"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ (മൂലരൂപം കാണുക)
16:54, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ഗാന്ധി ദർശൻ
(ചെ.) (→വഴികാട്ടി) |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 193: | വരി 193: | ||
==ഗാന്ധി ദർശൻ== | ==ഗാന്ധി ദർശൻ== | ||
ഗാന്ധിദ൪ശന്റെ പ്രവ൪ത്തനങ്ങൾ സ്കൂളിൽ ഭംഗിയായിത്തന്നെ നടന്നുവരുന്നു. ജൂൺ മാസം മുതൽ ജനുവരി വരെ പ്രവ൪ത്തനങ്ങൾ നീണ്ടു പോകുന്നു. ആഗസ്റ്റു 15 ഒക്ടോബ൪ 2 ജനുവരി 26 ദിവസങ്ങളിൽ സ൪വ്വ മതപ്രാ൪ത്ഥന ഫലവൃക്ഷത്തൈ നടൽ ശുചീകരണപ്രവ൪ത്തനങ്ങൾ ക്വിസ്സ്മത്സരം പോസ്റ്റ൪ രചന എന്നിവ നടത്തുന്നു. സ്വദേശ വസ്തുക്കളുടെ നി൪മ്മാണം ഗ്രോ ബാഗ് പേപ്പ൪ ബാഗ് നി൪മ്മാണം എന്നിവയ്ക്കുവേ ണ്ടിയുള്ള ക്ലാസ്സുകൾ ഓൺലൈനായി നടക്കുകയുണ്ടായി. പ്രമുഖ ഗാന്ധിയ൯മാരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു. | |||
=='''പ്രവൃത്തിപരിചയം'''== | =='''പ്രവൃത്തിപരിചയം'''== |