Jump to content
സഹായം

"ഗവ .യു .പി .എസ് .ഉഴുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:-home-drvinovinva-Desktop-UZHUVA school-gups uzhuva 1.jpg|ലഘുചിത്രം]]

[[പ്രമാണം:IMG-20211029-WA0161.jpg|ലഘുചിത്രം]]

[[പ്രമാണം:IMG-20211029-WA0159.jpg|ലഘുചിത്രം]]
ആലപ്പുഴ ജില്ലയിൽ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഉഴുവ ഗവൺമെന്റ്‌ യു.പി.സ്കൂൾ

പട്ടണക്കാട്‌ പഞ്ചായത്തിലെ 8-ാ൦ വാർഡിൽ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥീതി ചെയ്യുന്നു. മറ്റ്‌ എല്ലായിടത്തും എന്ന പോലെ ഈ വിദ്യാലയവും കുടിപ്പള്ളിക്കൂടങ്ങൾ ആയിരുന്നു. ആശാന്മാർ അധ്യാപകരും, പനയോല പാഠപുസ്തകങ്ങളും, നാരായം പെൻസിലുമായിരുന്നു അക്കാലത്ത്‌. ശതാബ്ദി പിന്നിട്ട ഈ സ്കൂളിന്‌ സ്ഥലം നൽകിയത്‌ എടവനാട്‌ ശ്രീ. ബാലകൃഷ്ണമേനോനാണ്‌. അന്ന്‌ ലോവർ പ്രൈമറി സ്കൂളായിട്ടാണ്‌ തുടങ്ങിയത്‌. 1916ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്‌ യൂ.പി.സ്കൂളായി ഉയർത്തുന്നതിന്‌ നേതൃത്വം നൽകിയത്‌ എടവനാട്‌ തോപ്പിൽ അഡ്വ.എസ്. ‌പത്മനാഭമേനോനാണ്‌. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പൂലർത്തി വരുന്ന ഈ വിദ്യാലയത്തിൽ പ്രഗത്ഭരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ്‌.

1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379267" എന്ന താളിൽനിന്ന് ശേഖരിച്ചത്