Jump to content
സഹായം

"ജി എച്ച് എസ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

814 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 നവംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവര്‍ഷം=1899|
സ്കൂള്‍ വിലാസം=പാമ്പാടി പി.ഒ, തിരുവില്വാമല, <br/>ത്യശ്ശൂര്‍|
സ്കൂള്‍ വിലാസം=പാമ്പാടി പി.ഒ, തിരുവില്വാമല, <br/>ത്യശ്ശൂര്‍|
പിന്‍ കോഡ്=680597 |
പിന്‍ കോഡ്=680597 |
വരി 28: വരി 28:
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
ആൺകുട്ടികളുടെ എണ്ണം=204|
പെൺകുട്ടികളുടെ എണ്ണം=2068|
പെൺകുട്ടികളുടെ എണ്ണം=215|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
വിദ്യാര്‍ത്ഥികളുടെ എണ്ണം=419|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=16|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= ഉദയാഭായി ടീച്ചര്‍|
പ്രധാന അദ്ധ്യാപകന്‍= ഉദയാഭായി. എന്‍ ടീച്ചര്‍|
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്=സുദീപ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=GHS Pampady.jpg‎|
സ്കൂള്‍ ചിത്രം=GHS Pampady.jpg‎|
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മലവട്ടം ഗേള്‍സ് പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ തിരുവില്വാമലയിലെ ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒന്‍പതില്‍ ആയിരുന്നു പാമ്പാടി സ്ക്കൂളിന്റെ തുടക്കം. അക്കാലത്ത് തിരുവില്വാമല സന്ദര്‍ശിച്ച ദിവാന്‍ പേഷ്കാര്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് അനുവദിച്ചതാണത്രേ ഈ വിദ്യാലയം. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ പെണ്‍കുട്ടികളുടെ പേരില്‍ തുടങ്ങിയ അപൂര്‍വ്വം സ്ക്കൂളുകളില്‍ ഒന്നായ ഈ സ്കൂളില്‍ ആണ്‍കുട്ടികളെ കൂടി പഠിക്കുവാന്‍ അനുവദിച്ചിരുന്നു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം സ്കൂള്‍ പാമ്പാടിയിലേയ്ക്ക് മാറുകയും അത് അപ്പര്‍ പ്രൈമറി ആയും പിന്നീട് 1983ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. അതിനു ശേഷം സര്‍ക്കാര്‍ ആരംഭിച്ച പുതിയ വിദ്യഭ്യാസ പദ്ധതികളുടെ ഭാഗമായി അനുവദിച്ച വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളും ചുറ്റു മതിലും നിര്‍മ്മിക്കുകയും ധാരാളം പുതിയ പഠനോപകരണങ്ങള്‍ വാങ്ങുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13789" എന്ന താളിൽനിന്ന് ശേഖരിച്ചത്