Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:

മണപ്പുറത്തിന്റെ ചരിത്രം

മണപ്പുറത്തിന്റെ ചരിത്രം

പൊതുവിവരങ്ങൾ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലാണ് മണപ്പുറം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഈ പ്രദേശത്തിന്റെ കിഴക്കുവശം മുഴുവൻ അതിരിടുന്നു. പടിഞ്ഞാറ്  എം എൽ എ റോഡ് പൂച്ചാക്കൽ റോഡും തെക്ക് മാക്കേ കടവ് തൈക്കാട്ടുശ്ശേരി റോഡും ആണ് അതിരുകൾ വടക്കേ അതിര് വരെക്കാട് ക്ഷേത്രം വരെയുള്ള ഭാഗം എന്ന് പൊതുവെ പറയാം. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 3,5, 8 വാർഡുകൾ പൂർണ്ണമായും 4, 6, 9, വാർഡുകൾ ഭാഗീകമായും ഉൾപ്പെടുന്നതാണ് മണപ്പുറം എന്ന പ്രദേശം.

ഭൂപ്രക്യതി

വളക്കൂറില്ലാത്ത സിലിക്കാ മണൽ നിറഞ്ഞ സമതല പ്രദേശമാണ് മണപ്പുറം. മണൽപുറമാണ് മണപ്പുറമായി തീർന്നത് എന്ന് നിസംശയം പറയാം. ഏതാണ്ട് മൂന്ന് നാല് ദശാബ്ദങ്ങൾക്ക് മുമ്പ് വരെ ഇവിടെ നെൽപാടങ്ങൾ നിറഞ്ഞിരുന്നു.ഭക്ഷ്യക്ഷാമം നേരിടുന്നതിന് നെല്ലുൽപാദനം ലക്ഷ്യമാക്കി മണ്ണുകുഴിച്ച് നെൽപാടങ്ങൾ ഉണ്ടാക്കുകയായിരുന്നു. കുഴിച്ചെടുത്ത മണ്ണ് പാടങ്ങൾക്ക് ചുറ്റും വലിയ കൂമ്പാരങ്ങളായി നിലകൊണ്ടു.പച്ച വിരിച്ച പാടങ്ങളും അവയ്ക്കരുകിൽ തലയുയർത്തി നിന്ന പഞ്ചാര മണൽ കുന്നുകളും മണപ്പുറത്തിന് പ്രത്യേക ചാരുത പകർന്നിരുന്നു. വേമ്പനാട്ടു കായലിന്റെ തീരപ്രദേശമൊഴികെ ജനവാസവും ജനസാന്ദ്രതയും തീരെ കുറവായിരുന്നു. ഭൂമിയിൽ ഏറിയ പങ്കും ഏതാനും ഭൂ ഉടമകളുടെയും പള്ളിയുടെയും ഉടമസ്ഥതയിലായിരുന്നു. വേമ്പനാട്ടു കായൽ മണപ്പുറത്തിനെ തഴുകി ഒഴുകുന്നുണ്ടെങ്കിലും വളക്കൂറ് തീരെയില്ലാത്ത ചൊരി മണലാണ് ഇവിടെയുള്ളത്. തീരപ്രദേശങ്ങളിൽ വെള്ളത്തിന് ഉപ്പു രുചി ഉണ്ട് . ചൊരി മണൽ നിറഞ്ഞ പ്രദേശമായതിനാൽ വെള്ളം വേഗത്തിൽ വാർന്ന് പോകുന്നു എന്ന പ്രത്യേകതയുമുണ്ട്.എങ്കിലും ഏതാനും അടി താഴ്ത്തിയാൽ തന്നെ വെള്ളം ലഭിക്കുന്ന പ്രദേശമാണ് ഇത്.ജലസമൃദ്ധമെങ്കിലും വെള്ളത്തിൽ ലവണാംശങ്ങളും ഇരുമ്പും  അധികമായി ഉള്ളതിനാൽ നിറത്തിനും രുചിക്കും വ്യത്യാസമുണ്ട്. പൊതുവെ കുടിക്കാൻ കഴിയുന്ന ശുദ്ധജല ലഭ്യത കുറവാണെന്ന് പറയാം.കുളവും കിണറും മറ്റും കുഴിക്കുമ്പോൾ ലഭിക്കുന്ന കക്കയുടെയും ചെറിയ ശംഖിന്റെയും സ്വഭാവവും ഈ പ്രദേശം കടൽ പിൻവലിഞ്ഞ് ഉണ്ടായതാണെന്ന സൂചന നൽകുന്നു.

കൃഷി

കേരളത്തിന്റെ പൊതു സ്വഭാവത്തിനു ചേർന്നുപോകുംവിതം മണപ്പുറം ഒരു കാർഷിക ഗ്രാമമായിരുന്നു നെല്ലും തെങ്ങുമായിരുന്നു പ്രധാന കാർഷിക വിളകൾ.ഒരു കാലത്ത് നോക്കെത്താ ദൂരത്ത് പരന്നുകിടന്ന നെല്ല് പാടങ്ങൾ ഇന്ന് ഒരു ഓർമ്മമാത്രമാണ്. ജനസംഖ്യ വർധിച്ചപ്പോൾ പാർപ്പിടാവശ്യത്തിനായി നെൽവയല്ലുകൾ വ്യാപകമായി നികത്തപ്പെട്ടു ഇന്ന് ഈ പ്രദേശത്ത് ഒരിടത്തും പേരിനുപോലും നെൽകൃഷി അവശേഷിക്കുന്നില്ല.
നെല്ലുപോലെ തന്നെ തെങ്ങ് കൃഷിയും വ്യാപകമയിരുന്നു. നല്ല കായ്ഫലം നൽകുന്ന ഉയരം കൂടിയ തെങ്ങുകളാണ് ഇവിടെ ഉള്ളത്. മണ്ഡരി , കൂബ് ചീയൽ തൊപ്പിൽ പാപ്പചൻ മുതലാളി എന്നറിയപ്പെട്ടിരുന്ന വാര്യം പറമ്പിൽ ജോസഫ് ആണ് കമ്പനിയുടെ സ്ഥാപകൻ കയർപിരി , കയർ വാട്ടം,കയർ കെട്ടൽ തൊണ്ട് മൂടൽ, തൊണ്ട് ശേഖരണം, കയർ ചുമട് , കയർ കൊണ്ടുപോകൽ തുടങ്ങിയ പണികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഈ കമ്പിനിയിൽ ജോലി ചെയ്ത് വന്നിരിക്കുന്നത്. ഇവിടെ ഉണ്ടാക്കുന്ന കയർ ആലപ്പുഴ പട്ടണത്തിൽ കൊണ്ടുപോയി അവിടെ ഉണ്ടായിരുന്ന മലയ പ്രസ്സ് ബോംബെ കമ്പനി എന്നിവടങ്ങളിൽ പ്രസ്സ് ചെയ്ത് സെയിൽ ആക്കി ആലപ്പുഴ തുറമുഖംവഴി കയറ്റുതി ചെയ്യുകയായിരുന്നു പതിവ്. വലിയ കേവു വള്ളങ്ങളിലാണ് ഇവിടെ നിന്നും ആലപ്പുഴയ്ക്ക് കയറ് കൊണ്ടുപോയിരുന്നത് വള്ളക്കാരും കയർ കമ്പനിയുമായി ഉണ്ടായ ചില പ്രശ്നങ്ങൾ പെട്ടെന്നു തന്നെ ഒരു തൊഴിൽ സമരമായി രൂപാന്തരപ്പെട്ടു. തുച്ഛമായ കൂലി വർധിപിച്ചു നല്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. 1972 സി.പി.ഐ യുടെ നേതൃത്വത്തിൽ ഇത് ഒരു വലിയ തൊഴിൽ സമരമായി മാറി. കുന്തറ ശക്തൻ , കൃഷ്ണൻകുട്ടി , നീലകണ്ഠൻ , കുരുവിള തുടങ്ങിയവരായിരുന്നു സമരത്തിനു നേതൃത്ത്വം നല്കിയത് രണ്ടുവർഷം നീണ്ടു നിന്ന സമരം പക്ഷേ പരാജയപ്പെടുകയാണ് ഉണ്ടായത്.
സമരത്തെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന കയർ കമ്പനി അടച്ചുപൂട്ടുകയും അത് ഫോർട്ട് കൊച്ചിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

vo ഔസേപ്പ് ആന്റ് സൺസ് കമ്പനി സ്ഥാപിതമാകുന്നതിനു മുൻപ് തന്നെ ഇവിടെ മറ്റുപല വ്യവസായങ്ങളും ഇവിടെനല്ലനിലയിൽ പ്രവർത്തിച്ചിരുന്നു. കൊച്ചു വരീത്ത് ആന്റ് കമ്പനി[കയർ എക്സ്പോർട്] ഫിഷ് ഇൻഡ്യഎസ്പോർട് ഇൻറ്റർനാഷണൽ , ടി.എം.കെ ഓവർസീസ് ടി എം കൊച്ചു വരീത്ത് ആന്റ് സൺസ്, സൗത്ത് ഇൻഡ്യൻ ടിമ്പർ ഇൻഡസ്ട്രീസ്, സൗത്ത് മിൽ എന്നിവ അക്കാലത്തെ പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങളായിരുന്നു. പിന്നീട് എൻ.സി ജോൺ ആൻഡ് കമ്പനി എന്ന പേരിൽ സൈക്കിൾ ടയർ ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയും.ഒരു ചണമില്ലും കൂടി സ്ഥാപിതമായി. ഈ കമ്പിനികളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്തു വന്നിരുന്നത്.
നിരവധിയായ നെയ്തുതറകളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. കോട്ടൺ നൂൽ ഉപയോഗിച്ച് തോർത്തുകളും മുണ്ടുകളും കൈത്തറികളിൽ നെയ്തിരുന്നു. പത്മശാലിയ വിഭാഗത്തിൽ പെട്ടവരാണ് പ്രധാനമായും ഈ തൊഴിലിനു ഏർപെട്ടിരിക്കുന്നത് കോട്ടൺ നൂലിന്റെ ദൗർലഭ്യവും വലിയ തുണി മില്ലുകളോടും മത്സരിക്കുന്നത്തിനുള്ള ശേഷി ഇലായ്മയുംമൂലം കൈത്തറി ഇന്ന് നാമം മാത്രമായി ഇരിക്കുന്നു. വ്യവസായിക അഭിവൃത്തി ഉണ്ടായതും ധാരാളം വ്യവസായ സംരംഭങ്ങൾ സ്ഥാപിതമായതും പ്രദേശത്തിനാകെ വലിയ ഉണർവുപകർന്നു . ഇതോടനുബന്ധിച്ചു വാണിജ്യ രംഗം അഭിവൃദ്ധി പെട്ടു. മാക്കേക്കടവ് മണപ്പുറം ഭാഗത്ത് മാത്രം ഏതാണ്ട് മുപ്പത്തോളം കടകൾ നിലനിന്നതായി പഴമക്കാർ പറയുന്നു. ചുരുക്കത്തിൽ 1960 മുതൽ 70 വരെയുള്ള കാലഘട്ടം ഈ പ്രദേശത്തിന്റെ സുവർണ കാലഘട്ടമായിരുന്നു എന്ന് പറയാം. പല കാരണങ്ങൾ കൊണ്ടും പ്രത്യേകിച്ച് തൊഴിൽ പരമായ പ്രശ്നങ്ങൾമൂലം വ്യവസായ സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ ആക്കുകയും 70കളുടെ ഉത്തരാർദ്ധത്തിൽ തന്നെ മിക്ക വ്യവസായ ശാലാകളും പൂട്ടി പോകുകയും ചെയ്തു.
ആദ്യ കാല വ്യവസായങ്ങൾ അസ്തമിച്ചപ്പോളെക്കും മറ്റു ചില വ്യവസായങ്ങൾ ഇവിടെ ഉദ്ദയം ചെയ്തു. ഫ്ലോർ സെക്കർ, സലോറ പെയ്ന്റ്സ്, ലാവണ്യ പെയ്ന്റ്സ്, മരോട്ടിക്കൽ കയർ വർക്ക്സ് എന്നിവയാണ് അവയിൽ പ്രധാനമായവ എന്നാൽ കാലക്രമത്തിൽ അവയും പ്രവർത്തനം അവസാനിപ്പിക്കുന്ന അവസ്ഥയുമായി ഇപ്പോൾ മരോട്ടിക്കൽ കയർ വർക്ക്സ് മാത്രമാണ് പ്രധാന വ്യവസായമായി നിലകൊളുന്നത്.

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379654" എന്ന താളിൽനിന്ന് ശേഖരിച്ചത്