Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== ആമുഖം ==
== ആമുഖം ==
<big>സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണകരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥികൾക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഏഴ് ആഴ്ചകളിലായി 25 ക്ലാസുകൾ കിട്ടുന്ന തരത്തിലാണ് യൂണിറ്റുതല പരിശീലനം നടന്നുവരുന്നത്.</big>
 
<big>ലിറ്റിൽ കൈറ്റ്സിന്റെ ഇളമ്പയൂണിറ്റും മെച്ചപ്പെട്ട രീതിയിൽ ഈ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. വളരെ കാര്യക്ഷമമായി കൂടുതൽ ക്ലാസുകൾ നൽകുന്നതിനും അവയിൽ പ്രായോഗിക പരിശീലനം നൽകുന്നതിനും ലിറ്റിൽ കാറ്റ്സ് മാസ്റ്ററും മിസ്ട്രസും പ്രതിജ്ഞാബദ്ധരാണ്.</big>
 
== കളിസ്ഥലം ==
== കളിസ്ഥലം ==
== അടുക്കള ==
== അടുക്കള ==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380387" എന്ന താളിൽനിന്ന് ശേഖരിച്ചത്