Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എടിഎൽ
No edit summary
(എടിഎൽ)
വരി 26: വരി 26:
[[പ്രമാണം:48022 ICT Lab 2.jpg|ലഘുചിത്രം|492x492px|പകരം=|നടുവിൽ]]

== ATL (ATAL TINKERING LAB) ==
== '''ATL''' ('''ATAL TINKERING LAB''') ==
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ 2020 ൽ അടൽ ടിങ്കറിംഗ് ലാബ് ആരംഭിച്ച‍ു. എന്താണ് അടൽ ടിങ്കറിംഗ് ലാബ് ? വിശദമായി തന്നെ വിവരിക്കാം. വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. 6മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തന സ്ഥലമാണ് അടൽ ടിങ്കറിംഗ് ലാബ്. സ്വയം പ്രവർ‍‌‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് കിറ്റുകളും സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3Dപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ഉപകരണങ്ങളും ഉൾപ്പെട്ടതാണ് അടൽ ടിങ്കറിംഗ് ലാബ്. 2020ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് NITI അയോഗിലൂടെ അടൽ ഇന്നവേഷൻ മിഷൻ(AIM) സ്ഥാപിച്ചു. ടിങ്കറിംഗ് ലാബുകൾ നടപ്പിലാക്കുന്നത് ഇവരാണ്. മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയിയുടെ ബഹുമാനാർത്ഥമാണ് ഈ ലാബുകൾ അടൽ ടിങ്കറിംഗ് ലാബ് എന്നറിയപ്പെടുന്നത്.

വരി 32: വരി 32:
കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടം.

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം.

ഇവയിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം.

വരി 42: വരി 42:
സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ് പ്രവർത്തനങ്ങൾ
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ് പ്രവർത്തനങ്ങൾ.

വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം
വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം , വർക്ക് ഷോപ്പുകൾ, സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ , എക്സിബിഷനുകൾ , അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

വർക്ക് ഷോപ്പുകൾ
ATL 2022 വർഷത്തെ പ‍ുതിയ ബാച്ച് HM അജിത ടീച്ചർ ഉത്ഘാടനം ചെയ്യ‍ുന്ന‍ു.
 
[[പ്രമാണം:ATL 2022 batch Inauguration.jpg|പകരം=ATL 2022 batch Inauguration|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|ATL 2022 batch Inauguration]]
സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ,
[[പ്രമാണം:48022 ATL 2022 batch Class 1.jpg|ലഘുചിത്രം|500x500ബിന്ദു]]
 
എക്സിബിഷനുകൾ
 
അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380651" എന്ന താളിൽനിന്ന് ശേഖരിച്ചത്