Jump to content
സഹായം

"Govt L P S Ambattubhagam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,587 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
cheriya thiruth
No edit summary
(cheriya thiruth)
വരി 1: വരി 1:
{{prettyurl|Govt.L.P.S Ambattubhagom}}
#
 
# {{prettyurl|Govt.L.P.S Ambattubhagom}}
 
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 91: വരി 116:

ആയിരത്തിതൊള്ളായിരത്തി മുപ്പതുകളോട് കൂടി കോച്ചേരി മലയിൽ എന്ന സ്ഥലത്ത് പൗര പ്രമുഖരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കോച്ചേരിപ്പള്ളിക്കൂടം എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി . ആദ്യ കാലത്ത് വെണ്ണിക്കുളം ഓർത്തോഡോക്സ് പള്ളി അധികാരികളുടെ കൂടി സഹായത്തോടെ പള്ളി വക സൺഡേ സ്കൂൾ മന്ദിരത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്  .  1947 ൽ ഈ പ്രദേശത്തെ കോയ്ത്തോട്ട് കണ്ടംകുളത്ത് കോരുത് വർഗീസ് വിട്ടു നൽകിയ 6 സെന്റ് സ്ഥലത്തേക്ക് മൂന്നു ക്ലാസ് മുറികളോടു കൂടിയ സ്വന്തം കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു . ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു .  തുടർന്ന്  1958 ൽ ടി സ്ഥലത്തോട് ചേർന്നുള്ള കയ്പമഠത്ത് ഗോവിന്ദപ്പണിക്കരുടെ 42 സെന്റ് സ്ഥലം കൂടി വാങ്ങി പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ച് ഗവ. എൽ പി എസ് അമ്പാട്ടുഭാഗം എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.

N.M ANNA ( എൻ.എം . അന്ന) 1952 - 1953
P.K . GEVARGHEESE ( പി.കെ. ഗീവർഗീസ് ) 1953 - 1954
A. O. OOMMEN ( എ. ഒ. ഉമ്മൻ) 1954 - 1955
CHACHIAMMA THOMAS ( ചാച്ചിയമ്മ തോമസ് ) 1956 - 1959
M. A. VARGHEESE (എം.എ.. വർഗീസ് ) 1959 - 1982
N.BHASKARAN NAIR ( എൻ. ഭാസ്കരൻ നായർ ) 1983 - 1983
K. N BHARGAVI ( കെ എൻ . ഭാർഗ്ഗവി ) 1983 - 1984
N. S THANKAMMA ( എൻ എസ് . തങ്കമ്മ ) 1984 - 1985
R.BHASKARA GANAKAN (ആർ. ഭാസ്കര ഗണകൻ) 1985 - 1987
AMMUKKU TTY , N.P (അമ്മുകുട്ടി . എൻ.പി ) 1988 - 1990
V. K. NARAYANA PANICKER ( വി.കെ . നാരയണപ്പണിക്കർ ) 1990-1991
K.RAMACHANDRAN NAIR ( കെ.രാമചന്ദ്രൻ നായർ ) 1991 - 1992
C. G. GOPALA KRISHNA PILLAI ( സി.ജി. ഗോപാലകൃഷ്ണ പിള്ള) 1992 - 1993
P. R. KRISHNAN KUTTY ( പി.ആർ. കൃഷ്ണൻ കുട്ടി) 1993 - 1994
K . V. SUMATHI ( കെ.വി. സുമതി ) 1994 - 1995
N. LEELAMANIAMMA ( എൻ. ലീലാമണിയമ്മ ) 1995 - 2000
K . GOPALAKRISHNA KURUP ( കെ.ഗോപാലകൃഷ്ണ കുറുപ്പ്) 2000 - 2001
M. MUKUNDA PANICKAR ( എം.മുകുന്ദപ്പണിക്കർ ) 2006 - 2016
VALSAMMA.V. R (വത്സമ്മ വി.ആർ ) 2017 - 2018
ASWATHI. G (അശ്വതി . ജി) 2018 - 2020
BINDHU. M. K (ബിന്ദു, എം.കെ) 2021
കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത്

== അക്കാദമിക് മികവുകൾ ==
== അക്കാദമിക് മികവുകൾ ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378714" എന്ന താളിൽനിന്ന് ശേഖരിച്ചത്