"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന് (മൂലരൂപം കാണുക)
17:26, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
<big>കണ്ണൂരിന്റെ സമീപ പ്രദേശമായ തളാപ്പിൽ 1923 ലാണ് നമ്മുടെ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.മതപരമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിനുംപ്രാധാന്യം നൽകണമെന്ന ബോധം അന്നത്തെ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ സ്കൂൾ . ന്യൂനപക്ഷ ജനവിഭാഗമായ തളാപ്പിലെ നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിലെത്തിക്കാൻ നമ്മുടെ സ്കൂൾ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല. എഴുത്തും വായനയും എന്തെന്നറിയാത്ത ജനവിഭാഗത്തെ അക്ഷരജ്ഞാനം നൽകി അറിവിന്റെ മഹാസാഗരത്തിലേക്ക് പിച്ചവെച്ച് നടത്തിച്ചതാണ് നമ്മുടെ സ്കൂൾ ചെയ്ത സേവനം. ഇരുവിദ്യാഭ്യാസത്തെയും അടിത്തറ ഭദ്രമാക്കുന്നതിൽ നാം വിജയിക്കുകയും ആ അടിത്തറയിൽ നിന്നുകൊണ്ട് തളാപ്പിലെ വ്യക്തികൾ ഉയരങ്ങൾ കീഴടക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്. ഇന്ന് സർക്കാർ ഉദ്യോഗങ്ങളിലും മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നവർ, പ്രവർത്തിച്ചവർ വിദേശ രാജ്യങ്ങളിൽ ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർ നമ്മുടെ ഈ കലാലയത്തിൽ നിന്ന് പ്രാഥമീകപഠനം നേടിയവരായിരുന്നു.</big> | <big>കണ്ണൂരിന്റെ സമീപ പ്രദേശമായ തളാപ്പിൽ 1923 ലാണ് നമ്മുടെ സ്കൂൾ സ്ഥാപിക്കപ്പെട്ടത്.മതപരമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിനുംപ്രാധാന്യം നൽകണമെന്ന ബോധം അന്നത്തെ പ്രദേശവാസികൾക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് നമ്മുടെ സ്കൂൾ . ന്യൂനപക്ഷ ജനവിഭാഗമായ തളാപ്പിലെ നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിലെത്തിക്കാൻ നമ്മുടെ സ്കൂൾ വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാൻ കഴിയില്ല. എഴുത്തും വായനയും എന്തെന്നറിയാത്ത ജനവിഭാഗത്തെ അക്ഷരജ്ഞാനം നൽകി അറിവിന്റെ മഹാസാഗരത്തിലേക്ക് പിച്ചവെച്ച് നടത്തിച്ചതാണ് നമ്മുടെ സ്കൂൾ ചെയ്ത സേവനം. ഇരുവിദ്യാഭ്യാസത്തെയും അടിത്തറ ഭദ്രമാക്കുന്നതിൽ നാം വിജയിക്കുകയും ആ അടിത്തറയിൽ നിന്നുകൊണ്ട് തളാപ്പിലെ വ്യക്തികൾ ഉയരങ്ങൾ കീഴടക്കിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്. ഇന്ന് സർക്കാർ ഉദ്യോഗങ്ങളിലും മറ്റ് മേഖലകളിലും പ്രവർത്തിക്കുന്നവർ, പ്രവർത്തിച്ചവർ വിദേശ രാജ്യങ്ങളിൽ ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർ നമ്മുടെ ഈ കലാലയത്തിൽ നിന്ന് പ്രാഥമീകപഠനം നേടിയവരായിരുന്നു.[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]</big> | ||
[[പ്രമാണം:13638 13.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>1923 ൽ സ്ഥാപിക്കപ്പെട്ട ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ കെട്ടിടം പല വർഷങ്ങളിലായി പല രീതിയിൽ നവീകരിക്കുകയും അവസാനം ഇപ്പോൾ നമ്മൾ കാണപ്പെടുന്ന കെട്ടിടം 2015 -16 കാലഘട്ടത്തിൽ പുനർനിർമാണം നടത്തുകയും 2015 ഓഗസ്റ്റ് 28 ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ വൈദ്യുതീകരിച്ച 8 ക്ലാസ് മുറികളും ശുദ്ധമായ കുടിവെള്ളം. [ കിണർ , കുഴൽക്കിണർ ] നവീകരിച്ച അടുക്കള, 6 ഓളം വൃത്തിയുള്ള ശൗചാലയം , മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷീറ്റിട്ട് , ഇന്റർലോക്ക് ചെയ്ത മുറ്റം എന്നിവയായിരുന്നു. ഇത് പിന്നീട് 2022ഓടെ വിപുലീകരിച്ച് പന്ത്രണ്ടോളം ക്ലാസ് മുറികളായി, | <big>1923 ൽ സ്ഥാപിക്കപ്പെട്ട ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ കെട്ടിടം പല വർഷങ്ങളിലായി പല രീതിയിൽ നവീകരിക്കുകയും അവസാനം ഇപ്പോൾ നമ്മൾ കാണപ്പെടുന്ന കെട്ടിടം 2015 -16 കാലഘട്ടത്തിൽ പുനർനിർമാണം നടത്തുകയും 2015 ഓഗസ്റ്റ് 28 ന് ഉദ്ഘാടനം നിർവഹിച്ചപ്പോൾ വൈദ്യുതീകരിച്ച 8 ക്ലാസ് മുറികളും ശുദ്ധമായ കുടിവെള്ളം. [ കിണർ , കുഴൽക്കിണർ ] നവീകരിച്ച അടുക്കള, 6 ഓളം വൃത്തിയുള്ള ശൗചാലയം , മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷീറ്റിട്ട് , ഇന്റർലോക്ക് ചെയ്ത മുറ്റം എന്നിവയായിരുന്നു. ഇത് പിന്നീട് 2022ഓടെ വിപുലീകരിച്ച് പന്ത്രണ്ടോളം ക്ലാസ് മുറികളായി,കൂടാ</big> | ||
<big>തെ ബഹുമാനപ്പെട്ട എം എൽ എ കെ എം ഷാജിയുടെ ഫണ്ട് ഉപയോഗിച്ച് പണിത സ്മാർട്ട് ക്ലാസ് റൂം സർക്കാരിൽ നിന്ന് ലഭിച്ച മൂന്ന് ലാപ്ടോപ്പും രണ്ട് പ്രൊജക്ടർ , മെച്ചപ്പെട്ട വാഹന സൗകര്യം , സുരക്ഷിതമായ ചുറ്റുമതിൽ തുടങ്ങിയ ഭൗതീക സൗകര്യങ്ങൾ ഇന്ന് സ്കൂളിന്റെ ഭാഗമാണ്.</big> | |||
== <big>[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/നേർക്കാഴ്ച|നേർക്കാഴ്ച]]</big> == | == <big>[[ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/നേർക്കാഴ്ച|നേർക്കാഴ്ച]]</big> == |