചു.സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും നാട്ടുകാരനുമായ ശ്രീ കെ.ജോസഫ് ജോണ്‍ ആണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റര്‍.1938 ല്‍ സ്ഥാപിതമായപ്പോള്‍ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ത്തി. 1962 ല്‍ സ്കൂളിന്‍റെ രജത ജൂബിലി ആഘോഷിച്ചതിന്‍റെ സ്മരണക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചു.
പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ല്‍ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയില്‍ തിരുവാര്‍പ്പ് പഞ്ചായത്തില്‍ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെന്‍റ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയന്‍ പ്രസിഡന്‍റുമായിരുന്ന അഡ്വക്കേറ്റ് എന്‍.ഗോവിന്ദമേനോന്‍ ആയിരുന്നു സ്കൂളിന്‍റെ ആദ്യ മാനേജര്‍. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവര്‍ത്തക സംഘം രജിസ്റ്റര്‍ ചെയ്യുകയും എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ എന്‍.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആര്‍.മുരളീചന്ദ്രം മാനേജരായി.നാലാങ്കല്‍ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റര്‍ അദ്ദേഹത്തെ തുടര്‍ന്ന് ശ്രീ ഇ.ഇസഡ്.കുര്യന്‍, ശ്രീ ആര്‍.കെ.മേനോന്‍, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ,ശ്രീ. കെ. ജോസഫ് ജോണ്‍ എന്നിവര്‍ സ്കൂളിന്‍റെ ചുമതല സ്തുത്യര്‍ഹമാംവിധം നിര്‍വഹിച്ചു.ശ്രീമതി പി.ആര്‍ ഹേമകുമാരി  ആണ് ഇപ്പോഴത്തെ ഹെഡ് മിസ്‌ട്രസ്. 1938 ല്‍ സ്ഥാപിതമായപ്പോള്‍ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കന്‍ററി തലത്തിലേക്ക് ഉയര്‍ത്തി. 1962 ല്‍ സ്കൂളിന്‍റെ രജത ജൂബിലി ആഘോഷിച്ചതിന്‍റെ സ്മരണക്കായി പുതിയ കെട്ടിടം നിര്‍മ്മിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138069" എന്ന താളിൽനിന്ന് ശേഖരിച്ചത്