Jump to content
സഹായം

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
[[പ്രമാണം:Lk23001 4.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ ബസിലെ ആദ്യ യാത്ര]]
[[പ്രമാണം:Lk23001 4.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ ബസിലെ ആദ്യ യാത്ര]]
[[പ്രമാണം:Lk23001 6.jpg|ലഘുചിത്രം]]
[[പ്രമാണം:Lk23001 6.jpg|ലഘുചിത്രം]]
[[പ്രമാണം:LK23301 20.jpg|നടുവിൽ|ലഘുചിത്രം|'''പുതിയ സ്കൂൾ ബസ്''']]
[[പ്രമാണം:LK23301 20.jpg|നടുവിൽ|ലഘുചിത്രം|'''പുതിയ സ്കൂൾ ബസ്''']]ആളൂർ രാജർഷി മെമ്മോറിയൽ ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ കെ.എ.സ് .ഇ.ബിയുടെ സൗര പദ്ധതി പ്രകാരം ഇരിങ്ങാലക്കുട  സർക്കിളിലെ ഏറ്റവും വലിയ സോളാർ പ്ലാൻറ് 54 കിലോവാട്ട് സൗരോർജ്ജ നിലയം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാനൈസൻ ഉൽഘാടനവും, സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ .ജോജോ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.സൗരപ്രൊജക്ട് എഞ്ചിനീയർ ഷാജു കെ കെ .പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.റ്റാറ്റ പവർ സോളാർ സിസ്റ്റം ലിമിറ്റഡ് ആണ് പ്ലാൻറിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഉൽപാദിപ്പിക്കുന്ന 10% വിദ്യാലയത്തിന് ലഭിക്കും.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുബിൻ സെബാസ്റ്റിൻ, K.Bസുനിൽ, AC ജോൺസൻ.M. S വിനയൻ, ഷൈനി തിലകൻ' Kv .രാജു. രതിസുരേഷ്, ഓമന ജോർജ്ജ്. മേരി ഐസക്ക്, രേഖ സന്തോഷ്, PTA പ്രസി.ഡെന്നീസ് കണ്ണംകുന്നി, ഷൈന ബാബു, ജൂലിൻ ജോസഫ് Hm, പ്രിൻസിപ്പാൾ ലെയ്സൻ മാസ്റ്റർ.ഷീന ടീച്ചർ എന്നിവർ സംസാരിച്ചു[[പ്രമാണം:LK23001 19.jpg|നടുവിൽ|ലഘുചിത്രം|സൗരോർജ വൈദ്യുത പ്ലാൻറ് ഉദ്ഘാടനകർമ്മം]]
[[പ്രമാണം:LK23001 19.jpg|നടുവിൽ|ലഘുചിത്രം|സൗരോർജ വൈദ്യുത പ്ലാൻറ് ഉദ്ഘാടനകർമ്മം]]
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
909

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380178" എന്ന താളിൽനിന്ന് ശേഖരിച്ചത്